Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതിഷേധം; 10000 അഭിഭാഷകര്‍ ഒപ്പിട്ട നിവേദനം ഇന്ത്യന്‍ പ്രസിഡന്റിന് അയക്കും; പ്രധാന മന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കണെമന്നും ആവശ്യം

08 OCTOBER 2019 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....

രാജ്യത്തെ ആക്രമണങ്ങളിലും ആള്‍ക്കൂട്ടകൊലപാതകങ്ങളിലും ആശങ്കയറിയിച്ച്‌ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരിൽ പ്രമുഖ വ്യക്തികള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധം. പ്രതിഷേധിച്ച്‌ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയാണ് പ്രതിഷേധവുമായി വന്നിരിക്കുന്നത്. വിഷയത്തില്‍ അഭിഭാഷക സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് . ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ കേരളാ സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഈ വിഷയത്തില്‍ കേരളത്തിലെ 10000 അഭിഭാഷകര്‍ ഒപ്പിട്ട നിവേദനം ഇന്ത്യന്‍ പ്രസിഡന്റിന് സമര്‍പ്പിക്കാനൊരുങ്ങുകയാണ്. ഒക്ടോബര്‍ 9, 10 തീയതികളില്‍ കേരളത്തിലെ എല്ലാ കോര്‍ട്ട് സെന്ററുകളിലും പ്രതിഷേധയോഗങ്ങളും ഒപ്പ് ശേഖരണവും എഐഎല്‍യുവിന്റെ നേതൃത്വത്തില്‍ നടത്തും .

ഇതിനെതിരെ ജനരോഷം ഉയര്‍ന്നിട്ടും വിഷയത്തില്‍ പ്രധാനമന്ത്രി ഇതുവരെ പ്രതികരിക്കാത്തതിനെ അപലപിച്ച്‌ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ അപലപിക്കുയുണ്ടായി. ഈ വിവരം അറിയിച്ച് സംസ്ഥാന സെക്രട്ടറി സിപി പ്രമോദ് പത്രക്കുറിപ്പ് ഇറക്കുകയുണ്ടായി. പ്രമുഖരായ 49 പേര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. ഇതിനെതിരെ ജനരോഷം ഉയര്‍ന്നു. ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുള്ള പ്രതിഷേധം അറിയിച്ച്‌ കൊണ്ടുള്ള കത്തെഴുതിയതിന് രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസെടുത്തത്. ഇതിനെ അവർ എതിർക്കുകയാണ്. മാത്രമല്ല തനിക്ക് കത്തയച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി മൗനം ദീക്ഷിക്കുന്നതല്ലാതെ നാളിതുവരെ പ്രതികരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഇതിലെല്ലാം പ്രതിഷേധം അറിയിച്ചാണ് 10000 അഭിഭാഷകര്‍ ഒപ്പിട്ട നിവേദനം ഇന്ത്യന്‍ പ്രസിഡന്റിന് സമര്‍പ്പിക്കാൻ പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (4 minutes ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (15 minutes ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (30 minutes ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (41 minutes ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (58 minutes ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (1 hour ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (1 hour ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (2 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (2 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (2 hours ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (2 hours ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends