Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യല്‍ മീഡിയ വീണ്ടും കരുത്താര്‍ജ്ജിക്കുന്നു, സുപ്രീംകോടതി വിധിയോടെ ഇല്ലാതായത് സൈബര്‍ അടിയന്തിരാവസ്ഥ, അടുത്ത വഴിനോക്കി കേന്ദ്രസര്‍ക്കാര്‍

25 MARCH 2015 10:28 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

ഐടി ആക്ടിലെ 66 എ എന്ന കിരാത നിയമം സുപ്രീം കോടതി റദ്ദ് ചെയ്തപ്പോള്‍ വെട്ടിലായത് രാഷ്ടീയ കോര്‍പ്പറേറ്റ് നേതൃത്വങ്ങള്‍. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി നടത്തുന്ന പല കാര്യങ്ങളും സോഷ്യല്‍ മീഡിയകളും നവമാധ്യമങ്ങളും പുറത്ത് കൊണ്ട് വന്നു. ഇതോട് കൂടി പേടിച്ച ഭരണകൂടം പാര്‍ലമെന്റില്‍ നിയമം കൊണ്ട് വന്ന് നവ മാധ്യമ തരംഗത്തെ പൂട്ടാമെന്ന് കരുതി. എന്നാല്‍ കിരാത നിയമം കൊണ്ടൊന്നും സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കാനോ അഭിപ്രായ സ്വാതന്ത്രൃത്തിന് തടയിടാനോ ഭരണകൂടത്തിന് കഴിഞ്ഞില്ല. കൂടുതല്‍ ശക്തമായി പ്രതികരിക്കാനുള്ള ആയുധമായി നവമാധ്യമങ്ങള്‍ മാറുകയായിരുന്നു. യുപി മന്ത്രിക്കെതിരെ പോസ്റ്റിട്ട വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതാണ് ഈ നിയമം റദ്ദ് ചെയ്യാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്. ഐടി ആക്ടിലെ 66 എ വകുപ്പ് എന്ന സൈബര്‍ അടിയന്തിരാവസ്ഥ എടുത്തു കളഞ്ഞതിലൂടെ സമൂഹ മാദ്ധ്യമങ്ങളില്‍ സ്വന്തം അഭിപ്രായങ്ങള്‍ ധൈര്യപൂര്‍വം പറയാനുള്ള അനുമതിയാണ് കോടതി നല്‍കിയത്.

സമൂഹമാദ്ധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്നതാണ് ഐടി നിയമത്തിലെ 66 എ വകുപ്പ്. രാജ്യ സുരക്ഷ, മതസൗഹാര്‍ദം എന്നിവ സംരക്ഷിക്കാന്‍ ഈ വകുപ്പിന്റെ ആവശ്യമില്ലെന്നാണ് കോടതി പറഞ്ഞത്. വിവാദ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്നു കോടതി വിലയിരുത്തിയിരുന്നു.
സുപ്രീം കോടതി 66 എ വകുപ്പ് റദ്ദാക്കിയതോടെ നിരവധി കേസുകളാണ് ഇല്ലാതായത്. കേരളത്തിലും ഇത്തരത്തില്‍ നിരവധി കേസുകളാണ് ഐടി ആക്ട് 66 എ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തത്.
സിപിഐ(എം) മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന്റേതെന്ന നിലയില്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കപ്പെട്ട ചിത്രം മുതല്‍ ആമിര്‍ ഖാന്റെ പികെ സിനിമയുടെ പോസ്റ്ററില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ചിത്രം ചേര്‍ത്ത് പ്രചരിപ്പിച്ചതുള്‍പ്പെടെ നിരവധി കേസുകള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളെല്ലാം പുതിയ വിധി വന്നതോടെ ഇല്ലാതാകുകയാണ്. കേസുകള്‍ പിന്‍വലിക്കുന്നത് ,ഐടി ആക്ടിന്റെ പേരില്‍ കുടുക്കുമെന്ന് പേടിപ്പിച്ച രാഷ്ട്രീയക്കാര്‍ക്ക് കടുത്ത തിരിച്ചടിയായിരിക്കുകയാണ്.
പിണറായി വിജയന്റേതെന്ന പേരില്‍ വ്യാജ വീടിന്റെ ചിത്രം പോസ്റ്റു ചെയ്തവരെയും ഈ മെയില്‍ ഫോര്‍വേഡ് ചെയ്തവരെയെല്ലാം ഐ.ടി ആക്ടിന്റെ പരിധിയില്‍ കുറ്റക്കാരായി ചിത്രീകരിച്ചിരുന്നു.
പികെയിലെ ആമിര്‍ ഖാന്റെ നഗ്‌നചിത്രം കുഞ്ഞാലിക്കുട്ടിയുടെ ചിത്രമാക്കി മാറ്റി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസ്, മുഖ്യമന്ത്രിയെ പികെ ആയി രൂപാന്തരപ്പെടുത്തിയ കേസ് അങ്ങനെ നിരവധി കേസുകളാണ് ഇല്ലാതാവുന്നത്.
പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമെതിരെ ചെറുവിരല്‍ അനക്കാന്‍ ധൈര്യപ്പെടാത്ത രാഷ്ടീയ, കോര്‍പ്പറേറ്റുകള്‍ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്കും സൈബര്‍ ലോകത്തിനുമെതിരെ ആഞ്ഞടിക്കുകയായിരുന്നു ഇതുവരെ ഈ നിയമത്തിന്റെ പേരില്‍. ഇവരുടെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ഈ സുപ്രീം കോടതി വിധി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (35 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (53 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends