Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

മലപ്പുറം ജില്ലയില്‍ വ്യാജ വാറ്റ് വ്യാപകമായതോടെ പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ് ! ജില്ലയിൽ ഇതുവരെ 326 റെയ്ഡുക്കളിലായി രജിസ്റ്റർ ചെയ്തത് 82 കേസുകൾ; നിരവധി വാഹനങ്ങളും എക്സൈസ് പിടിച്ചെടുത്തു....

06 APRIL 2020 11:47 AM IST
മലയാളി വാര്‍ത്ത

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ബാറുകളും ബീവറേജ് കളും അടച്ചതോടെ വാറ്റു ചാരായവും ലഹരിപദാർത്ഥങ്ങളും മലപ്പുറം ജില്ലയിൽ വ്യാപകമായതോടെ എക്സൈസ് വകുപ്പ് ജില്ലയിൽ പരിശോധന ശക്തമാക്കി. ജില്ലയിൽ പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 326 റെയ്ഡുകള്‍ നടന്നു അതിനോടൊപ്പം വിവിധ ഇടങ്ങളിലായി 2, 322 വാഹനങ്ങളും പരിശോധന നടത്തിയാതായി അസി. എക്‌സൈസ് കമ്മീഷണർ അറിയിച്ചു.

മാര്‍ച്ച് 24 മുതല്‍ തുടങ്ങിയ പ്രത്യേക പരിശോധനയില്‍ രണ്ട് ലിറ്റര്‍ ചാരായം, 1,200ലിറ്റര്‍ വാഷ്, നാല് ലിറ്റര്‍ ഐ.എം.എഫ്.എല്‍ എന്നിവ പിടിച്ചെടുത്തു. 13 അബ്കാരി കേസുകളും മൂന്ന് എന്‍.ഡി.പി.എസ്, 66 കോട്പ കേസുകളടക്കം 82 കേസുകളാണ് ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. .എന്‍.ഡി.പി.എസ്, അബ്കാരി കേസുകളിലായി ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ പൊന്നാനി, മാറഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന് 28,500 പായ്ക്കറ്റ് ഹാന്‍സും കടത്തി കൊണ്ടുവരാന്‍ ഉപയോഗിച്ച മഹീന്ദ്ര പിക് അപ്പ് വാഹനവും പിടിച്ചെടുത്തു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 11 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളും പിടികൂടിയിട്ടുണ്ട്.

മദ്യ വില്‍പന ശാലകള്‍ അടച്ചതിനെ തുടര്‍ന്ന് മദ്യാസക്തിയും പിന്‍വാങ്ങല്‍ ലക്ഷണങ്ങളുമുള്ള 36 പേരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിചിരിക്കുന്നു വരും ദിവസങ്ങളിൽ പരിശോധന കുടുതൽ ശക്തമാക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (46 minutes ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (55 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (2 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (2 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (2 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (3 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (3 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (3 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (4 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (4 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (6 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends