Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..

അർബുദം ബാധിച്ച കുഞ്ഞ് അൻവിത ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക്; ലോക്ക് ഡൗൺ സാഹചര്യത്തിൽ ഉന്നത ഇടപെടൽ നടത്തിയാണ് യാത്ര സാധ്യമാക്കിയത്, ഈ ആശ്വാസത്തിനിടയിലും സ്ഥലം എം പി ആരിഫ് രാഷ്ട്രീയം കളിച്ചതായി ആരോപണം

05 APRIL 2020 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336

അർബുദം ബാധിച്ച കുഞ്ഞ് അൻവിത ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് പോയ വാർത്ത ഇന്ന് ഏറെ ആശ്വാസത്തോടെയാണ് കേരളം കേട്ടത്. കണ്ണിലെ ക്യാൻസർ ചികിത്സയുടെ രണ്ടാം ഘട്ടത്തിനായി നാളെയാണ് ഒന്നര വയസ്സുകാരി അൻവിതയ്ക്ക് ഹൈദരാബാദിൽ എത്തേണ്ടത്. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ യാത്രാ വിലക്ക് ഉണ്ടായിരുന്നതിനാൽ ഉന്നത ഇടപെടൽ നടത്തിയാണ് യാത്ര സാധ്യമാക്കിയത്. സംസ്ഥാന ആരോഗ്യമന്ത്രിയുടെ ഓഫീസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഓഫീസ്, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർതുടങ്ങി നിരവധി പേരുടെ ഇടപെടലാണ് ഈ യാത്ര സാധ്യമാക്കിയത്.

എന്നാൽ ഈ ആശ്വാസത്തിനിടയിലും സ്ഥലം എം പി ആരിഫ് രാഷ്ട്രീയം കളിച്ചതായി ആരോപണം ഉയരുകയാണ് ഇപ്പോൾ . ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെഅൻവിതയുടെ യാത്രയ്ക്കായി സേവാഭാരതി ആധുനിക ആംബുലൻസ് ഉൾപ്പടെ തയ്യാറാക്കിയിരുന്നു . തമിഴ്നാട്, കർണാടകം, തെലങ്കാന സംസ്ഥാനങ്ങൾ കടന്നു പോകാനുള്ള അനുമതിയ്ക്കുള്ള നടപടിയും തുടങ്ങി. പല സംസ്ഥാനങ്ങളിലൂടെ കടന്നു പോകേണ്ടതിനാൽ വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന സേവാഭാരതി പ്രവർത്തകരെയുഉം ഒപ്പം പോകാനായി തയ്യാറാക്കി .എന്നാൽ സ്വാകാര്യ സംവിധാനം ആയതിനാൽ സേവാഭാരതിയുടെ സേവനം ഉപയോഗിക്കാൻ കഴിയില്ലെന്ന അറിയിപ്പാണ് രാത്രി കിട്ടിയത് എന്ന് സേവാഭാരതിയുടെ നേതാക്കൾ പറയുന്നു. പകരം 108 ആംബുലൻസ് ഉപയോഗിക്കാൻ തീരുമാനിച്ചതായും അറിയിച്ചു.

എന്നാൽ രാവിലെ സേവാഭാരതി പ്രവർത്തകർ സ്ഥലത്തു എത്തിയപ്പോൾ സ്ഥലം എം പിയായ എ എം ആരിഫിന്റെ നിയന്ത്രണത്തിൽ ഉള്ള സ്വകാര്യ ട്രസ്റ്റായ സ്വാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസാണ് ജില്ലാ ഭരണകൂടം തയ്യാറാക്കി നിർത്തിയത്. സേവന മുഖത്ത് പോലും രാഷ്ട്രീയം എന്തിനാണെന്ന ചോദ്യം ഇവിടെ ചോദിക്കാതെ വയ്യ . ജില്ലാ ഭരണകൂടവും ഇതിനൊക്കെ എന്തിന് കൂട്ടു നിൽക്കുന്നത് എന്ന ചോദ്യവും സന്ദീപ് വചസ്പതി ഉൾപ്പെടെയുള്ള സേവാഭാതി പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. സേവാഭാരതി നേതാവായ സന്ദീപ് വചസ്പതി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയും എം പി യെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട് കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സയ്ക്കായി ഒന്നര വയസുകാരി അന്‍വിത ഹൈദരാബാദിലേക്ക് പോയത് ഇന്ന് രാവിലെയാണ്.

സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിനെയും മാതാപിതാക്കളെയും ആംബുലന്‍സില്‍ ഹൈദരാബാദില്‍ എത്തിക്കും. യാത്രയുടെ ചിലവ് സര്‍ക്കാരാണ് വഹിക്കുന്നത്.എന്നാൽ . സേവാഭാരതിയുട അവസരോചിതമായ ഇടപെടലാണ് കുഞ്ഞുഅൻവിതയെ ഇപ്പോൾ കാരുണ്യത്തിന്റെ കൈകളിലെത്തിച്ചത്. ചേർത്തലയിലെ സേവാഭാരതി ,ബിജെപി നേതൃത്വത്തിന്റെ ഇടപെടലും അൻവിതയ്ക്ക് കൈത്താങ്ങായിരുന്നു . മുപ്പത്തിയെട്ടായിരം രൂപയുടെ ചെക്ക് സേവാഭാരതി അൻവിതയ്ക്കു കൈമാറുകയും ചെയ്തു .സേവാഭാരതിയുടെ ഇടപെടലിലൂടെ സർക്കാരിന്റെ ശ്രദ്ധയിലെത്തിയ ഈ വിഷയത്തിൽ പിന്നീട് ആരോഗ്യ വകുപ്പ് ഇടപെടുകയായിരുന്നു. എന്നാൽ രാഷ്ട്രീയം മറന്നുള്ള ഈ ഇടപെടലിനിടയിലും രാഷ്ട്രീയം കളിച്ച എ എം ആരിഫ് എം പിയുടെ നടപടിക്കെതിരെ കടുത്ത വിമര്ശനമാണ് ഉയരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (6 minutes ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (19 minutes ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (12 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (12 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (12 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (12 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (12 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (13 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (13 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (13 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (13 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (13 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (13 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (13 hours ago)

Malayali Vartha Recommends