Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..


അത്ഭുതകരമായ രക്ഷപ്പെടൽ, പുതിയ അവസരങ്ങൾ: ഈ രാശിക്കാർക്ക് ഇന്ന് നല്ല സമയം

ഫ്രാങ്കോയെ പൂട്ടാന്‍ വനിതാ കമ്മീഷന്‍, റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടു

23 OCTOBER 2019 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് യുവതി: യുവതിക്കെതിരെ രാഹുല്‍ ഈശ്വര്‍ വീണ്ടും വീഡിയോ ചെയ്‌തെന്ന് പരാതി

ഗഡ്സുണ്ടെങ്കിൽ സതീശനെ തോട്..! V D S-നു വേണ്ടി രാഹുൽ നേരിട്ടിറങ്ങി..! CPM-ന്റെ കളസം കീറി രാഹുൽ CBI വന്നാലും ചുക്കുമില്ല ഡെ ..!

നാണമില്ലെടോ..എന്നെ വിറ്റ് തിന്നാൻ..റിപ്പോർട്ടറിന്റെ കരണം പൊട്ടിച്ച് രാഹുൽ കണക്ക് എണ്ണിയെണ്ണി തീർത്തു

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..

ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേരള വനിതാ കമ്മീഷനില്‍ കന്യാസ്ത്രീകള്‍ നല്‍കിയ പരാതി അതീവഗൗരവമുളളതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈന്‍. സ്ത്രീകളെ അവര്‍ ആരായാലും ഒരു സമൂഹ മാധ്യമത്തിലൂടെയോ യു ട്യൂബ് ചാനലിലൂടെയോ അപമാനിക്കാന്‍ പാടില്ല.അതിനാല്‍ കമ്മീഷന്‍ കന്യാസ്ത്രീകളുടെ പരാതിയില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവും. ഡിജിപിയോടും സൈബര്‍ പോലീസിനോടും പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.

ബുധനാഴ്ച രാവിലെയാണ് പരാതി വനിതാ കമ്മീഷന്‍ ഓഫീസില്‍ ലഭ്യമായത്. പരാതി രജിസ്റ്റര്‍ ചെയ്ത് കേസെടുത്തതായും അതീവ ഗൗരവത്തോടെ തന്നെ സൈബര്‍ പോലീസ് ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ഇതേ വിഷയത്തില്‍ നേരത്തെ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ കോട്ടയം എസ് പി യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അന്ന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലും നേരത്തെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

കേസുകള്‍ നിലനില്‍ക്കെ കന്യാസ്ത്രീകള്‍ക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നത് അനുവദിക്കാനാവില്ല. അതിനാല്‍ സംഭവത്തില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എം. സി. ജോസഫൈന്‍ ആവശ്യപ്പെട്ടു.
അതേസമയം സിസ്റ്റര്‍ ലൂസി മുമ്പ് പരാതി നല്‍കിയ ശേഷം അദാലത്തിലുള്‍പ്പെടെ ഹാജരായില്ലെന്ന് കമ്മീഷന്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുനർജനി കേവലമായ ഒരു ഭവന നിർമ്മാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണ്; പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (19 minutes ago)

നടി മേനക സുരേഷ് തന്റെ മകളുടെ പുതിയ ചുവടുവയ്പ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു  (32 minutes ago)

രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് യുവതി: യുവതിക്കെതിരെ രാഹുല്‍ ഈശ്വര്‍ വീണ്ടും വീഡിയോ ചെയ്‌തെന്ന് പരാതി  (59 minutes ago)

ഗഡ്സുണ്ടെങ്കിൽ സതീശനെ തോട്..! V D S-നു വേണ്ടി രാഹുൽ നേരിട്ടിറങ്ങി..! CPM-ന്റെ കളസം കീറി രാഹുൽ CBI വന്നാലും ചുക്കുമില്ല ഡെ ..!  (1 hour ago)

നാണമില്ലെടോ..എന്നെ വിറ്റ് തിന്നാൻ..റിപ്പോർട്ടറിന്റെ കരണം പൊട്ടിച്ച് രാഹുൽ കണക്ക് എണ്ണിയെണ്ണി തീർത്തു  (1 hour ago)

KERALA BJP സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി  (1 hour ago)

SABARIMALA ജഡ്‌ജിയും ചോദ്യമുനയിൽ  (1 hour ago)

ഗഡ്സുണ്ടെങ്കിൽ ഇറങ്ങടാ...! പറപ്പിച്ച് ഷാഫി...! ലീഡർ സതീശനെ പേടിച്ച് പിണറായി..! അടപടലം നാറി ഇറങ്ങി  (2 hours ago)

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല  (3 hours ago)

വൻ അഗ്നിബാധ;  (3 hours ago)

കതിന നിറയ്‌ക്കുന്നതിനിടെയുണ്ടായ അപകടം.. ഒരു മരണം...  (3 hours ago)

റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ചു  (3 hours ago)

പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിൽ ക്രമക്കേട്.... വി.ഡി സതീശനെതിരെ  (4 hours ago)

വിവിധ വിഷയങ്ങളിൽ അദ്ധ്യാപക നിയമനം  (4 hours ago)

സാമ്പത്തിക പ്രതിസന്ധി മാറും, വൻ ധനനേട്ടം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം  (4 hours ago)

Malayali Vartha Recommends