Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാട്ടുകാർക്ക് നൊമ്പരമായി നിരഞ്ജനയും നന്ദനയും; ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചതോടെ താങ്ങാനായില്ല... സഹിക്കാനാകാതെ ഭാര്യപുഴയില്‍ ചാടി ആത്മഹത്യ ചെയ്തു!! അച്ഛനും അമ്മയും എന്നെന്നേയ്ക്കുമായി വിട്ടുപിരിഞ്ഞു പോയപ്പോള്‍ അനാഥരായത് കുരുന്നുകൾ; തൃശൂരിൽ സംഭവിച്ചത്...

29 JANUARY 2020 11:39 AM IST
മലയാളി വാര്‍ത്ത

നാട്ടുകാർക്ക് നൊമ്ബരമായി മാറിയിരിക്കുകയാണ് നിരഞ്ജനയും നന്ദനയും. അച്ഛനും അമ്മയും മരണപ്പെട്ടതോടെ ജീവിതം പ്രതിസന്ധിയിലായി ഈ രണ്ടു പെണ്‍കുട്ടികള്‍. ഇപ്പോള്‍ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ് കുട്ടികളുടെ താമസം. തൃശൂര്‍ ചെറുവാള്‍ എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നിരജ്ഞന. പറപ്പൂക്കര യുപി സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുകയാണ് നന്ദന. ഹൃദയാഘാതം മൂലം കുട്ടികളുടെ അച്ഛന്‍ ആദ്യം മരണപ്പെട്ടു. ഭര്‍ത്താവിന്റെ വേര്‍പാടില്‍ മനംനൊന്ത അമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെ കുട്ടികളെ നോക്കേണ്ട ചുമതല പ്രായമായ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ചുമലിലായി. ഇരുവരും അസുഖ ബാധിതരാണ്, ജോലിയ്ക്ക് പോകാന്‍ നിവൃത്തിയില്ല. മരുന്നു വാങ്ങാനുള്ള പണം പോലുമില്ല. കൂടാതെ ബാങ്ക് വായ്പയെടുത്തതിന്റെ പേരില്‍ ബാധ്യതയുമുണ്ട്. എയിഡഡ് സ്കൂളിലാണ് കുട്ടികളുടെ പഠനം. പഠനച്ചിലവ്, ദൈനംദിന ചിലവ് എല്ലാം പ്രതിസന്ധിയിലായി. ഇതോടെ കുട്ടികളെ സഹായിക്കാന്‍ ചെറുവാള്‍ ഗ്രാമത്തിലുള്ള നാട്ടുകാര്‍ മുന്‍കയ്യെടുത്ത് സഹായ സമിതി രൂപികരിച്ചു. പ്രതിമാസം കുട്ടികള്‍ക്ക് കഴിയാന്‍ നല്ലൊരു തുകയാണ് സ്വപ്നം. സന്മനസുള്ളവരുടെ സഹായമുണ്ടായാല്‍ ഈ പെണ്‍കുട്ടികളുടെ ജീവിതം സുരക്ഷിതമാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടുമുള്ള ഹീമോഫിലിയ ബാധിതർ ലോക ഹീമോഫിലിയ ദിനം ഇന്ന് ആചരിക്കുന്നു.. “രോഗനിർണയം: പരിചരണത്തിലേക്കുള്ള ആദ്യ ചുവട്” എന്നതാണ് ഈ വർഷത്തെ മുഖ്യ പ്രമേയം  (3 minutes ago)

താപനിലയിൽ വർദ്ധനവ്.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (49 minutes ago)

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം പരാജയം.....  (1 hour ago)

ശബരിമല യുവതിപ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (1 hour ago)

എസ്എസ്എൽസി ഫലം മെയ് മൂന്നാംവാരം... ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി  (1 hour ago)

കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ ചെല്ലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീമിന്റെ സമയ പരിധി ഏപ്രില്‍ 30 ന് അവസാനിക്കും  (1 hour ago)

മീനം രാശി: വിഷുഫലം 2026  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി...  (2 hours ago)

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്...  (2 hours ago)

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (7 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (7 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (7 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (7 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (8 hours ago)

Malayali Vartha Recommends