Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ഓമനകളെ നോട്ടമിടുന്ന പോൺ മാഫിയ; കേരളത്തിൽ അരങ്ങേറുന്നത്...

18 OCTOBER 2019 03:48 PM IST
മലയാളി വാര്‍ത്ത

പിറന്നുവീഴുന്ന കുഞ്ഞിന്റെ മനോഹാര്യത വളർന്നുവരുമ്പോൾ ഉണ്ടാകുന്ന മനസിലെ നിഷ്കളങ്കത ഓരോ ഘട്ടത്തിലെ വളർച്ച സന്തോഷം സങ്കടം എന്നിവ ആസ്വദിക്കാൻ ഇന്ന് ആർക്കെങ്കിലും സാധിക്കുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലേക്കാണ് വാർത്തകളുടെ ഗതി മാറിക്കൊണ്ടിരിക്കുന്നത്. അങ്ങനെ കുഞ്ഞിന്റെ സുന്ദരമായ ചിത്രങ്ങൾ ഫെയ്സ്ബുക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ലൈക്കുകൾക്കും മന്റുകൾക്കുമായി പോസ്റ്റ് ചെയ്യും. നൈമിഷികമായ സന്തോഷത്തിനായി മാത്രം. പക്ഷേ, നിസ്സഹായരായ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവിതം കുരുതികൊടുക്കുകയാണെന്ന് നിങ്ങൾ ആരെങ്കിലും ഓർക്കാറുണ്ടോ? കുഞ്ഞുങ്ങളെ പോൺ മാഫിയയുടെ കൈയിൽ ഏൽപ്പിക്കുകയാണെന്ന് തിരിച്ചറിയുന്നവർ ആരെങ്കിലും ഉണ്ടോ?

എങ്കിൽ അറിഞ്ഞകൊള്ളു ഇതാണ് ഇപ്പോൾ കേരളത്തിൽ അരങ്ങേറുന്നത്.കേരളത്തിൽ ബാലലൈംഗികതാ പ്രശ്നം വളരെയധികം കൂടുതലാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളവരേക്കാൾ ടെലഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളെപ്പറ്റിയുള്ള അറിവും അതിന്റെ ഉപയോഗവും കൂടുതലാണ് കേരളത്തിൽ‍.മറ്റുള്ളവർ ഇതൊന്നും അറിയില്ലെന്നും പിടിക്കപ്പെടില്ലെന്നുമുള്ള തോന്നലാണ് ഇതിനു കാരണം. വിവര സാങ്കേതികവിദ്യ (ഐടി) അറിയാവുന്ന ചെറുപ്പക്കാരാണ് ഇവയിൽ സജീവമായിട്ടുള്ളത്.

ചൈൽഡ് പോർണോഗ്രഫിയുമായി (കുട്ടികളുൾപ്പെട്ട നീലച്ചിത്രം) ബന്ധപ്പെട്ടൊരു കേസിന്റെ തുമ്പ് പിടിച്ച് ജർമൻ പൊലീസ് അന്വേഷിച്ചെത്തിയത് മറ്റൊരിടത്തുമല്ല ഇന്ത്യയിൽ തന്നെ ! ഇതോടൊപ്പം തന്നെ ആഗോള പീഡോഫീലിയ റാക്കറ്റിന്റെ മുൻനിരയിലുള്ള രാജ്യമായിരിക്കുകയാണ് ഇന്ത്യയും. റാക്കറ്റിന്റെ ഭാഗമായ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഏഴു പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുകയാണു സിബിഐ. ഇതോടൊപ്പം കുട്ടികളുടെ നഗ്നചിത്രങ്ങൾ വ്യാപകമായി പങ്കുവയ്ക്കുന്ന പാകിസ്ഥാനികൾ അഡ്മിന്മാരായ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ‌ അംഗങ്ങളായി മലയാളികളും ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വന്നിരുന്നു. അതോടൊപ്പം തന്നെ സുലഭമായി ലഭിക്കുന്ന ഇന്റര്നെറ്റുകളിൽ പോലും നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരല്ല എന്നോർക്കണം.

വ്യാജ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടതിന്റെ ആഘാതത്തിൽ മേയിൽ ഒരു കൗമാരക്കാരി ഭുവനേശ്വറിൽ ആത്മഹത്യ ചെയ്തതു മറക്കാറായിട്ടില്ല എന്നതാണ്. കുറച്ചു ചെറുപ്പക്കാരാണു സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് തന്നെ. ഈ പെൺകുട്ടി കൂട്ടുകാരോടൊപ്പം ഫോട്ടോ എടുക്കാനായി ഗ്രാമത്തിലെ സ്റ്റുഡിയോയിൽ പോയിരുന്നു. ഫോട്ടോകളിൽ കൃത്രിമത്വം വരുത്തി ഫൊട്ടോഗ്രാഫർ അമർ ദാസും സഹായി രാഷ്മി രഞ്ജൻ മാല്ലിക്കും പോൺ വിഡിയോ തയാറാക്കി. പെൺകുട്ടിയെ ബ്ലാക്മെയിൽ ചെയ്യുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിടുകയും ചെയ്യുകയായിരുന്നു. തന്റെ ദൃശ്യങ്ങൾ വൈറലായെന്ന് അറിഞ്ഞതോടെ പെൺകുട്ടി ജീവനൊടുക്കി. കുട്ടിയുടെ അമ്മ പരാതി നൽകിയതനുസരിച്ചു ഫൊട്ടോഗ്രാഫർ ഉൾപ്പെടെ നാലുപേർക്കെതിരെ പത്‌കുറ പൊലീസ് കേസെടുത്തതും ഈ അടുത്ത കാലത്തണ്.

അതോടൊപ്പം തന്നെ ‘ഓപ്പറേഷൻ പി ഹണ്ടിന്റെ’ ഭാഗമായി കേരളത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി സമൂഹമാധ്യമ ഗ്രൂപ്പുകളാണു കണ്ടെത്തിയത്. ലോകമാകെ പരന്നുകിടക്കുന്ന ഗ്രൂപ്പുകളിൽ മലയാളികളും സജീവമാണ്. നമ്മുടെ സുഹൃത്തുക്കളോ അയൽക്കാരോ ബന്ധുക്കളോ ഒക്കെ ഇതിൽ അംഗങ്ങളായിരിക്കാം എന്നത് ശ്രേധിച്ചുകൊള്ളുക. അതിനാൽ തന്നെ കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമ്പോൾ‌ വളരെയധികം ജാഗ്രതയും ഉത്തരവാദിത്തവും അതോടൊപ്പം തന്നെ ഏതൊക്കെ ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാമെന്നതിനെപ്പറ്റി ധാരണ വേണം. മുൻകരുതൽ മാത്രമേ ഇതിന് പരിഹാരം ഉണ്ടാക്കൂ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (1 hour ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (1 hour ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (3 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (3 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (4 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends