Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

സമദൂരത്തില്‍ നിന്നും ശരിദൂരത്തിലേക്ക് എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കടന്നതോടെ നിലപാട് കടുപ്പിച്ച് സിപിഎം.... കോട്ടയം കുറിച്ചി എന്‍ എസ് എസ് ഹോമിയോ കോളേജ് നിയമനവുമായി ബന്ധപ്പെട്ട് കോട്ടയം വിജിലന്‍സ് കോടതി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തിന്റെ ഫയല്‍ പൊടിതട്ടിയെടുത്ത് പകരം വീട്ടാന്‍ ഒരുങ്ങി സര്‍ക്കാര്‍

18 OCTOBER 2019 10:53 AM IST
മലയാളി വാര്‍ത്ത

കോട്ടയം കുറിച്ചി എന്‍ എസ് എസ് ഹോമിയോ കോളേജ് നിയമനവുമായി ബന്ധപ്പെട്ട് കോട്ടയം വിജിലന്‍സ് കോടതി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തിന്റെ ഫയല്‍ പൊടിതട്ടിയെടുത്ത് പകരം വീട്ടാന്‍ ഒരുങ്ങി സര്‍ക്കാര്‍ . വെള്ളാപ്പള്ളി നടേശനെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ കേസുകളില്‍ കുരുക്കി ഒതുക്കിയ അതേ വഴിയിലൂടെ സുകുമാരന്‍ നായരെ ഒരുക്കാനാണ് ശ്രമം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കോട്ടയം വിജിലന്‍സ് കോടതിയില്‍ നിന്നും സുകുമാരന്‍ നായര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവുണ്ടായത്. എന്നാല്‍ സുകുമാരന്‍ നായരുടെ കാര്യമായതിനാല്‍ സര്‍ക്കാര്‍ അനങ്ങിയില്ല. സര്‍ക്കാരിനെതിരെ ആരെയെങ്കിലും നിയോഗിച്ച് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനാണ് സര്‍ക്കാരിന്റെ നീക്കം. വിജിലന്‍സ് കോടതി ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ ഹൈക്കോടതി സ്വാഭാവികമായും ആവശ്യപ്പെടും. ഇതിന്റെ ചുവടു പിടിച്ച എന്‍ എസ് എസിനെ വരുതിയിലാക്കാനാണ് സര്‍ക്കാര്‍ നീക്കം.

2013 സെപ്റ്റംബറില്‍ നടന്ന അധ്യാപക നിയമനമാണ് കേസിന് കാരണമായത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വേണുഗോപാലും സുകുമാരന്‍ നായരുമാണ് ആദ്യ പ്രതികള്‍. പത്തോളജിയിലും കമ്യൂണിറ്റി മെഡിസിനിലും നിയമിക്കപ്പെട്ട രണ്ട് അധ്യാപകര്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയെന്നാണ് കേസ്. തമിഴ്‌നാട്ടിലെ സ്വകാര്യ കോളേജുകളില്‍ അധ്യാപകര്‍ ജോലി ചെയ്തിട്ടുണ്ട്. കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി ദിലീപ് കുമാറാണ് കേസെടുത്തത്. സൂകുമാരന്‍ നായര്‍ വന്നതോടെ സര്‍ക്കാര്‍ മന്ദഗതിയിലായി.

സുകുമാരന്‍ നായരെ ഒതുക്കേണ്ടത് സര്‍ക്കാരിന്റെ ആവശ്യമായി വന്നിരിക്കുന്നു. ഉപതെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിലാണ് സുകുമാരന്‍ നായരും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായത്. അതിലുള്ള വിരോധമാണ് സര്‍ക്കാര്‍ തീര്‍ക്കുന്നത്. .

യഥാര്‍ത്ഥത്തില്‍ കേസില്‍ സുകുമാരന്‍ നായര്‍ പ്രതിയാക്കിയതില്‍ ഒരര്‍ത്ഥവുമില്ല. സുകുമാരന്‍ നായര്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയാണ്. അദ്ദേഹത്തിന് കുറിച്ചി കോളേജ് നിയമനത്തില്‍ ഒരു റോളുമില്ല. ബന്ധപ്പെട്ട വിഭാഗങ്ങളിലെ സര്‍ട്ടിഫിക്കേറ്റ് യാഥാര്‍ത്ഥ്യമാണോ എന്ന് പരിശോധിക്കാനുള്ള വൈദഗ്ദ്യവും അദ്ദേഹത്തിനില്ല. ഇതാണ് സാഹചര്യമെന്നിരിക്കെ ജനറല്‍ സെക്രട്ടറി പ്രതിയായത് എങ്ങനെയാണെനാണ് അന്വേഷിക്കേണ്ടത്. സര്‍ക്കാരിന് അതൊന്നുമല്ല വിഷയം. ഇലക്ഷന്‍ കഴിയുന്നതു വരെ വിവാദം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

എന്നാല്‍ എന്‍ എസ് എസിനെതിരെ നീങ്ങാനുള്ള ഉള്‍ക്കരുത്ത് സര്‍ക്കാരിനും പാര്‍ട്ടിക്കുമില്ല എന്നതാണ് സത്യം. സുകുമാരന്‍ നായര്‍ക്കെതിരെ പിണറായി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. കോടിയേരി പ്രതൃക്ഷമായി കുറ്റപ്പെടുത്തിയിട്ടുമില്ല. സിപിഎമ്മിലെ ബി ടീം മാത്രമാണ് എന്‍ എസ് എസിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (43 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (56 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends