Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...


സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...


ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...


‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...


നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...

വെണ്മണി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ട ചെറിയാന്റെ ഫോണ്‍ കൈവശം ഉണ്ടായിരുന്നത് പ്രതികളെ കുടുക്കി

14 NOVEMBER 2019 06:10 PM IST
മലയാളി വാര്‍ത്ത

ചെങ്ങന്നൂരിനടുത്ത് വെണ്‍മണിയില്‍ ദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ലബലുവിനെയും ജൂവലിനേയും ഇന്ന് വൈകുന്നേരത്തോടെ വിമാനമാര്‍ഗം കേരളത്തില്‍ എത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന പ്രതികളെ രാത്രി 7.30-ഓടെ വെണ്‍മണിയില്‍ എത്തിക്കും. പ്രതികളെ നാളെ തെളിവെടുപ്പിനായി കൊലപാതകം നടന്ന കോടുകുളഞ്ഞി ആഞ്ഞിലിമൂട്ടില്‍ എത്തിക്കും. ഇതിന് ശേഷം മാത്രമേ കൊലപാതകം സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയാനാകൂ.

കൊലപ്പെടുത്താനുണ്ടായ സാഹചര്യം, മറ്റാരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങള്‍ ഇനിയും അന്വേഷണ സംഘത്തിന് വ്യക്തമാകാനുണ്ട്. കൊല നടന്ന വെണ്‍മണി ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ നിന്നും സംഭവ ദിവസം ഓട്ടോറിക്ഷയില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും തിങ്കളാഴ്ച വൈകുന്നേരം 5.26-നുള്ള തിരുവനന്തപുരം ചെന്നൈ മെയിലില്‍ കയറുകയും ചെയ്ത പ്രതികള്‍ വെണ്‍മണിയില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളെ വിളിച്ചു.

കൊല്ലപ്പെട്ട ചെറിയാന്റെ ഫോണും ഈ സമയം ഇവരുടെ കൈവശം ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.56-ന് ചെന്നൈയില്‍ എത്തുകയും കൊല്‍ക്കത്ത (ഹൗറ) യിലേക്കുള്ള കൊറമണ്ഡല്‍ എക്‌സ്‌സ്പ്രസില്‍ രാവിലെ 8.46-ന് ചെന്നൈയില്‍ നിന്നും കയറുകയും ചെയ്തു. ചെറിയാന്റെ ഫോണിന്റെ ഐഎംഇഐ നമ്പറും പ്രതികളിലൊരാളുടെ ഫോണ്‍ വിളികളും പിന്തുടര്‍ന്നതും ചെങ്ങന്നൂരില്‍ നിന്നും ചെന്നൈയില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭ്യമായതുമാണ് പ്രതികളെ പിന്തുടരാനും കുടുക്കാനും സഹായിച്ചത്.

ഇവര്‍ ചെന്നൈയ്ക്ക് പുറപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചത് നാട്ടിലുള്ള കൂട്ടാളികളെ പോലീസ് ചോദ്യം ചെയ്തതിലൂടെയാണ്. ചോദ്യം ചെയ്തപ്പോള്‍ ലബലുവും ജൂവലും ഒന്നിച്ചെടുത്ത സെല്‍ഫിയും ഇവര്‍ പോലീസിന് കൈമാറിയിരുന്നു. ഇത് ലുക്ക് ഔട്ട് നോട്ടീസായി ഇറക്കിയതു വേഗത്തില്‍ പ്രതികള്‍ പിടിയിലാകാന്‍ കാരണമായി. കൊല്‍ക്കത്തയില്‍ നിന്നും ജലമാര്‍ഗം ബംഗ്ലാദേശിലേക്ക് പ്രതികള്‍ രക്ഷപെടാനുള്ള പദ്ധതി ഇട്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...  (4 minutes ago)

സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...  (8 minutes ago)

വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി  (13 minutes ago)

ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി  (19 minutes ago)

ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...  (23 minutes ago)

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു  (25 minutes ago)

‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...  (32 minutes ago)

നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...  (43 minutes ago)

ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

MALAPPURAM HEALTH NEWS, ജില്ലയിൽ മുന്നറിയിപ്പ്  (1 hour ago)

കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21-ന് നാട്ടിലെത്തിക്കും; പ്രതി അനില അതീവ സുരക്ഷാ ജയിലിൽ...  (1 hour ago)

V T BALRAM വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്  (2 hours ago)

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (3 hours ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (3 hours ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (3 hours ago)

Malayali Vartha Recommends