Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

റോഡരികിൽ നിര്‍ത്തിയിട്ട പൊലീസ് ജീപ്പ് കണ്ട് ലഹരി വില്‍പ്പന സംഘത്തിലെ യുവാക്കള്‍ ഓടി രക്ഷപ്പെട്ടത് കിണറ്റിലേക്ക് എടുത്ത് ചാടി... പിന്നാലെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്... യുവാക്കള്‍ ഓടിയതും കിണറ്റില്‍ വീണതും അറിയാതെ സോഡയും കുടിച്ച്‌ പൊലീസും പോയി!! പിന്നാലെ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച... ച​ങ്ങ​രം​കു​ളത്ത് സംഭവിച്ചത്...

25 FEBRUARY 2020 12:23 PM IST
മലയാളി വാര്‍ത്ത

എ​ട​പ്പാ​ള്‍, ച​ങ്ങ​രം​കു​ളം മേ​ഖ​ല​യി​ല്‍ ല​ഹ​രി​മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു. മേ​ഖ​ല​യി​ല്‍ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ഞ്ചാ​വ് അ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ല്‍​പ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​താ​യി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ച​ങ്ങ​രം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്ത് മാ​ന്ത​ട​ത്ത് സോ​ഡ ക​ഴി​ക്കാ​ന്‍ നി​ര്‍​ത്തി​യി​ട്ട പോ​ലീ​സ് വാ​ഹ​നം ക​ണ്ടു ഓ​ടി കി​ണ​റ്റി​ല്‍ വീ​ണ സം​ഘം പ്ര​ദേ​ശ​ത്ത് ല​ഹ​രി വി​ല്‍​പ​ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. മാ​ന്ത​ടം സെ​ന്‍റ​റി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സി​നി​മാ ക​ഥ​ക​ളെ വെ​ല്ലു​ന്ന നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. രാ​ത്രി പ​ത്തു മ​ണി​യോ​ടെ​യാ​ണ് പ​ട്രോ​ളി​ങി​നി​റ​ങ്ങി​യ ച​ങ്ങ​രം​കു​ളം പോ​ലീ​സ് മാ​ന്ത​ടം സെ​ന്‍റ​റി​ല്‍ സോ​ഡ ക​ഴി​ക്കാ​ന്‍ വാ​ഹ​നം നി​ര്‍​ത്തി​യ​ത്. ഇ​തി​നി​ടെ റോ​ഡ​രി​കി​ല്‍ നി​ന്നി​രു​ന്ന പ​ന്താ​വൂ​ര്‍, വ​ട്ടം​കു​ളം, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ള്‍ പോ​ലീ​സി​നെ ക​ണ്ട​തോ​ടെ റോ​ഡി​നോ​ട് ചേ​ര്‍​ന്നു കി​ട​ക്കു​ന്ന പ​റ​ന്പി​ലേ​ക്ക് ഓ​ടി മ​റ​ഞ്ഞു. പ​റ​ന്പി​ല്‍ ആ​ള്‍​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ല്‍ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി വ​ട്ടം​കു​ളം പ​ന്താ​വൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ള്‍ വീ​ണു. യു​വാ​ക്ക​ള്‍ ഓ​ടി​യ​തും ര​ണ്ടു പേ​ര്‍ കി​ണ​റ്റി​ല്‍ വീ​ണ​തും അ​റി​യാ​തെ സോ​ഡ​യും ക​ഴി​ച്ച്‌ പോ​ലീ​സ് വാ​ഹ​നം തി​രി​ച്ച്‌ പോ​വു​ക​യും ചെ​യ്തു. ഇ​തി​നി​ടെ കി​ണ​റ്റി​ല്‍ എ​ന്തോ വീ​ഴു​ന്ന ശ​ബ്ദ​വും നി​ല​വി​ളി​ക​ളും കേ​ട്ട നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി പ​രി​ശോ​ധ​ന​യി​ല്‍ .ര​ണ്ടു യു​വാ​ക്ക​ള്‍ കി​ണ​റ്റി​ല്‍ വീ​ണു അ​ല​മു​റ​യി​ടു​ന്ന​ത് ക​ണ്ടു നാ​ട്ടു​കാ​രും ഞെ​ട്ടി. ഓ​ടി​ക്കൂ​ടി​യ സ​മീ​പ​വാ​സി​ക​ള്‍ ചേ​ര്‍​ന്ന് ക​യ​ര്‍ സം​ഘ​ടി​പ്പി​ച്ച്‌ കി​ണ​റ്റ​ലി​ട്ടു കൊ​ടു​ത്ത് ര​ണ്ടു പേ​രെ​യും ക​ര​യ​ക്കു ക​യ​റ്റി. 26 അ​ടി​യോ​ളം വ​രു​ന്ന വെ​ള്ളം വ​റ്റി തു​ട​ങ്ങി​യ കി​ണ​റ്റി​ല്‍ ര​ണ്ടു പേ​ര്‍ വീ​ണി​ട്ടും ഒ​രു പോ​റ​ല്‍ പോ​ലും ഏ​റ്റി​ല്ല. ഇ​തി​നി​ടെ സം​ഭ​വ​മ​റി​ഞ്ഞ് ച​ങ്ങ​രം​കു​ളം പോ​ലീ​സ് വീ​ണ്ടും സ്ഥ​ല​ത്തെ​ത്തി. കി​ണ​റ്റി​ല്‍ നി​ന്നു ക​യ​റ്റി​യ ഉ​ട​നെ കി​ണ​റ്റി​ല്‍ വീ​ണ വ​ട്ടം​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ് വീ​ണ്ടും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു പ​ന്താ​വൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മാ​ന്ത​ട​ത്ത് ജോ​ലി​ക്ക് വ​ന്ന് താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു യു​വാ​വി​നെ​യും നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ല​ഹ​രി വി​ല്‍​പ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​താ​യും സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രാ​ണ് പോ​ലീ​സി​നെ ക​ണ്ടു ഓ​ടി​യ​തെ​ന്നു​മാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത യു​വാ​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും കൃ​ത്യ​മാ​യ സൂ​ച​ന​ക​ള്‍ ഒ​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​ല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം  (10 minutes ago)

600 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ലക്ഷ്യം..  (31 minutes ago)

എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു....  (49 minutes ago)

ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്  (59 minutes ago)

വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ച നിലയിൽ  (1 hour ago)

പള്ളിയിൽ പോയി തിരിച്ചു വന്നപ്പോൾ വാതിൽ തുറന്ന നിലയിൽ.... കവർന്നത് 60 പവനോളം, പോലീസ് അന്വേഷണം ഊർജിതമാക്കി...  (1 hour ago)

R ശ്രീലേഖ തിരുവനന്തപുരം മേയർ..!V V രജീഷ് പുറത്ത് പാറ്റൂരിനെ കണ്ട് രാജീവ്.. സ്വതന്ത്രനെ തൂക്കി R C ...!  (1 hour ago)

പക്ഷിപ്പനി ... കൂടുതൽ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും ജില്ലാഭരണകൂടം  (2 hours ago)

രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിനെതിരെ വലിയ അക്രമങ്ങൾ നടക്കുകയാണെന്നും  (2 hours ago)

ഇ​ന്ത്യ​ൻ ടീം ​മൂ​ന്നാം അ​ങ്ക​ത്തി​നാ​യി തലസ്ഥാനത്ത്  (2 hours ago)

യു.ജി.സി-നെറ്റ് 2025’  (2 hours ago)

തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം.  (2 hours ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (2 hours ago)

വെയിന്‍ കട്ടായിപ്പോയി, ആശുപത്രി വിട്ട് വിനായകൻ വലിച്ചു കീറി ജനം, ഉമ്മൻ‌ചാണ്ടിയെ പോലെ ചത്തുപോയെന്നു പറയടോ......  (3 hours ago)

12 ദിവസത്തെ പരിപാടി ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു  (3 hours ago)

Malayali Vartha Recommends