Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്ത് വരേണ്ടത്, വി.എസിനെ അധിക്ഷേപിച്ച കെ.സുധാകരനെതിരെ പ്രതിഷേധം

18 OCTOBER 2019 05:15 PM IST
മലയാളി വാര്‍ത്ത

വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്ത് വരേണ്ടതെന്ന് മുന്‍മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദനെ അധിക്ഷേപിച്ച കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനെതിരെ വ്യാപക പ്രതിഷേധം. വി.എസിനെതിരെ നടത്തിയ വ്യക്തി അധിക്ഷേപം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നെറികേടാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഇത് തികച്ചും അപലപനീയമാണ്. ഇന്ത്യയിലെ തല മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് വി.എസ്. കോണ്‍ഗ്രസ്സ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി പോലും അദ്ദേഹത്തിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്താനിടയില്ല. കേരളത്തിലെ കോണ്ഗ്രസ്സ് നേതാക്കളെ ബാധിച്ചിരിക്കുന്ന അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് സുധാകരന്റെ പ്രസംഗത്തില്‍ പ്രതിഫലിക്കുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ഥികളെയും ഇടതു നേതാക്കളെയും വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന നയമാണ് ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യഘട്ടം മുതല്‍ കൊണ്‌ഗ്രെസ്സ് സ്വീകരിച്ച് വരുന്നത്.

ഇതിന്റെ തുടര്‍ച്ചയാണ് സഖാവ് വി.എസ് നെതിരെ നടത്തിയ പരാമര്‍ശം. പ്രതിപക്ഷ നേതാവ്, കെ.പി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പ്രതികരിക്കണം. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി എല്‍.ഡി.എഫ് ഉപതെരഞ്ഞടുപ്പിന്റെ പ്രചാരണ രംഗത്ത് കളം നിറഞ്ഞപ്പോള്‍ പാലാ ഉപതിരഞ്ഞെടുപ്പ് തോല്‍വി ആവര്‍ത്തിക്കുമെന്ന ഭീതിയില്‍ വിറളിപൂണ്ടാണ് ഇത്തരം വ്യക്തിഹത്യകളിലേക്ക് യു.ഡി.എഫ് തിരിയുന്നത്. ഇടതുപക്ഷ ഭരണത്തിനെതിരെ അരോപണങ്ങള്‍ പോലും ഉന്നയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയം പറയാതെ കേവലം വ്യക്തി പരമായ ആരോപണങ്ങളിലേക്ക് തരംതാഴുകയാണ് യു.ഡി.എഫ്. കേരളത്തിലെ പ്രബുദ്ധ ജനത ഇത് തിരി ച്ചറിയുമെന്നും ഇതിനെതിരായ വിധിയെഴുത്തായിരിക്കും ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ പോകുന്നതെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറിന് വേണ്ടി പ്രചാരണം നടത്തവെയാണ് അധിഷേപിച്ചത്. ' യുവാവായ അച്യുതാനന്ദന്റെ കയ്യില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ലഭിച്ചപ്പോള്‍ നങ്ങളൊക്കെ എന്തൊക്കെയോ പ്രതീക്ഷിക്കില്ലേ. മലബാറിലൊരു പഴമൊഴിയുണ്ട്. അറുപതില്‍ അത്തും പിത്തും, എഴുപതില്‍ ഏടാ പൂടാ, എണ്‍പതില്‍ എടുക്ക് ബെക്ക്, തൊണ്ണൂറില്‍ എടുക്ക് നടക്കെന്നാ. ഇതിപ്പോ 96 ആണ്. കമ്മീഷന്‍ 10 കോടി ചെലവഴിച്ചതിലൂടെ എന്തു നേട്ടമാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും സുധാകരന്‍ ചോദിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (1 hour ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (1 hour ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (3 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (3 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (4 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends