Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

കാലിഫോര്‍ണിയയിൽ 38-കാരിയായ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു..പ്രണയം നിരസിച്ചതിന് പക..പ്രതിയും സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു...നടുക്കത്തോടെ പ്രവാസികൾ..

14 SEPTEMBER 2026 03:23 PM IST
മലയാളി വാര്‍ത്ത

കാലിഫോര്‍ണിയയിൽ റെസ്റ്റോറന്റിന് മുന്നില്‍ വച്ച് 38-കാരിയായ ഇന്ത്യന്‍ വംശജ ശാലിനി ഠാക്കൂര്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവം അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ നടുക്കിയിരിക്കുകയാണ്. നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്ന (Stalking) രോഹിത് (22) എന്ന യുവാവാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ശാലിനിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി, പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെ ഹൈവേ 50-ല്‍ വച്ച് പോലീസിന് മുന്നില്‍ വച്ച് തന്നെ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് ഏകദേശം മൂന്ന് മണിയോടെ സാക്രമെന്റോ കൗണ്ടിയിലെ ആർഡൻ-ആർക്കേഡ് പ്രദേശത്തുള്ള ‘ഹൗ’ അവന്യൂവിലെ ഷോപ്പിങ് പ്ലാസയിലെ പനേര ബ്രെഡ് റസ്റ്ററന്റ് പാർക്കിങ് ഏരിയയിലായിരുന്നു സംഭവം.ജോലിസ്ഥലത്ത് വാഹനത്തിൽ വന്നിറങ്ങിയ ശാലിനിയെ അവിടെ കാത്തുനിന്നിരുന്ന രോഹിത് തടഞ്ഞുനിർത്തുകയായിരുന്നു. ഭയന്നോടിയ ശാലിനിയെ ഇയാൾ പിന്തുടർന്ന് പലതവണ വെടിയുതിർത്തു. തുടർന്ന് നിലത്തുവീണ ശാലിനിയുടെ തലയിലേക്ക് തൊട്ടടുത്തുനിന്ന് വീണ്ടും വെടിവച്ച് മരണം ഉറപ്പാക്കുകയായിരുന്നുവെന്ന്

 

സാക്രമെന്റോ ഷെരീഫ് ഓഫിസ് വ്യക്തമാക്കി.ഏറെനാളത്തെ കൃത്യമായ ആസൂത്രണത്തിനൊടുവിലാണ്ഈ ക്രൂരമായ കൊലപാതകം നടന്നിരിക്കുന്നത്. ജോലിസ്ഥലത്തേക്ക് എത്തിയ ശാലിനിയെ പിന്തുടര്‍ന്നെത്തിയ രോഹിത് റെസ്റ്റോറന്റിന് മുന്നില്‍ വെച്ച് തടഞ്ഞുനിര്‍ത്തുകയായിരുന്നു. ശാലിനി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തടഞ്ഞുനിര്‍ത്തി തോക്കെടുത്ത് വെടിയുതിര്‍ത്തു. വെടിയേറ്റ് താഴെ വീണ ശാലിനിയുടെ തലയ്ക്ക് നേരെ തൊട്ടടുത്തുനിന്ന് വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്.

ഒരു വര്‍ഷത്തോളമായി പ്രതി ശാലിനിയെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്തുവരികയായിരുന്നു. ഓണ്‍ലൈനായി ഭക്ഷണവും മറ്റ് സാധനങ്ങളും ശാലിനി താമസിക്കുന്നിടത്ത് ഡെലിവറി ചെയ്യാനായി എത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാള്‍ ശാലിനിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ വലിയ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി ശാലിനിയും കുടുംബവും ഈ നിര്‍ദേശം നിരസിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends