Widgets Magazine
07
Aug / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിടപ്പറ രംഗങ്ങള്‍ പോണ്‍സൈറ്റുകളിലേക്ക് ലൈവ് സ്ട്രീം ചെയ്തു നേടിയെടുക്കുന്നത് ലക്ഷങ്ങൾ .. ഒരേ സമയം കാണുന്നത് രണ്ടായിരം പേര്‍ വരെ ...സബ്സ്‌ക്രൈബേഴ്സിന്റെ ആവശ്യപ്രകാരമുള്ള ചെയ്തികള്‍ക്ക് മുതിര്ന്ന ദമ്പതികൾക്ക് ഇഷ്ടപ്പെടുന്നവര്‍ നല്‍കുന്ന ടിപ്സിൽ നിന്നും ദിവസം 25000 മുതല്‍ 30000 വരെ രൂപ ഉണ്ടാക്കുന്ന ദമ്പതികൾ ആയിരക്കണക്കിന് !


മൂന്ന് ലൈനുകളിലായി 84 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. ഇതിലെ താമസക്കാരായ 67 പേര്‍ മണ്ണിനടിയില്‍നിന്ന് കുടുങ്ങിക്കിടക്കുന്നതായാണ് സൂചന! രാത്രി പത്തര പത്തേമുക്കാലോടെ വലിയ ശബ്ദത്തോടെ സ്പീഡില്‍ എന്തോ അടിക്കുന്ന പോലെ ഒരു ഒച്ച കേട്ടു. പിന്നെ ഒന്നും അറിയില്ല; നടുക്കം മാറാതെ നാട്ടുകാർ... രക്ഷപ്പെട്ടവർ പറയുന്നത് അതിഭീകരം...


ഉന്നത ഉദ്യോഗസ്ഥനും അന്ന് ഫ്‌ളാറ്റില്‍ എത്തി... രാത്രി ഒരുമണിക്ക് പ്രതികളെല്ലാം ഫ്‌ളാറ്റില്‍ ഒത്തു ചേര്‍ന്നത് പ്രാര്‍ത്ഥിക്കാനോ കോവിഡ് പ്രതിരോധത്തെക്കുറിച്ച ആലോചിക്കാനോ അല്ല! സ്വപ്‌നയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ്


‘കുറുപ്പ്’ വിവാദത്തിലേയ്ക്ക്: ദുൽഖർ സൽമാന് വക്കീൽ നോട്ടിസ്; നിയമനടപടിയുമായെത്തിയത് കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും


നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് കളിവേണ്ട! ഹൈക്കോടതിയ്ക്ക് പിന്നാലെ രഹ്ന ഫാത്തിമയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ സുപ്രീം കോടതി

അവളുടെ മൃതദേഹം കുടുംബത്തിന് വേണ്ട...!

20 NOVEMBER 2019 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

ജോളിയ്ക്ക് വ്യാജ ഒസ്യത്ത് തയ്യാറാക്കിയ അഭിഭാഷകനെതിരെ കുറ്റപത്രം

ഗര്‍ഭിണികളെ വീട്ട് നിരീക്ഷണത്തിലാക്കാൻ അനുമതി ഇല്ല; കൊവിഡ് രോഗികളെ വീട്ടില്‍ ചികിത്സിക്കുന്നതിന് മാര്‍ഗനിര്‍ദേശമായി

അമ്മ മരിച്ചെന്നു താൻ പറഞ്ഞിട്ടില്ല:തിരുവനന്തപുരത്ത് എത്തിയ ഉടൻ മൊബൈൽ വിറ്റു :കാശുമായി എത്തിയപ്പോൾ കണ്ടത് !!തൃശൂരിൽ നിന്നും ഓട്ടോയിൽ എത്തിയ യുവാവിന്റെ വെളിപ്പെടുത്തൽ

തിരുവന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ 1കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ:ആ വാദം തെളിയിക്കാൻ കോടതിയിൽ ചിത്രങ്ങൾ:പ്രതിഭാഗം വാദം ഇങ്ങനെ

വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കവെ വീണ്ടും ആ ഭയാനക കാഴ്ച്ച:പെരിയാർ കരകവിഞ്ഞു : ആലുവ മണപ്പുറം മുങ്ങി:കാലവർഷം കാലനാകുമ്പോൾ

അട്ടപ്പാടിയില്‍ വെടിയേറ്റുമരിച്ച മാവോയിസ്റ്റ് അജിതയെ (20) ഫോട്ടോയില്‍ തിരിച്ചറിഞ്ഞ ശേഷം കൂടംകുളം അഴകപ്പപുരത്തെ വീട്ടില്‍ അമ്മ സ്വര്‍ണമേരി ക്രൈംബ്രാഞ്ച് സംഘത്തിനോടു പറഞ്ഞു, അവളുടെ മൃതദേഹം നാടിന് വേണ്ട, കുടുംബത്തിനും വേണ്ട! അജിതയുടെ മൃതദേഹം വേണ്ടെന്നു കാണിച്ച് അമ്മ പൊലീസ് സംഘത്തിനു കത്തും നല്‍കിയിട്ടുണ്ട്.

അജിതയെയും രണ്ട് ആണ്‍കുട്ടികളെയും, അച്ഛന്‍ സേവ്യര്‍ മരിച്ചശേഷം അടുക്കള പണിയെടുത്താണ് സ്വര്‍ണമേരി പഠിപ്പിച്ചത്. അജിത കൂടുംകുളത്തെ മിഷനില്‍ സജീവമായിരുന്നു. കന്യാകുമാരിയില്‍ പ്രൈവറ്റായി ബിഎ ജയിച്ച് ജേര്‍ണലിസം പഠിക്കാന്‍ 2013-ല്‍ മകള്‍ ചെന്നൈയില്‍ പോയെന്ന് അമ്മ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ പഠനം ഉപേക്ഷിച്ച് വീട്ടിലെത്തി, തൊട്ടടുത്തവര്‍ഷം മധുര ലോ കോളജില്‍ എല്‍എല്‍ബിക്കു ചേര്‍ന്നശേഷം പിന്നീട് വീട്ടില്‍ വന്നിട്ടില്ല. 6 മാസം കഴിഞ്ഞപ്പോള്‍ താന്‍ സുഹൃത്തിനെ വിവാഹം ചെയ്തുവന്നു പറഞ്ഞുള്ള കത്ത് കിട്ടി.

തമിഴ്‌നാട് നക്‌സല്‍ വിരുദ്ധസേന, മാവോയിസ്റ്റുകളുടെ മൃതദേഹം തിരിച്ചറിയാന്‍ നല്‍കിയ പരസ്യത്തില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഫോട്ടോകളില്‍ നിന്നും മകളെ അമ്മ തിരിച്ചറിഞ്ഞു. ആദ്യം മൃതദേഹം ഏറ്റുവാങ്ങാന്‍ തോന്നിയെങ്കിലും പിന്നീട് വേണ്ടെന്നു വച്ചുവത്രേ. വര്‍ഷങ്ങള്‍ക്കുശേഷം അജിതയെ കാണണമെന്ന ആഗ്രഹവും ഉപേക്ഷിച്ചതായി അമ്മയ്‌ക്കൊപ്പം സഹോദരങ്ങളും പൊലീസിനോട് പറഞ്ഞു.

ക്രൈംബ്രാഞ്ച് സംഘം, തമിഴ്‌നാട് നക്‌സല്‍വിരുദ്ധസേനയുടെ സഹായത്തോടെയാണ് വീട്ടിലെത്തിയത്. മോര്‍ച്ചറിയിലുള്ള ശ്രീനിവാസിന്റെ അവകാശികളെയും കൃത്യമായി തീരുമാനിച്ചിട്ടില്ല. സ്ഥലത്തെത്തിയ സഹോദരനും ബന്ധുവും ഫോട്ടോയില്‍ ആളെ തിരിച്ചറിഞ്ഞെങ്കിലും മൃതദേഹം കണ്ടപ്പോള്‍ ആശയക്കുഴപ്പമുണ്ടായി. തുടര്‍ന്ന് മരിച്ചയാളുടെയും ബന്ധുക്കളുടെയും ഡിഎന്‍എ ടെസ്റ്റിനു നടപടി പൂര്‍ത്തിയാക്കി. രണ്ടുദിവസത്തിനകം ഫലം അറിഞ്ഞശേഷം തുടര്‍ നടപടി സ്വീകരിക്കും. 6 വര്‍ഷമായി ശ്രീനിവാസിനെ കാണാനില്ലെന്ന് രേഖാമൂലം ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. രക്ഷിതാക്കള്‍ ജീവിച്ചിരിപ്പില്ല. സുഖമില്ലാതായ സമയത്ത് അമ്മയുടെ ആഗ്രഹമനുസരിച്ച് മകനെ കണ്ടെത്താന്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

അവകാശി സഹോദരനും ബന്ധുവുമാണെന്നതിനാല്‍ ഡിഎന്‍എ ഫലം ഭാഗികമായിരിക്കും. രണ്ടു മാവോയിസ്റ്റുകളുടെയും മൃതദേഹം 3 ആഴ്ചയായി തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണുള്ളത്. വീട്ടുകാര്‍ രേഖാമൂലം അനുമതി നല്‍കിയതിനാല്‍ അജിതയുടെ മൃതദേഹം ഇന്ന് മറവുചെയ്യാനാണ് സാധ്യത.

ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഏറ്റമുട്ടല്‍ നടന്ന അട്ടപ്പാടിയിലെ പുതുര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ക്രൈംബ്രാഞ്ച് എസ്.പി.കെ.വി.സന്തോഷ്‌കുമാര്‍ കത്തു നല്‍കി. നിയമനുസരിച്ച് ഇത്തരം സംഭവങ്ങളില്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണ് നടപടിയെടുക്കേണ്ടത്. പുതൂരില്‍ പൊതുശ്മശാനമില്ലാത്തതിനാല്‍ പഞ്ചായത്ത് ഇടപെട്ട് തൃശൂരില്‍ പകരം സംവിധാനം ഒരുക്കാനാണു സാധ്യത. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് എം.ഷെഫീഖാണ് ഏറ്റുമുട്ടല്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്‍ സ്‌ഫോടനത്തിന്റെ ആഘാതം മാറാതെ ലോകം; ആ പൊട്ടിത്തെറിയിൽ ആശുപത്രി നടുങ്ങി, ആ ഭീകരശബ്ദത്തിനിടയില്‍ ഒരു കുഞ്ഞുജീവന്‍ പിറന്നുവീണു, ബെയ്‌റൂട്ടിലെ സെന്റ് ജോര്‍ജ്‌സ് ഹോസ്പിറ്റല്‍ സാക്ഷ്യം വഹിച്ചത്  (16 minutes ago)

ജോളിയ്ക്ക് വ്യാജ ഒസ്യത്ത് തയ്യാറാക്കിയ അഭിഭാഷകനെതിരെ കുറ്റപത്രം  (26 minutes ago)

ഗര്‍ഭിണികളെ വീട്ട് നിരീക്ഷണത്തിലാക്കാൻ അനുമതി ഇല്ല; കൊവിഡ് രോഗികളെ വീട്ടില്‍ ചികിത്സിക്കുന്നതിന് മാര്‍ഗനിര്‍ദേശമായി  (29 minutes ago)

തെരുവ് നായയുടെ ഭാഗ്യമേ... തെരുവ് നായയല്ല! ഇനി ഹ്യൂണ്ടായ് അൽ-സെയില്‍സ്മാന്‍, ഷോറൂമിന് മുന്നിലൂടെ ദിവസങ്ങളായി അലഞ്ഞു നടന്നിരുന്ന നായ ഇപ്പോൾ സ്റ്റാര്‍ ആയി  (30 minutes ago)

അമ്മ മരിച്ചെന്നു താൻ പറഞ്ഞിട്ടില്ല:തിരുവനന്തപുരത്ത് എത്തിയ ഉടൻ മൊബൈൽ വിറ്റു :കാശുമായി എത്തിയപ്പോൾ കണ്ടത് !!തൃശൂരിൽ നിന്നും ഓട്ടോയിൽ എത്തിയ യുവാവിന്റെ വെളിപ്പെടുത്തൽ  (47 minutes ago)

തിരുവന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ 1കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ:ആ വാദം തെളിയിക്കാൻ കോടതിയിൽ ചിത്രങ്ങൾ:പ്രതിഭാഗം വാദം ഇങ്ങനെ  (47 minutes ago)

തെറ്റായ വിവരം പ്രചരിപ്പിച്ചു :ചൈനയുടെ വ്യാജ പണിക്ക് ഗൂഗിൾ കൊടുത്തു പണി :നീക്കം ചെയ്തത് 25000 യു ട്യൂബ് ചാനലുകൾ  (48 minutes ago)

വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കവെ വീണ്ടും ആ ഭയാനക കാഴ്ച്ച:പെരിയാർ കരകവിഞ്ഞു : ആലുവ മണപ്പുറം മുങ്ങി:കാലവർഷം കാലനാകുമ്പോൾ  (48 minutes ago)

രോഗ ലക്ഷണം ഇല്ലാത്ത വൈറസ് ബാധിതരെ കുറിച്ചുള്ള ഞെട്ടിക്കുന്ന പഠനം പുറത്ത്:തെളിവുകൾ അടക്കമുക്കമുള്ള പഠനത്തിൽ പറയുന്നത്  (49 minutes ago)

കോവിഡ് സമ്പർക്ക രോഗികളുടെ എണ്ണം വലിയതോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഈ മാസം 17 വരെ നീട്ടി.. തീരദേശ മേഖലയെ മൂന്ന് സോണുകളായി തിരിച്ചായിരുന്  (51 minutes ago)

ബ്ലാക്ക് ഡെത്ത്; ചൈന ബ്യുബോണിക് പ്ലേഗ് ഭീതിയിൽ  (55 minutes ago)

കിടപ്പറ രംഗങ്ങള്‍ പോണ്‍സൈറ്റുകളിലേക്ക് ലൈവ് സ്ട്രീം ചെയ്തു നേടിയെടുക്കുന്നത് ലക്ഷങ്ങൾ ..  (1 hour ago)

ചെക്ക് പോസ്റ്റ് വഴി സ്വപ്ന കടന്നത് നൈസായി! ചെക്ക് പോസ്റ്റുകളില്‍ സ്വന്തം പേരില്‍ സ്വപ്‌ന പാസെടുത്തത് പിടിക്കപ്പെടില്ലെന്ന് ഉറപ്പുള്ളത്കൊണ്ട് ;സ്വപ്നയ്ക്ക് പൊലീസിലും സര്‍ക്കാരിലും ഉന്നത സ്വാധീനമെന്ന് ക  (1 hour ago)

ഐ.പി.സിയും സി.ആര്‍.പി.സിയും പൊളിച്ചെഴുതാന്‍ പോകുന്നു; ബി.ജെ.പി സര്‍ക്കാര്‍ എന്തെക്കയോ കരുതി തന്നെ; ആ 130 കോടിയില്‍ ഞാനില്ല എന്ന് പറഞ്ഞു മാറി നില്‍ക്കാന്‍ നമുക്ക് കഴിയാത്ത നടപടി; അഞ്ചംഗ സമിതി രൂപീകരിച്  (1 hour ago)

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (2 hours ago)

Malayali Vartha Recommends