പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 26 കിലോ കഞ്ചാവ് പിടിച്ചെടുത്തു

റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഐലന്‍ഡ് എക്സ്പ്രസ് ട്രയിനില്‍ എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.26 കിലോ വരുന്ന കഞ്ചാവാണ് ആര്‍പിഎഫ് പിടികൂടിയത്.
ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മറ്റ് വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
"
https://www.facebook.com/Malayalivartha

























