Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ ഇടത്തേ കൈയുടെ ഇപ്പോഴത്തെ അവസ്ഥയാണിത്... ഒന്ന് മെഹന്തി ഇട്ടതാ... സഹിക്കാന്‍ പറ്റാത്ത വേദനയും പുകച്ചിലും; ഉറങ്ങി എണീറ്റപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... അമ്പരന്ന് യുവതി...

07 OCTOBER 2019 12:43 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് സോഷ്യൽമീഡിയയിൽ യുവതിയുടെ കുറിപ്പ് വൈറലായി മാറിയത്. മെഹന്തി ഇട്ടശേഷം യുവതിയുടെ കൈയിൽ സംഭവിച്ചതാണ് ഞെട്ടലോടെ പറയുന്നത്.

മീരയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...

എന്റെ ഇടത്തേ കൈയുടെ ഇപ്പോഴത്തെ അവസ്ഥയാണിത്… ഈ ബുധനാഴ്ച (Oct 2nd)ഉച്ചയ്ക്കാണ് ഞാനും കുടുംബവും Mumbai ല്‍ എത്തിയത്.. ഞങ്ങള്‍ വൈകുന്നേരം Juhu beach ല്‍ പോയപ്പോഴാണ് സംഭവം.. മെഹന്തി ഇടാംന്ന് പറഞ്ഞ് ഒരു സ്ത്രീ പുറകേ തന്നെ.. വേണ്ടെന്ന് എത്ര പറഞ്ഞിട്ടും അവരെന്നെ വിടുന്നില്ല.. 20 രൂപയേ ഉളളൂ ഒരു design എന്ന് പറഞ്ഞ് എന്റെ കൈയുടെ നടുവില്‍ അവരൊരു design പതിപ്പിച്ചു.. മതി, എനിക്ക് കൈ മുഴുവന്‍ ഇടാന്‍ താല്പര്യമില്ല എന്ന് പറഞ്ഞിട്ടും ആ സ്ത്രീ വീണ്ടും വീണ്ടും colour മുക്കിയ അച്ചുകള്‍ കൊണ്ട് design ചെയ്തുകൊണ്ടിരുന്നു.. ഒടുവില്‍ 100 രൂപയും മേടിച്ചു… പിറ്റേ ദിവസം മുതല്‍ കൈ മുഴുവന്‍ സാമാന്യം നല്ലരീതിയില്‍ ചൊറിയാന്‍ തുടങ്ങി… വ്യാഴാഴ്ച സന്ധ്യയായപ്പോഴേക്കും ഇതായി സ്ഥിതി… സഹിക്കാന്‍ പറ്റാത്ത വേദനയും പുകച്ചിലും…

ഉറങ്ങാന്‍ പോലും പറ്റിയില്ല.. Self medication എനിക്ക് തീരെ ഇഷ്ടമല്ല അതുകൊണ്ട് പ്രത്യേകിച്ച്‌ മരുന്നൊന്നും കഴിച്ചില്ല.. രാവിലെ ആയപ്പോഴേക്കും കൈ നീര് വെച്ചു തുടങ്ങി.. നിറയെ പൊള്ളി വീര്‍ത്തു.. (തനിയെ കുറയുമെന്ന് വിചാരിച്ചിരുന്നു, കൂടിയതല്ലാതെ ഒരു രവമിഴലഉം ഉണ്ടായില്ല) ഇന്നലെ ഞങ്ങള്‍ Gujarat  Surat  Manoj ന്റെ സുഹൃത്തിന്റെ വീട്ടിലെത്തി, അപ്പോഴേക്കും കൈ പൊക്കാന്‍ വയ്യാത്ത stage ആയതുകൊണ്ട് ഇവിടെ family Dr നെ കാണിച്ചു.. 3 നേരം 6 tablets വീതമാണിപ്പോ ആഹാരം…?? നേരത്തെ എത്രയോ തവണ ഈ അച്ചു കൊണ്ടുള്ള printed mehandi ഇട്ടിട്ടുണ്ടെങ്കിലും ജീവിതത്തിലെ ആദ്യത്തെ ദുരനുഭവമാണിത്… എല്ലാവര്‍ക്കും ഇതേപോലെ സംഭവിക്കണമെന്നില്ല.. എങ്കിലും എല്ലാവരും ഒന്ന് സൂക്ഷിച്ചേക്കുക.. Chemicals ചേര്‍ന്ന ഈ മെഹന്തി ഇതുപോലുള്ള allergy ഉണ്ടാക്കിയേക്കാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (3 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (20 minutes ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (48 minutes ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (1 hour ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (1 hour ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (1 hour ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (1 hour ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (2 hours ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends