Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ബി.ജെ.പി നേതാവിനെ കൊന്നത് തീവ്രവാദികള്‍; 24 വര്‍ഷം മുമ്പ് കുളത്തൂരിലെ ബിജെപി നേതാവ് മോഹനചന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചതല്ല; തങ്ങള്‍ ഇടിച്ചു കൊന്നതാണെന്ന് ജം ഇയത്തുല്‍ ഹിസാനിയ ഇസ്ലാമിക തീവ്രവാദ സംഘടന

17 OCTOBER 2019 12:44 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പി നേതാവിനെ കൊന്നത് തീവ്രവാദികള്‍, കേരളം ഞെട്ടലില്‍. 24 വര്‍ഷം മുമ്പ് കുളത്തൂരിലെ ബിജെപി നേതാവ് മോഹനചന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചതല്ലെന്നും തങ്ങള്‍ ഇടിച്ചു കൊന്നതുമാണെന്ന് ജം ഇയത്തുല്‍ ഹിസാനിയയെന്ന ഇസ്ലാമിക തീവ്രവാദ സംഘടന. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുന്നംകുളം തൊഴിയൂര്‍ സുനില്‍ വധക്കേസിലെ പ്രതികള്‍ തന്നെയാണ് മോഹനചന്ദ്രന്‍ കൊലപാതകത്തിന് പിന്നിലുമെന്നാണ് പോലീസ് വ്യക്തമാക്കി. ആര്‍.എസ്.എസ് നേതാക്കളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് വാഹനാപകടം സൃഷ്ടിച്ചതെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. നേരത്തെ അപകടമരണമെന്ന് വിലയിരുത്തി എഴുതി തള്ളിയ കേസായിരുന്നു ഇത്. 24 വര്‍ഷത്തിന് ശേഷമാണ് ഈ വെളിപ്പെടുത്തലും പുറത്ത് വരുന്നത്.

1992 ആഗസ്റ്റിലാണ് മലപ്പുറം പാലൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ മോഹനചന്ദ്രന്‍ വാഹനാപകടത്തില്‍ മരിക്കുന്നത്. നാലംഗസംഘം മോഹനചന്ദ്രന്‍ കടയച്ച് സൈക്കിളില്‍ വീട്ടിലേക്ക് വരുമ്പോള്‍ ജീപ്പ് കൊണ്ട് ഇടിച്ച് വീഴ്ത്തുകയും, തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു എന്നാണ് ഇവര്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. പുലര്‍ച്ചെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. അപകടം എന്ന് കരുതി അന്വേഷണം ഒഴിവാക്കുകയായിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് തൃശൂര്‍ കുന്നംകുളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുനിലിനെ കൊലപ്പെടുത്തിയ കേസിലാണ് ഈ ഇസ്ലാമിക ഭീകരര്‍ നേരത്തെ പിടിയിലായത്. അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദിനകര്‍, ജസ്റ്റിസ് ശങ്കരനാരായണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജം ഇയത്തുല്‍ ഹിസാനിയ നടത്തിയെന്നാരോപിക്കുന്ന എട്ട് കൊലപാതകങ്ങളും പുനരന്വേഷിക്കാന്‍ ഉത്തരവിട്ടു. 2017ല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസില്‍ ആദ്യ പ്രതിയാണ് പിടിയിലായത്. മറ്റൊരു പ്രതിയായ സെയ്തലവി അന്‍വരി തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി നാല് കൊലപാതകക്കേസുകളില്‍കൂടി പ്രതിയാണ്. ഇന്ത്യന്‍ മുജാഹിദ്ദിന്‍ എന്ന ഭീകര സംഘടനയുടെ സ്ഥാപക നേതാവാണ് ഇയാള്‍. പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കെ ദുബായ്യിലേക്ക് കടന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ വഴി സിറിയയിലെത്തി ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (1 hour ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (1 hour ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (1 hour ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (3 hours ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (3 hours ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (4 hours ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (4 hours ago)

Malayali Vartha Recommends