നെടുമ്പാശ്ശേരി വീമാനത്താവളത്തില്‍ 88 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വര്‍ണമിശ്രിതവുമായി യുവാവ് പിടിയില്‍

നെടുമ്പാശ്ശേരി വീമാനത്താവളത്തില്‍ 88 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വര്‍ണമിശ്രിതവുമായി യുവാവ് പിടിയില്‍. പാലക്കാട് തേന്‍കുറിശി സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.
ഷാര്‍ജയില്‍ നിന്നാണ് ഇയാള്‍ നെടുമ്പാശേരിയിലെത്തിയത്.
https://www.facebook.com/Malayalivartha

























