കെ.കെ രാഗേഷ് സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി

കെ.കെ രാഗേഷ് സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് രാഗേഷിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമായത്. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാഗേഷ്. എസ്എഫ്‌ഐയുടെ മുന്‍ അഖിലേന്ത്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha