എന്‍ഐടിയുടെ പിറകിലായി പുള്ളാവൂര്‍ കുഞ്ഞിപറമ്ബത്ത് വയലിൽ അജ്ഞാത മൃതദേഹം... കോഴിക്കോട് ചാത്തമംഗലത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹത്തിന് പിന്നാലെ അന്വേഷണ സംഘം

കോഴിക്കോട് നഗരത്തെ ഞെട്ടിച്ച് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം. ചാത്തമംഗലത്ത് എന്‍ഐടിക്കടുത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. എന്‍ഐടിയുടെ പിറകിലായി പുള്ളാവൂര്‍ കുഞ്ഞിപറമ്ബത്ത് വയലിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയ്‌സകനാണ് മരിച്ചത്.
https://www.facebook.com/Malayalivartha





















