Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാനായി ഗതാഗതമന്ത്രിയുടെ നിര്‍ദേശം... സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം... ഹൈക്കോടതി ഉത്തരവ് മാനിക്കണം, ടെസ്റ്റിന് പോലീസ് സംരക്ഷണം ഉറപ്പാക്കാനും ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി


ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...


ജനൽ പാളിയിലൂടെ നോക്കിയപ്പോൾ, കൊച്ചുമകളുടെയും, മകളുടെയും മൃതദേഹങ്ങള്‍...! എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ... പൊട്ടിക്കരഞ്ഞ് മോഹനൻ പിള്ള:- ശ്രീജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...


കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...

മിണ്ടാട്ടം മുട്ടിയില്ലേ...കൂടെ നിന്ന് കാലുവാരുന്നവര്‍ക്ക് സ്വന്തം തട്ടകത്തില്‍ പോയി പണി കൊടുക്കുന്ന ചരിത്രമാണ് അമിത്ഷായ്ക്കുള്ളത്; ബിജെപിയോടൊപ്പം നില്‍ക്കുകയും അതേസമയം സിപിഎമ്മിന് വേണ്ടി വോട്ടു ചോദിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളിയ്ക്കും മകനും സുഭാഷ് വാസുവിലൂടെ മറുപടി നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്

04 JANUARY 2020 09:26 AM IST
മലയാളി വാര്‍ത്ത

More Stories...

ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയുടെ ഉത്തരവ് ഇന്ന്

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ വിധി ഇന്ന്.... തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക

കുന്നംകുളത്ത് കുറുക്കന്‍ പാറയില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 ലേറെപ്പേര്‍ക്ക് പരുക്ക്...

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം ഒത്തുതീര്‍പ്പായതോടെ തിരികെ ജോലിയില്‍ പ്രവേശിച്ച് ജീവനക്കാര്‍...

കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം.... ഈ ആഴ്ച ഇനിയുള്ള നാല് ദിവസവും വേനല്‍ മഴ കനത്തേക്കും...

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റും എന്‍ഡിഎ സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും എട്ടിന്റെ പണിയാണ് പുറത്താക്കപ്പെട്ട സുഭാഷ് വാസു നല്‍കിയിരിക്കുന്നത്. സുഭാഷ് വാസുവിനെതിരെ ആഞ്ഞടിച്ച വെള്ളാപ്പള്ളിയേയും മകനേയും നിശബ്ദമാക്കുന്ന പത്രസമ്മേളനമാണ് സുഭാഷ് വാസു നടത്തിയത്. അനാശാസ്യ കേന്ദ്രമായ മക്കാവോ ദ്വീപിലെ ഫ്‌ളാറ്റ് മുതല്‍ കൊലപാതകങ്ങള്‍ വരെ എണ്ണിയെണ്ണി പറഞ്ഞാണ് വെള്ളാപ്പള്ളിമാരുടെ പഴയ സുഹൃത്ത് കൂടിയായ സുഭാഷ് വാസു തുറന്നടിച്ചത്. അതിലേറ്റവും പ്രധാനമായിരുന്നു ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് വാസുവെന്ന താനാണെന്ന് ഉറക്കെ പറയുന്നത്. അതേസമയം ഇത് തിരുത്തി പറയേണ്ടത് ബിജെപി നേതാക്കളും അമിത് ഷായുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി നേതാക്കളേയും എന്തിന് സാക്ഷാല്‍ അമിത് ഷായെപ്പോലും പിണക്കിയ വെള്ളാപ്പള്ളിമാര്‍ക്ക് വേണ്ടി ബിജെപിക്കാര്‍ പ്രതികരിക്കില്ലെന്നാണ് അറിയുന്നത്. എന്തിന് അമിത്ഷായെക്കാണാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് കിടന്നിട്ടു കൂടി അമിത്ഷാ കാണാന്‍ കൂട്ടാക്കിയില്ല. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് സുഭാഷ് വാസു കളിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമാകുന്നു. മാത്രമല്ല ബിജെപിയോട് അനുഭാവമുള്ള സെന്‍കുമാറുമായി വെള്ളാപ്പള്ളിമാര്‍ക്കെതിരായ തെളിവുകള്‍ നിരത്തുമെന്നാണ് പറയുന്നത്. എന്തായാലും അമിത്ഷായെ പിണക്കിയതിലുള്ള ഫലം ഉടന്‍ കിട്ടുമെന്നാണ് അറിയുന്നത്.

മക്കാവോ ദ്വീപ് മുതല്‍ കൊലപാതകം വരെ അന്വേഷിക്കാന്‍ കേന്ദ്രത്തിന് വളരെ ഈസിയാണ്. മാത്രമല്ല സാമ്പത്തികവും സുഭാഷ് വാസു എടുത്തിടുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പോടു കൂടി ഇടത്തേയ്ക്ക് പോകാന്‍ നോക്കുന്ന വെള്ളാപ്പള്ളിക്കും തുഷാര്‍ വെള്ളാപ്പള്ളിക്കും മേല്‍ വലിയ സമ്മര്‍ദമാണ് സുഭാഷ് വാസു ഇടുന്നത്.

വെള്ളാപ്പള്ളിയെയും കുടുംബത്തെയും എസ്എന്‍ഡിപിയില്‍ നിന്ന് പുറത്താക്കും വരെ പോരാട്ടം തുടരുമെന്നാണ് സുഭാഷ് വാസു പറഞ്ഞത്. കൊലപാതകങ്ങളില്‍ അടക്കം വെള്ളാപ്പള്ളിയുടെ കുടുംബത്തിനുള്ള പങ്ക് പുറത്തു കൊണ്ടുവരുമെന്നും സുഭാഷ് വാസു പറഞ്ഞു.

വെള്ളപ്പള്ളിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സുഭാഷ് വാസു മുന്നോട്ടു വെച്ചത്. അരൂര്‍, ആറ്റിങ്ങല്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് ബിഡിജെഎസ് പിന്മാറിയത് എല്‍ഡിഎഫുമായി നടത്തിയ രാഷ്ട്രീയ കുതിര കച്ചവടമാണന്നും സുഭാഷ് വാസുആരോപിച്ചു.

ഈഴവ സമുദായത്തിന്റെ രക്തം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി. പല കൊലപാതങ്ങളിലും വെള്ളാപ്പള്ളി കുടുംബത്തിനുള്ള പങ്ക് പുറത്തു കൊണ്ടുവരും. എസ് എന്‍ഡിപിയില്‍ വന്ന ശേഷം തുഷാര്‍ 500 കോടിയുടെ ആസ്തി ഉണ്ടാക്കി. ബിഡിജെഎസില്‍ തുഷാറിന് സ്ഥാനമില്ല. പ്രസിഡന്റ് താനാണ്.

തുഷാറിന്റെ ചെക്ക് മറുഭാഗത്തിനു നല്‍കിയത് മറിയ എന്ന സ്ത്രീയാണ്. തന്റെ ഇപ്പോഴത്തെ നീക്കം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തന്റെ പേരിലുള്ള ആരോപണങ്ങള്‍ തെളിയിക്കന്‍ കഴിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സുഭാഷ് വാസു പറഞ്ഞു.

അതേസമയം എസ്എന്‍ഡിപി യോഗത്തില്‍ നിന്നും സുഭാഷ് വാസു കോടികളുടെ വെട്ടിപ്പ് നടത്തിയെന്നും ഇതുസംബന്ധിച്ച് വിശദീകരണം തേടിയ ശേഷം പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും തുഷാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിദേശത്ത് രജിസ്റ്റര്‍ ചെയ്ത ചെക്കു കേസിനു പിന്നില്‍ സുഭാഷാണോയെന്ന് സംശയമുള്ളതായും തുഷാര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പ്രത്യാരോപണവുമായി സുഭാഷ് വാസു രംഗത്തെത്തിയത്.

എന്തായാലും സുഭാഷ് വാസു തുറന്നു വിട്ട ഭൂതം കേന്ദ്രം ഏറ്റടുത്താല്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. ഗള്‍ഫിലെ കേസില്‍ നിന്നും ഊരിവന്ന തുഷാര്‍ വെള്ളാപ്പള്ളിയെ സംബന്ധിച്ച് മറ്റൊരു കേസ് കൂടി വന്നാല്‍ താങ്ങാനാവില്ല. മാത്രമല്ല വെള്ളാപ്പള്ളി നടേശന്‍ ഇതുവരെ ഉയര്‍ത്തിപ്പിടിച്ച അഭിമാനങ്ങള്‍ സുഭാഷ് വാസുവും സെന്‍കുമാറും തകര്‍ത്തെറിയുമോയെന്ന് വരാനിരിക്കുന്ന പത്രസമ്മേളനത്തോടെ അറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയുടെ ഉത്തരവ് ഇന്ന്  (10 minutes ago)

സുവര്‍ണ സ്വപ്നങ്ങളിലേക്ക് വീണ്ടും.....ഒളിമ്പിക്‌സ്, ലോക ചാമ്പ്യന്‍ഷിപ്, ഏഷ്യന്‍ ഗെയിംസുകളില്‍ പൊന്നണിഞ്ഞ് ലോക നമ്പറുകാരനായി മാറിയ നീരജിന്റെ പാരിസ് ഒളിമ്പിക്‌സിലേക്കുള്ള ജൈത്രയാത്രക്ക് ഇന്ന് തുടക്കം  (20 minutes ago)

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ വിധി ഇന്ന്.... തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക  (57 minutes ago)

കുന്നംകുളത്ത് കുറുക്കന്‍ പാറയില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 ലേറെപ്പേര്‍ക്ക് പരുക്ക്...  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം ഒത്തുതീര്‍പ്പായതോടെ തിരികെ ജോലിയില്‍ പ്രവേശിച്ച് ജീവനക്കാര്‍...  (1 hour ago)

കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം.... ഈ ആഴ്ച ഇനിയുള്ള നാല് ദിവസവും വേനല്‍ മഴ കനത്തേക്കും...  (1 hour ago)

ഇന്ന് നിര്‍ണായകം... മദ്യനയ കേസില്‍ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി ഡല്‍ഹി മുഖ്യമന്ത്രി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി... കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഉറച്ച നിലപാടില്‍ എന്‍ഫോഴ്  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... എറണാകുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നേട്ടവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു... പഞ്ചാബ് കിങ്‌സിനെതിരേ 60 റണ്‍സിന്റെ ആധികാരിക ജയം നേടി ബെംഗളൂരു  (3 hours ago)

കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം.... 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (4 hours ago)

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാനായി ഗതാഗതമന്ത്രിയുടെ നിര്‍ദേശം... സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം... ഹൈക്കോടതി ഉത്തരവ് മാനിക്കണം, ടെസ്  (4 hours ago)

അലങ്കാരസസ്യമായ അരളി വളരെയധികം ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സസ്യമാണ്  (8 hours ago)

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം  (8 hours ago)

തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം  (9 hours ago)

ശിവകാശിയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം  (9 hours ago)

Malayali Vartha Recommends