Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിഗൂഢതകള്‍ ഏറുന്ന കൂടത്തായി കേസ് ; റീയല്‍ എസ്റ്റേറ്റ് മുതല്‍ പലിശയ്ക്ക് പണ ഇടപാടുകള്‍ വരെ ജോളി ചെയ്തിരുന്നു!

08 OCTOBER 2019 11:54 AM IST
മലയാളി വാര്‍ത്ത

More Stories...

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...

കൂടത്തായി കൂട്ടക്കൊല കേസുമായി ബന്ധപ്പെട്ട അന്വേഷണംപുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നതായും സംഭവത്തില്‍ കൂടുതല്‍ കുറ്റകൃത്യങ്ങളും കൂടുതല്‍ പ്രതികളും ഉള്‍പ്പെട്ടേക്കുമെന്നുമുള്ള സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മുതല്‍ പണം പലിശക്ക് നല്‍കുന്ന ഇടപാടുകള്‍ വരെ ജോളി നടത്തിയിരുന്നതായും എതിര്‍ത്ത മറ്റ് പലരെയും വധിക്കാന്‍ ഇവര്‍ ശ്രമിച്ചതായും ആരോപണം ഉയരുന്നു.

ജോളിക്ക് പിന്നില്‍ സഹായികളായി രാഷ്ട്രീയ നേതാക്കളും അഭിഭാഷകരും ഉന്നതോദ്യോഗസ്ഥരും അടക്കം വന്‍ റാക്കറ്റ് ഉണ്ടായിരുന്നതായിട്ടുള്ള തെളിവുകളാണ് പുറത്തവരുന്നത്. ജോളിയുടെ ഫോണ്‍ രേഖകളില്‍ നിന്നും എന്‍. ഐ. ടി യിലെ ചില വിദ്യാര്‍ത്ഥികള്‍ക്കും ഈ സംഘവുമായി ബന്ധമുണ്ടായിരുന്നതായും സൂചനയുണ്ട്. ഇതിനകം ഇവര്‍ മുസ്ലീംലീഗിലെയും കോണ്‍ഗ്രസിലെയും നേതാക്കന്മാരുമായും തഹസീല്‍ദാരുമായും ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരനുമായും നിരന്തരം ഫോണ്‍വിളികള്‍ നടത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇന്ന് ചോദ്യം ചെയ്‌തേക്കും.

ഭൂമി ഇടപാടുകള്‍, പലിശക്ക് പണം നല്‍കല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് സംഘം നടത്തിയിരുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്ത് ഓഫീസുകള്‍, വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്കു സഹായികള്‍ ഉണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഒരു ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരെ ഇതിനോടകം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തുകഴിഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ചിലര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. കൃത്യമായ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ ഈ സംഘത്തിലെ പ്രധാനികളുടെ അറസ്റ്റ് ഉണ്ടാവുമെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (13 minutes ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (28 minutes ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (39 minutes ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (56 minutes ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (1 hour ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (1 hour ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (2 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (2 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (2 hours ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (2 hours ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (3 hours ago)

Malayali Vartha Recommends