Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സമിതിയുടെ അധ്യക്ഷനായതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മാണി, കേരളത്തിന് ഇനി കൂടുതല്‍ ആശ്വാസം

27 MARCH 2015 12:59 PM IST
മലയാളി വാര്‍ത്ത.

കേരളം സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണെങ്കിലും ഇനി അല്‍പമൊന്ന് സമാധാനിക്കാം. സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായി കെ എം മാണിയെ തിരഞ്ഞെടുത്തിരിക്കുകയാണ്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇനി പൂര്‍ണമായും അവസാനിക്കുമെന്ന് ഉറപ്പ്. സംസ്ഥാനത്ത് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന നാളുകളെത്തിയതോടെ വര്‍ധിച്ച ചെലവിനായി പണം കണ്ടെത്താനാവാതെ വലയുകയാണ് ധനവകുപ്പെന്ന് പലരും മാണിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, പണമില്ലാത്തതിനാല്‍ ഒരു പദ്ധതിയും മുടങ്ങിയിട്ടില്ലെന്നും, ബില്ലുകള്‍ മടങ്ങിയിട്ടില്ലെന്നും മാണി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയ്ക്കും അതൊടൊപ്പം കേരളത്തിനും ഇനി വികസനവും പുരോഗതിയും ഉണ്ടാകുമെന്ന് തന്നെയാണ് ഓരോ മലയാളികളുടെയും പ്രതീക്ഷ. ധനമന്ത്രിമാരുടെ ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായി കെ എം മാണി തിരഞ്ഞെടുത്തതോടെ ധനവകുപ്പിനും ഇനി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വാസിക്കേണ്ടതും. 2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി(ജി.എസ്.ടി.) നടപ്പാക്കുന്നതിന് നേതൃത്വം നല്‍കേണ്ടത് ധനമന്ത്രിമാരുടെ ഉന്നതാധികാരസമിതിയാണ്.

തന്നെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതില്‍ വളരെയധികം നന്ദിയുണ്ടെന്നും കെ എം മാണി വ്യക്തമാക്കിയിരുന്നു. ചരക്ക് സേവനനികുതിയുടെ കാര്യത്തില്‍ കേരളത്തിന് പ്രത്യേകമായി തീരുമാനമൊന്നും എടുക്കാനാവില്ലെങ്കിലും സംസ്ഥാനത്തിന്റെ വാദങ്ങള്‍ക്ക് മാണിയുടെ ഈ നിയമനം കൂടുതല്‍ സഹായകവും ബലംനല്‍കുമെന്ന് തന്നെയാണ് പലരും പ്രതീക്ഷിക്കുന്നത്. സംസ്ഥാനങ്ങളുടെ നിലപാടുകള്‍ ക്രോഡീകരിച്ച് അന്തിമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടതും ധനമന്ത്രിമാരുടെ ഉന്നതാധികാരസമിതിയാണ്.
നിലവിലുള്ള മൂല്യവര്‍ധിത നികുതിസമ്പ്രദായം മാറ്റി രാജ്യത്തെ വിവിധ നികുതികളെല്ലാം ഏകീകരിക്കുന്നതാണ് ചരക്ക് സേവന നികുതി. വാണിജ്യനികുതി, സേവനനികുതി, എക്‌സൈസ് നികുതി തുടങ്ങിയവയെല്ലാം ഇനി ഒന്നാവും. കേന്ദ്രവും സംസ്ഥാനവും വെവ്വേറെയാണ് നികുതി ചുമത്തുക. ഇപ്പോള്‍ കേരളം പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വന്‍തോതില്‍ നികുതി ചുമത്തുന്നുണ്ട്. ജി.എസ്.ടി.യില്‍ വന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ഏകീകൃത നിരക്കേ ചുമത്താനാവൂ. സംസ്ഥാനത്തിന് നഷ്ടമുണ്ടാകാത്ത നികുതിനിരക്ക് നിര്‍ണയിക്കണമെന്നതാണ് കേരളത്തിന്റെ മറ്റൊരാവശ്യം. ആദ്യമായാണ് തെക്കേയിന്ത്യയില്‍നിന്ന് ഒരു ധനമന്ത്രി ഈ സമിതിയുടെ അധ്യക്ഷനാവുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (8 minutes ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (17 minutes ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (35 minutes ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (44 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (52 minutes ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (1 hour ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (1 hour ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (1 hour ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (1 hour ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (1 hour ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (2 hours ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (2 hours ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

Malayali Vartha Recommends