Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ പോലും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഭയമോ?

17 OCTOBER 2019 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്

 വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫിന് വേണ്ടി വോട്ട് പിടിക്കാന്‍ താലൂക്ക് യൂണിയന്‍ നേതാവ് സംഗീത് കുമാര്‍ ഇറങ്ങിയത് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധില്‍ പെടുത്തിയപ്പോള്‍ ചില സമുദായ സംഘടനകള്‍ ജാതി പറഞ്ഞു വോട്ട് പിടിക്കുന്നതിനെതിരെ മുഖ്യതെരഞ്ഞെടടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുമെന്നായിരുന്നു സെക്രട്ടറിയുടെ പ്രതികരണം. സമുദായനേതാക്കള്‍ പറഞ്ഞാല്‍ സമുദായ അംഗങ്ങള്‍ വോട്ട് ചെയ്യില്ലെന്നും വോട്ട് പിടിക്കുന്ന എന്‍.എസ്.എസ് നിലപാടിനെതിരെ ആരെങ്കിലും കേസ് കൊടുക്കുമെന്നും ഇത് പ്രബുദ്ധകേരളമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആര്‍ജ്ജവത്തോടെ പറഞ്ഞിരുന്നു.

നഗ്‌നമായി ജാതി പറഞ്ഞാണ് വട്ടിയൂര്‍ക്കാവില്‍ വോട്ടു ചോദിക്കുന്നതെന്നും സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ നിരീക്ഷണം ശരിയാണെന്നും കോടിയേരി പറഞ്ഞെങ്കിലും എന്‍.എസ്.എസിനെയോ, സുകുമാരന്‍ നായരേയോ പേരെടുത്ത് വിമര്‍ശിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്. എന്‍.എസ്.എസ് പലരീതിയില്‍ സര്‍ക്കാരിനെയും സി.പി.എമ്മിനെയും വിമര്‍ശിക്കുമ്പോഴും കോടിയേരി തിരിച്ച് അതേ നാണയത്തില്‍ പ്രതികരിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികദിനാഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തിയ ശേഷം ആലപ്പുഴയില്‍ വെച്ചാണ് കോടിയേരി മാധ്യമങ്ങളെ കണ്ടത്. സമദൂരസിദ്ധാന്തത്തില്‍ നിന്ന് എന്‍.എസ്.എസ് ശരിദൂരം പ്രഖ്യാപിച്ചപ്പോഴും അത് എന്താണെന്ന് വ്യക്തമാക്കണമെന്നല്ലാതെ പ്രകോപിപ്പിക്കാന്‍ കോടിയേരി തയ്യാറായില്ല.

സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചെന്നാണ് എന്‍.എസ്.എസിന്റെ പ്രധാന ആരോപണം. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള ഫണ്ട് വിതരണത്തിലും ദേവസ്വം ബോര്‍ഡിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണത്തിലും സര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനെതിരെ സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ രൂക്ഷവിമര്‍ശനം നടത്തിയിട്ടും സുകുമാരന്‍ നായര്‍ പറയുന്നത് സമുദായ അംഗങ്ങള്‍ എല്ലാം കേള്‍ക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരിച്ചടിച്ചിട്ടും പാര്‍ട്ടി സെക്രട്ടറിയോ മുഖ്യമന്ത്രി പിണറായി വിജയനോ ശക്തമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഉപതെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സാഹചര്യമായതിനാലാണെന്ന് ഈ തണുത്ത പ്രതികരണമെന്ന് അറിയുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസി എല്‍.ഡി.എഫിനെതിരെ ശക്തമായി നിലകൊള്ളുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് എല്‍.ഡി.എഫിന് ഏല്‍ക്കേണ്ടിവന്നത്. എന്നാല്‍ അതിന് ശേഷം പാലാ ഉപതെരഞ്ഞെടുപ്പിലും എന്‍.എസ്.എസ് സര്‍ക്കാരിനെതിരെ തിരിഞ്ഞു. വട്ടിയൂര്‍ക്കാവ് അടക്കമുള്ള അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് യു.ഡി.എഫിന് പരസ്യപിന്തുണയും നല്‍കി. മത,സാമുദായിക സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതിനെതിരെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഇടപെട്ടിട്ടും സി.പി.എമ്മും സര്‍ക്കാരും മൗനംപാലിക്കുകയാണ്. എന്‍.എസ്.എസ് ഒരുകാലത്തും എല്‍.ഡി.എഫിനൊപ്പം നിന്നിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആഞ്ഞടിക്കുകയും ചെയ്തു. ആ ഒരു ആര്‍ജ്ജവം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിക്കില്ലാതെ പോയി. എന്ത് ചെയ്യാം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (30 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (46 minutes ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (3 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (4 hours ago)

Malayali Vartha Recommends