Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഞായറാഴ്ച എല്ലാവരും ഒരുമിച്ച് ലൈറ്റ് അണക്കുമ്പോള്‍ സംഭവിക്കുന്നത്; ഏവരെയും ആശങ്കയിലാക്കിയ ആ വ്യാജപ്രചാരണം തെറ്റെന്ന് കെഎസ്ഇബി; സത്യം ഇതാണ്;

04 APRIL 2020 05:48 PM IST
മലയാളി വാര്‍ത്ത

More Stories...

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...

194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം

കഴിഞ്ഞ ദിവസമാണ് കോവിഡ് 19 സൃഷ്ടിച്ച അന്ധകാരത്തെ വെളിച്ചത്തിന്റെ ശക്തികൊണ്ട് നേരിടാന്‍ ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിട്ടു നേരം വീട്ടിലെ വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്. ഇത് അന്തര്‍സംസ്ഥാന ലൈനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്നതരത്തിലാണ് പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടിരുന്നത്. ഇത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ജനങ്ങള്‍ അനുസരിക്കാതിരിക്കാന്‍ നടത്തുന്ന വ്യാജപ്രചരണങ്ങളാണിതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്, ഇങ്ങനെ ലൈറ്റുകള്‍ ഒരുമിച്ച് അണക്കുന്നത്. ഒരു തരത്തിലും ബാധിക്കില്ലെന്നു കെഎസ്ഇബി വ്യക്തമാക്കിക്കഴിഞ്ഞു. ലൈറ്റുകള്‍ ഒരുമിച്ച് അണയ്ക്കുന്നത് വൈദ്യുതി ഉപയോഗം കുത്തനെ കുറയ്ക്കുമെന്നും, ഇതിലൂടെ ലൈനുകള്‍ തകരാറിലായി ജനങ്ങള്‍ ഇരുട്ടിയാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

മാത്രമല്ല ഞായറാഴ്ച രാത്രിയിലെ സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ലോഡ് ഡെസ്പാച്ച് സെന്റര്‍ പ്രത്യേക നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. 9 മണിക്ക് വൈദ്യുതി വിളക്കുകള്‍ അണയ്ക്കുമ്പോള്‍ ജലവൈദ്യുതി ഉല്‍പാദനം കൂട്ടാനാണ് നിര്‍ദേശം. 9 മിനിട്ടിനുശേഷം വിളക്കുകള്‍ തെളിക്കുമ്പോള്‍ വൈദ്യുതി ഉപഭോഗം കൂടുന്നതിനെ നേരിടാനാണ് ഉല്‍പാദനം കൂട്ടുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ ഈ സമയം ഡ്യൂട്ടിയിലുണ്ടാകണം. 9 മണിക്ക് മെയിന്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങളില്‍ വിശ്വസിക്കരുതെന്ന് കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീട്ടിലെ വിളക്കുകള്‍ മാത്രം അണച്ചാല്‍ മതിയെന്നും മറ്റ് ഉപകരണങ്ങള്‍ ഓഫ് ആക്കേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി.

സാധാരണഗതിയില്‍ ഞായറാഴ്ച രാത്രികളില്‍ ശരാശരി വൈദ്യുതി ഉപയോഗം 3400-3500 മെഗാവാട്ടാണ്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ലൈറ്റുകള്‍ അണച്ചാല്‍ ശരാശരി 350 മെഗാവാട്ടിന്റെ കുറവേ ഉണ്ടാകൂ എന്ന് കെഎസ്ഇബി കണക്കുകൂട്ടുന്നു. ഇതേപോലെടന്നെ കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എര്‍ത്ത് അവര്‍ സംഘടിപ്പിക്കുമ്പോള്‍ അരമണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ അണയ്ക്കാറുണ്ട്.

അതുപോലെതന്നെ വേനല്‍മഴ ലഭിക്കുമ്പോള്‍ വൈദ്യുതി ഉപയോഗത്തില്‍ 700 മെഗാവാട്ട് വരെ കുറവുണ്ടാകാറുണ്ടെന്ന് കെഎസ്ഇബി അധികൃതര്‍ സൂചിപ്പിക്കുന്നു. 40,000 മെഗാവാട്ടോളം ഉല്‍പാദനശേഷിയുള്ളതാണ് ഇന്ത്യയുടെ സോളാര്‍ പദ്ധതികള്‍. മേഘങ്ങള്‍ മൂടികിടക്കുന്ന സീസണുകളില്‍ ഉല്‍പാദനം പകുതിയാകും. ഇതൊന്നും ഗ്രിഡുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാറില്ല. ഉപയോഗം കൂടിയാലും കുറഞ്ഞാലും താങ്ങാന്‍ ശേഷിയുള്ളതാണ് അന്തര്‍ സംസ്ഥാന വൈദ്യുതി ലൈനുകള്‍ അടങ്ങിയ  ഇന്ത്യയിലെ ഗ്രിഡ്. ഒരു മേഖലയില്‍ വൈദ്യുതി കുറഞ്ഞാല്‍ മറ്റൊരു മേഖലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് ആ കുറവ് നികത്തും. ഇടുക്കിയിലെ ഉല്‍പാദനം മുഴുവന്‍ നിലച്ചാലും കേരളത്തെ ബാധിക്കാത്ത രീതിയിലാണ് ഗ്രിഡുകളുടെ പ്രവര്‍ത്തനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (3 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (3 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (4 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (4 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (4 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (4 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (4 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (6 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (6 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (6 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (7 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (7 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (8 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (8 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (8 hours ago)

Malayali Vartha Recommends