Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

മെഡിക്കൽ ലീവിൽ വന്നു കഴിഞ്ഞ മാസം തിരികെ പോകുമ്പോ‍ൾ അവൻ പറഞ്ഞിരുന്നു, നല്ല കഷ്ടപ്പാടാണ്, ഇനി കാണാൻ കഴിയുമോ എന്നു പോലും ഉറപ്പില്ലെന്ന്.. അന്ന് ഞങ്ങൾ തമാശയായി കരുതിയെങ്കിലും, ഇന്ന്... വാക്കുകൾ മുഴുമിപ്പിക്കാനാകാതെ വിങ്ങലോടെ സുഹൃത്തുക്കൾ:- കശ്മീരിലെ ബാരാമുള്ളയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ വീരമൃത്യുവരിച്ച സൈനികന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി ജന്മനാട്

17 OCTOBER 2019 02:35 PM IST
മലയാളി വാര്‍ത്ത

പൊളിഞ്ഞുവീഴാറായ ആ പഴയ വീടിന്റെ മുറ്റത്ത് ബുധനാഴ്ച പതിനൊന്നോടെ അഭിജിത്തിന്റെ ചലനമറ്റ ശരീരം എത്തിച്ചപ്പോൾ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അത് തീരാവേദനയാക്കുകയായിരുന്നു. എട്ടു സെന്റ് പുരയിടം മാത്രമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അഭിജിത്ത്. കരസേനയിൽ പരിശീലനം പൂർത്തിയാക്കി ഓണത്തിന്‌ നാട്ടിലെത്തിയപ്പോൾ പുതിയ വീട് പണിയണമെന്ന തന്റെ സ്വപ്നം കൂട്ടുകാരുമായി പങ്കുെവച്ചിരുന്നു. എസ്.ബി.ഐ.യിൽ പോയി ഭവനവായ്പയെടുക്കുന്നതിന്റെ വിവരങ്ങൾ തിരക്കിയിരുന്നു. വീട് എന്ന മോഹം ബാക്കിവെച്ചാണ് അഭിജിത്ത് യാത്രയായത്.

കശ്മീരിലെ ബാരാമുള്ളയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ വീരമൃത്യുവരിച്ച സൈനികൻ അഞ്ചൽ ഇടയം സ്വദേശി അഭിജിത്തിനെക്കുറിച്ച് പറയുമ്പോൾ സുഹൃത്തുക്കൾക്ക് വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ‘മെഡിക്കൽ ലീവിൽ വന്നു കഴിഞ്ഞ മാസം തിരികെ പോകുമ്പോ‍ൾ അവൻ പറഞ്ഞിരുന്നു, നല്ല കഷ്ടപ്പാടാണ്, ഇനി കാണാൻ കഴിയുമോ എന്നു പോലും ഉറപ്പില്ലെന്ന്. എന്നാൽ ഞങ്ങൾ കൂട്ടുകാർ അതു തമാശയായാണ് കരുതിയത്.’ ഉറ്റ സുഹൃത്തുക്കൾക്ക് ഇപ്പോഴും അഭിജിത്തിന്റെ മരണവാർത്ത ഇപ്പോഴും ഉൾ‌ക്കൊള്ളാനായിട്ടില്ല.

ഒരു മാസം മുൻപു പരിശീലനത്തിനിടെയുണ്ടായ അപകടത്തെ തുടർന്നു മെഡിക്കൽ അവധിയെടുത്താണ് അഭിജിത്ത് വീട്ടിലെത്തിയത്. അബദ്ധത്തിൽ ഷെല്ലുകൾ പൊട്ടിത്തെറിച്ചായിരുന്നു ആ അപകടം. എന്നാൽ പരുക്കേറ്റ വിവരം അഭിജിത്ത് വീട്ടിൽ ആരെയും അറിയിച്ചിരുന്നില്ല. ഏറ്റവുമടുത്ത സുഹൃത്തുകളോടു മാത്രമേ പറഞ്ഞിരുന്നുള്ളൂ. അന്നു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ പരുക്ക് അവൻ കാണിച്ചിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. സുഹൃത്തുക്കളെ മിക്കവാറും ഫോണിൽ വിളിച്ചു വിശേഷങ്ങൾ പങ്കിടുന്ന ശീലമുണ്ടായിരുന്നു അഭിജിത്തിന്. എന്നാൽ ഇക്കഴിഞ്ഞ അവധിക്കു വന്നു തിരിച്ചു പോയ ശേഷം വിളിച്ചിരുന്നില്ല. കശ്മീരിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നതിനാൽ വീട്ടിലേക്കു മാത്രമേ അഭിജിത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഫോൺ ചെയ്തിരുന്നുള്ളൂവെന്നും സുഹൃത്തുക്കൾ പറയുന്നു.

അമ്മ ശ്രീകലയുടെയും ഡിഗ്രി പഠനം പൂർത്തിയാക്കിയ സഹോദരി കസ്തൂരിയുടെയും പ്രതീക്ഷയായിരുന്നു അഭിജിത്ത്. ബാങ്ക് ലോൺ അടച്ചുതീർക്കൽ, ഡിഗ്രി പഠനം പൂർത്തിയായി നിൽക്കുന്ന സഹോദരി കസ്തൂരിയുടെ വിവാഹം നടത്തൽ, ഒരു പുതിയ വീടുണ്ടാക്കൽ എന്നീ സ്വപ്നങ്ങൾ ബാക്കിവെച്ചാണ് അഭിജിത് യാത്രയായത്. ഔദ്യോഗിക ബഹുമതിയോടെയാണ് ധീര ജവാന്റെ സംസ്കാരം നടത്തിയത്. പാങ്ങോട് സൈനിക ക്യാംപിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മന്ത്രി കെ.രാജുവാണ് ഏറ്റുവാങ്ങിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (1 hour ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (1 hour ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (1 hour ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (3 hours ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (3 hours ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (4 hours ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (4 hours ago)

Malayali Vartha Recommends