Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

പെണ്‍കുട്ടിയുടെ അമ്മാവന്റെ ഭാര്യ കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് നിരവധി ആളുകള്‍ക്ക് കൈമാറി; സംഭവത്തില്‍ ഉന്നതരടക്കം നിരവധി പേര്‍ക്കു പങ്കുള്ളതായി കണ്ടെത്തി... കൊട്ടിയത്തെ ഹോം സ്റ്റേ കേന്ദ്രീകരിച്ചു നടത്തിയ പീഡനത്തിലാണ് കൂടുതല്‍ ആള്‍ക്കാള്‍ ഉള്‍പ്പെട്ടിട്ടുള്ളത്; കൊല്ലത്ത് കുളിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാതൃസഹോദരിയടക്കം നാല് പേര്‍ കൂടി അറസ്റ്റില്‍..

08 DECEMBER 2019 12:47 PM IST
മലയാളി വാര്‍ത്ത

കൊല്ലം നഗരത്തില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാണെന്നു പറഞ്ഞാണ് കുരീപ്പുഴ സ്വദേശിയായ പതിനേഴുകാരി വീട്ടില്‍ നിന്ന് പതിവായി പോയിരുന്നത്. കഴിഞ്ഞ മാസം ഒന്‍പതാം തീയതി ജോലിക്കായി പോയ പെണ്‍കുട്ടി രാത്രി വൈകിയും വീട്ടില്‍ മടങ്ങിയെത്തിയില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിറ്റേദിവസം, കുട്ടിയുമായി വീട്ടിലെത്തിയ ലിനറ്റ്, കുട്ടിയെ തിരുവനന്തപുരത്തുനിന്ന് പിടികൂടിയതാണെന്നു പറഞ്ഞു. സംഭവത്തില്‍ ഇനിയും നിരവധി ആളുകളെ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. കുളിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാതൃസഹോദരിയടക്കം നാല് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കൊട്ടിയത്തെ ഹോംസ്‌റ്റേ നടത്തിപ്പുകാരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ അമ്മാവന്റെ ഭാര്യയാണ് കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് നിരവധി ആളുകള്‍ക്ക് കൈമാറിയത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്. ഒരു മാസം മുമ്ബ് കാണാതായ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. യുവാവിനൊപ്പം നാടു വിട്ടതാണെന്നായിരുന്നു അന്നു മൊഴി നല്‍കിയത്. പീഡനത്തിനിരയായെന്നു കണ്ടെത്തിയതോടെ കോടതി നിര്‍ദേശ പ്രകാരം കൊട്ടിയത്തെ മഠത്തില്‍ താമസിച്ച്‌ വരികെയാണ് പീഡന സംഭവം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. 2 മാസമായി പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലെത്തിച്ച്‌ പലര്‍ക്കായി കാഴ്ച വച്ച്‌ പണം സമ്ബാദിക്കുകയായിരുന്നു ബന്ധു. സംഭവത്തില്‍ ഉന്നതരടക്കം നിരവധി പേര്‍ക്കു പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൊട്ടിയത്തെ ഹോം സ്റ്റേ കേന്ദ്രീകരിച്ചു നടത്തിയ പീഡനത്തിലാണ് കൂടുതല്‍ ആള്‍ക്കാള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതിന്റെ നടത്തിപ്പുകാരായ പെണ്‍വാണിഭ സംഘത്തിലെ രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (8 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (10 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (12 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (19 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (23 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (33 minutes ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (41 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (2 hours ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (3 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

Malayali Vartha Recommends