Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സർക്കാരിനെ മുന്നിൽ നിർത്തി പർച്ചേസ് കൊള്ള; സർക്കാർ സ്ഥാപനമുള്ളപ്പോൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് കരാർ നൽകുന്നത് നിയമപരമായി ശരിയല്ല; സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ വെള്ളാനയായി മാറുകയാണോ?

14 FEBRUARY 2020 05:18 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ വെള്ളാനയായി മാറുകയാണോ? പോലീസിനെതിരെയുള്ള സി എജി റിപ്പോർട്ടിൽ ഇതു വരെ ചർച്ച ചെയ്യാത്ത ഭാഗമാണ് ഇത്. സർക്കാർ സ്ഥാപനമുള്ളപ്പോൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് കരാർ നൽകുന്നത് നിയമപരമായി ശരിയല്ലെന്നാണ് വയ്പ്. അതു കൊണ്ടാണ് സർക്കാർ വകുപ്പുകൾ സർക്കാരിന് തന്നെ കരാർ നൽകുന്നത്.

സി എ ജി റിപ്പോർട്ടിൽ ആദ്യാവസാനം കുറ്റപ്പെടുത്തുന്നത് കെൽട്രോണിനെയാണ്. കെൽട്രോണിനാണ് പോലീസ് നിരവധി കരാറുകൾ നൽകിയിട്ടുള്ളത്. പോലീസ് വാഹനങ്ങളിൽ ജി. പി. എസ്. സംവിധാനം സ്ഥാപിച്ചത് കെൽട്രോണിന് വേണ്ടി പാനസോണിക് കമ്പനിയാണ്. പോലീസും കെൽട്രോണും പാനസോണികിന് വേണ്ടി വാദിച്ചു എന്നാണ് ഓഡിറ്റ്റി പ്പോർട്ടിലുള്ളത്. ബഹ്റ പോലീസ് ആധുനികവത്കരണത്തിന്റെ ചുമതലക്കാരനായിരുന്ന കാലത്താണ് കരാർ നൽകിയത്. പോലീസും കമ്പനികളും കെൽട്രോണും തമ്മിൽ വില നിശ്ചയിക്കുന്ന കാര്യത്തിൽ ദുരുഹതയുണ്ടെന്നാണ് സി എ ജി കണ്ടെത്തിയത്.

ഉദാഹരണത്തിന് പാനസോണിക് ടാബ്‌ലെറ്റ് വാങ്ങാൻ കരാർ നൽകിയത് കെൽട്രോണിനാണ്. പാനസോണിക് ടാബ് എന്ന് പേരിട്ടാണ് കെൽട്രോൺ ടെണ്ടർ വിളിച്ചത്. ഇക്കാരണത്താൽ മറ്റ് കമ്പനികൾക്ക് ടെണ്ടറിൽ മത്സരിക്കാനാവില്ല. ഒരു പ്രത്യേക കമ്പനിയുടെ പേര് പറഞ്ഞത് എന്തിനാണെന്നാണ് സി എജിയുടെ ചോദ്യം. ടാബ് ലെറ്റ് നിർമ്മിക്കുന്നതിൽ പ്രത്യേക വൈദഗ്ദ്യം ഉള്ള കമ്പനിയല്ല പാനസോണിക്. പ്രസ്തുത കമ്പനിക്ക് ടെണ്ടർ നൽകാൻ കരാർ തീരുമാനങ്ങൾ അട്ടിമറിച്ചതായി എ ജി കണ്ടെത്തി.

യഥാർത്ഥത്തിൽ ഇപ്പോഴത്തെ ഇടപാടിൽ നിന്ന് പോലീസിന് തലയൂരാമായിരുന്നു. എന്നാൽ ചില പ്രത്യേകതാത്പര്യമുള്ള കത്ത് ഇടപാടുകൾ നടത്തിയതാണ് പോലീസിന് വിനയായി തീർന്നത്. കെൽട്രോണിന് വെറുതെ കരാർ നൽകിയിരുന്നെങ്കിൽ ഒരിക്കലും ആരോപണം ഉണ്ടാവുമായിരുന്നില്ല.

ചില ബുദധിമുള്ള സ്ഥാപന മേധാവികൾ ഇത്തരത്തിൽ പ്രവർത്തിക്കാറുണ്ട്. കെൽ ട്രോൺ വഴി കച്ചവടം ഉറപ്പിച്ച ശേഷം കോടികൾ കമ്മീഷനായി കൈകലാക്കും. ഓഡിറ്റ് വരുമ്പോൾ കച്ചവടം നടത്തിയത് സർക്കാരുമായിട്ടാണെന്ന് പറഞ്ഞ് തലയൂരാം.

കെൽട്രോൺ പോലുള്ള സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കെതിരെ സി എ ജി വിരൽ ചൂണ്ടുമ്പോൾ കേരളത്തിൽ നടക്കുന്ന അഴിമതിയുടെ ഒരറ്റം മാത്രമാണ് പുറത്തു വരുന്നത്. സർക്കാരിനെ മുന്നിൽ നിർത്തിയാണ് കേരളത്തിലെ അഴിമതി മരം പൂത്തുലയുന്നത്. വില കൂടിയ ഉപകരണങ്ങളുടെ ടെണ്ടർ സർക്കാർ സ്ഥാപനങ്ങൾക്ക് നൽകും. അതോടെ ടെണ്ടർ നൽകുന്നവർ കൈയൊഴിയും.സ്ഥാപനം നൽകിയ സ്പസിഫിക്കേഷനിൽ നിന്നും മാറാനുള്ള അധികാരം കെൽട്രോണിന് ഇല്ല. അതേസമയം തീർച്ചയായും കരാർ നൽകുന്ന കമ്പനിക്കും കമ്മീഷൻ കിട്ടും.

സർക്കാർ സ്ഥാപനമായ കെൽട്രോണിനെ മുന്നിൽ നിർത്തി നടത്തുന്ന ഇത്തരം അഴിമതികൾ കോടതിയിൽ എത്തിയാൽ കെൽട്രോൺ ഉദ്യോഗസ്ഥരുടെ പങ്ക് കൂടി വെളിപ്പെടും. കെൽട്രോൺ വിവര സാങ്കേതിക വിദ്യയുടെ മേഖലയിലാണെങ്കിൽ മറ്റ് പല മേഖലകളിലും കമ്മീഷൻ പറ്റുന്ന സർക്കാർ സ്ഥാപനങ്ങളുണ്ട്. ഇവർക്ക് ഐ. എ എസുകാരെയും ഐ.പി.എസുകാരെയും ഭയമാണ്. കോടികളുടെ പർച്ചേസിൽ ഇടനില ആരും അറിയുന്നില്ലെന്ന് ചുരുക്കം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (7 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends