Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

1.18 ലക്ഷം രൂപയുണ്ടായിരുന്ന പഴ്സ് കളഞ്ഞെന്നറിഞ്ഞത് വൈകി; വിവരമറിഞ്ഞ ഉടമസ്ഥൻ ഞെട്ടി മിനുറ്റുകൾക്കകം ഫോണിൽ ഒരു കോൾ; പിന്നെ നടന്നതെല്ലാം അവിശ്വസനീയം

25 FEBRUARY 2020 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

പ്രഭാതനടത്തത്തിനിടെ വഴിയിൽ നിന്നും പേഴ്‌സ് നിറയെ പണം കിട്ടി. മുട്ടിക്കുളങ്ങര ചിഞ്ചു ടെയ്ലേഴ്‌സ് ഉടമ വിജയനും സുഹൃത്ത് ഉണ്ണിക്കൃഷ്ണനുമാണ് വഴിയില്‍ നിന്നും ഒരു പഴ്സ് കിടക്കുന്നത് കണ്ടത്. തുറന്നുനോക്കിയതും അതിന്റെ ഉള്ളില്‍ 1.18 ലക്ഷം രൂപയോളം ഉണ്ടായിരുന്നു. എന്നാൽ രണ്ടാമതൊന്നും ആലോചിക്കാതെ ആ പണത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഉടൻ തന്നെ ഇരുവരും പണവും പഴ്‌സും ഹേമാംബികനഗര്‍ പോലീസ് സ്റ്റേഷനിൽ കൊണ്ടുപ്പോയി അവിടെ ഏൽപ്പിക്കുകയായിരുന്നു. ജനമൈത്രി പോലീസിന്റെ സഹായത്തോടെയായിരുന്നു പഴ്സിലെ വിലാസം വെച്ച് 20 മിനിറ്റിനകം ഉടമസ്ഥനെ കണ്ടെത്തിയതും . തിരുവേഗപ്പുറ സ്വദേശി പുരുഷോത്തമന്റെയായിരുന്നു കളഞ്ഞ് കിട്ടിയ പഴ്‌സ്. തമിഴ്‌നാട്ടിലേക്കുള്ള യാത്രാമധ്യേ മുട്ടിക്കുളങ്ങരയില്‍വെച്ചായിരുന്നു പണം നഷ്ടമായത്. കാറില്‍നിന്നിറങ്ങി സീറ്റ് മാറിക്കയറുന്നതിനിടെ മുണ്ടിന്റെ മടക്കില്‍ സൂക്ഷിച്ച പഴ്‌സ് നിലത്തുവീഴുകയായിരുന്നു. പോലീസ് വിളിച്ചുപറഞ്ഞപ്പോഴായിരുന്നു പണം നഷ്ടപ്പെട്ട വിവരം പുരുഷോത്തമന്‍ അറിയുന്നത് .

എന്നാൽ അപ്പോഴേക്കും പൊള്ളാച്ചിയിലെത്തിയിരുന്നു. എന്നാൽ പണം തിരികെ കിട്ടിയെന്ന വാർത്ത അദ്ദേഹത്തെ സംബന്ധിച്ച് സന്തോഷകരമായിരുന്നു. പേഴ്സ് കളഞ്ഞ് കിട്ടിയെന്ന വാർത്ത അറിഞ്ഞതോടെ അദ്ദേഹം തിരികെയെത്തി . ഹേമാംബികനഗര്‍ സി.ഐ. എ.ജെ. ജോണ്‍സന്റെ നേതൃത്വത്തില്‍ പണം ഉടമസ്ഥന് തിരികെനല്‍കുകയും ചെയ്തു.ഏതായാലും പഴ്സിൽ ഉണ്ടായിരിന്ന ഒരു ലക്ഷം രൂപയോളം കളഞ്ഞു പോയെങ്കിൽം തിരികെ കിട്ടിയതിന്റെ സംതിഷത്തിലാണ് പുരുഷോത്തമന്‍. മാത്രമല്ല സത്യസന്ധരായവരുടെ കയ്യിൽ പണം കിട്ടില്ലോ എന്ന ആശ്വാസവും. കൂടാതെ വിജയനും സുഹൃത്ത് ഉണ്ണിക്കൃഷ്ണനും ഹൃദ്യയഗംമായി നന്ദി പറയുകയാണ് അദ്ദേഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (57 minutes ago)

Tragic fire കണ്ണീരോടെ കുടുംബം  (59 minutes ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (1 hour ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (1 hour ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (1 hour ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (1 hour ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (1 hour ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (1 hour ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (2 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (2 hours ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (4 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (4 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (4 hours ago)

Malayali Vartha Recommends