വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പതിമൂന്ന്കാരിയായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍. കമുകും ചേരി സ്വദേശി രതീഷ് 22 ആണ് അറസ്റ്റിലായത്. പ്രതിയുടെ വീട്ടില്‍ വാടയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha
























