Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങള്‍ തിരിച്ചു വരും… നാലിരട്ടി ശക്തിയോടെ…ഹോളിഫെയ്ത്തിലെ താമസക്കാരനായ ജയകുമാര്‍ വള്ളിക്കാവ് ഫ്‌ളാറ്റ് പൂട്ടിയിറങ്ങിയപ്പോള്‍ കുറിച്ചിട്ട വാക്കുകൾ ആരുടേയും നെഞ്ച് തകർക്കും... ഫ്‌ളാറ്റ് നഷ്ടപ്പെടാതിരിക്കാന്‍ അവസാന നിമിഷവും പ്രതീക്ഷയോടെ ഫ്‌ളാറ്റിന് മുന്നില്‍ ദിവസങ്ങള്‍ മുന്‍പ് നിരാഹാരം അനുഷ്ഠിച്ചിരുന്നവർ ഫ്‌ളാറ്റിന്റെ പടിയിറങ്ങി

08 OCTOBER 2019 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....

ഫ്‌ളാറ്റ് നഷ്ടപ്പെടാതിരിക്കാന്‍ അവസാന നിമിഷവും പ്രതീക്ഷയോടെ ഫ്‌ളാറ്റിന് മുന്നില്‍ ദിവസങ്ങള്‍ മുന്‍പ് നിരാഹാരം അനുഷ്ഠിച്ചിരുന്നതും ജയകുമാറാണ്. 'ഈ മതിലുകളെ നിങ്ങള്‍ക്ക് തകര്‍ക്കാനാകും… പക്ഷേ ഞങ്ങളുടെ മനസ്സിനെയും സ്‌നേഹ ബന്ധത്തെയും തകര്‍ക്കാനാവില്ല… ഞങ്ങള്‍ തിരിച്ചു വരും… നാലിരട്ടി ശക്തിയോടെ…' ഹോളിഫെയ്ത്തിലെ താമസക്കാരനായ ജയകുമാര്‍ വള്ളിക്കാവ് ഫ്‌ളാറ്റ് പൂട്ടിയിറങ്ങിയപ്പോള്‍ കുറിച്ചിട്ട വാക്കുകളാണിത്. ഒരു പതിറ്റാണ്ട് സംരക്ഷിച്ച്‌ നിര്‍ത്തിയ വാതില്‍പ്പാളിക്കും പലപ്പോഴും ചിലച്ച്‌ ഉണര്‍ത്തിയ കോളിങ്ങ് ബെല്ലിനും യാത്രാമൊഴിയും കുറിച്ചാണ് ജയകുമാര്‍ ഫ്‌ളാറ്റ്

വിട്ടിറങ്ങിയത്. ചട്ടങ്ങള്‍ ലംഘിച്ച്‌ പണിതതുകാരണം സുപ്രീംകോടതി പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റില്‍ നിന്നും താമസക്കാര്‍ ഒഴിഞ്ഞത് ഉരുകുന്ന മനസ്സുമായാണ്. പലരും അതുവരെയുള്ള ജീവിത സമ്ബാദ്യമായി സ്വരുക്കൂട്ടിയതാണ് ഒരുനിമിഷം കൊണ്ട് ഇല്ലാതായത്. കിടപ്പാടം നഷ്ടപ്പെടുന്ന വേദനയില്‍ മരടിലെ താമസക്കാര്‍ കുറിച്ചിട്ട വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ നോവുണര്‍ത്തുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 minutes ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (14 minutes ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (29 minutes ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (40 minutes ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (57 minutes ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (1 hour ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (1 hour ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (2 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (2 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (2 hours ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (2 hours ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends