Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സം​സ്ഥാ​ന​ത്ത് തൊ​ഴി​ൽ​ക്ഷാ​മം നാൾക്ക് നാൾ കൂടി വരുന്നു... അതിനൊപ്പം വർധിക്കുന്ന മറ്റൊന്നുകൂടിയുണ്ട് ..അന്യ സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്ക് ഉള്ള ഒഴുക്ക് ... ബീ​ഹാ​ർ, ഒ​റീ​സ, ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളാ​ണ് ദി​നം പ്ര​തി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്

17 JANUARY 2020 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെന്ന് പോലീസ്

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

സം​സ്ഥാ​ന​ത്ത് തൊ​ഴി​ൽ​ക്ഷാ​മം നാൾക്ക് നാൾ കൂടി വരുന്നു... അതിനൊപ്പം വർധിക്കുന്ന മറ്റൊന്നുകൂടിയുണ്ട് ..അന്യ സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്ക് ഉള്ള ഒഴുക്ക് ... ബീ​ഹാ​ർ, ഒ​റീ​സ, ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളാ​ണ് ദി​നം പ്ര​തി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.

ഇതിനനുസരിച്ച് കേരളത്തിലെ തൊഴിൽ പ്രതി സന്ധി കൂടുന്നു എന്ന് മാത്രമല്ല മറ്റ് പ്രശ്നങ്ങളും വര്ധിക്കുന്നുണ്ട്. എന്നാൽ വേണ്ടപ്പെട്ടവർ ഈ കാര്യത്തിൽ മൗനം പാലിക്കുകയാണ് ചെയ്യുന്നത്.

കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല​യി​ൽ മാ​ത്രം ആണ് ആദ്യം ഇതര സംസ്ഥാനക്കാർ ജോ​ലി ചെ​യ്തി​രു​ന്നത് .എന്നാൽ ഇ​ന്നു കേ​ര​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക തൊ​ഴി​ൽ മേ​ഖ​ല​യി​ലും ഇവർ കൈ​വ​ച്ച് തു​ട​ങ്ങി​യ​ത് ദി​വ​സ​ക്കൂ​ലി​ക്ക് പ​ണി​യെ​ടു​ത്ത് ജീ​വി​ക്കു​ന്ന സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്.

അതേസമയം ഇവിടെയുള്ള തൊഴിലാളികളെ ജോലിക്ക് വിളിക്കാൻ കരാറുകാർക്ക് താൽപ്പര്യമില്ല. എന്നാൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​മ​സ​വും ഭ​ക്ഷ​ണ​വും വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ ത​ന്നെ മ​ല​പ്പു​റം ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ് വി​വ​രം. ക​മ്മീ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​ക്ക് ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന ഏ​ജ​ന്‍റു​മാ​രും ഇ​വ​രി​ൽ ത​ന്നെ​യു​ണ്ട്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ച്ച് ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കണമെന്നാണ് നിയമം .ഇതിനു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം നൽകിയിട്ടുണ്ടെങ്കിലും ദി​നം​പ്ര​തി കേ​ര​ള​ത്തി​ലെ​ത്തു​ന്ന തൊ​ഴി​ലാ​ളു​ക​ളു​ടെ നേ​രാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കുക എന്നത് അത്ര എളുപ്പമല്ല. . ഗ​ൾ​ഫി​ലെ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ വ​ന്ന പ്ര​തി​സ​ന്ധി മൂ​ലം തൊ​ഴി​ൽ നി​ർ​ത്തി നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന മ​ല​യാ​ളി​ക​ളു​ടെ ​എണ്ണം കൂടുന്നതിനനുസരിച്ച് കേരളത്തിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്

രാ​ജ്യ​ത്തെ സാമ്പത്തിക പ​രി​ഷ്കാ​ര​ങ്ങ​ളും നി​യ​മ​ങ്ങ​ളും മൂ​ലം ക​ണ്‍സ്ട്ര​ക്ഷ​ൻ മേ​ഖ​ല​യി​ലും റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലും വ​ലി​യ പ്ര​തി​സ​ന്ധികളാണ് നേരിടേണ്ടിവരുന്നത്. അതിനൊപ്പം ദി​വ​സേ​നെ​യു​ള്ള ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ട​ന്നു വ​ര​വ് മ​ല​യാ​ളി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്.

ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രും മ​റ്റു കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പെ​ട്ട​വ​രും ജോ​ലി​ക്കെ​ത്തു​ന്ന​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തും ആ​ശ​ങ്ക​ക്ക് വ​ക​ന​ൽ​കു​ന്നു. ക്രി​മി​ന​ൽ കേ​സു​ക​ൾ അ​ട​ക്ക​മു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​ത് വ​ർ​ധി​ക്കു​ന്ന​താ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ.

ക​ഞ്ചാ​വ​ട​ക്ക​മു​ള്ള വീ​ര്യം കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ൾ വ്യാ​പ​ക​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും എ​ത്തി​ക്കു​ന്ന​തി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കാ​ര്യ​മാ​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട് എന്നാണു റിപ്പോർട്ടുകൾ . മ​ല​യാ​ളി​ക​ളാ​യ ഏ​ജ​ന്‍റു​മാ​രും ഇ​വ​ർ​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട് .

അ​നാ​ശാ​സ്യ പ്ര​വൃ​ത്തി​ക​ളും ഇ​വ​ർ​ക്കി​ട​യി​ലു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഒ​ന്ന​ര​കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി കു​റ്റി​പ്പു​റം എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് ഭാ​ര്യ​ക്കും ഭാ​ര്യാ​പി​താ​വി​നും ഒ​പ്പം ഹോ​ട്ട​ൽ ന​ട​ത്തു​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടും നോ​ട്ട​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി പൊ​ന്നാ​നി​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ ദമ്പതികളെയാണ്
ഇത്തരം സാഹചര്യത്തിൽ തൊഴിലാളികളുടെ അനിയന്ത്രിതമായ ഒഴുക്കിന് കടിഞ്ഞാണിടാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (25 minutes ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (37 minutes ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (39 minutes ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (43 minutes ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (53 minutes ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (54 minutes ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (1 hour ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (1 hour ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (2 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (2 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (2 hours ago)

ഓപ്പറേഷൻ തൂഫാൻ:  (3 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (3 hours ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (3 hours ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (3 hours ago)

Malayali Vartha Recommends