രണ്ടുകോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

രണ്ടുകോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. ദോഹയിലേക്കും ക്വാലാലംപൂരിലേക്കും കൊണ്ടുപോകാനായി എത്തിച്ച 820 ഗ്രാം മെത്താം സെറ്റമിന്‍ എന്ന ലഹരിമരുന്നാണ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha
























