Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം

വിട്ടുവീഴ്ചയ്ക്കില്ലെന്ന് മാണി, പിസി ജോര്‍ജ്ജ് പുറത്തേക്ക്, യുഡിഎഫില്‍ പ്രതിസന്ധി രൂക്ഷം

27 MARCH 2015 02:56 PM IST
മലയാളി വാര്‍ത്ത.

പിസി ജോര്‍ജ്ജിന്റെ കാര്യത്തില്‍ മാണി നിലപാട് കടുപ്പിച്ചു. മുഖ്യമന്ത്രിയും കുഞ്ഞാലികുട്ടിയും മാണിയുമായി ചര്‍ച്ച നടത്തിയെങ്കിലും മാണി വിട്ട് വീഴ്ചയ്ക്ക് തയ്യാറായയില്ല. ഇതോടെ പിസി ജോര്‍ജ്ജിന് പുറത്തേക്കുള്ള വഴി തുറന്നു. പി.സി. ജോര്‍ജിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. ജോര്‍ജിനെ മാറ്റാന്‍ ആവശ്യപ്പെട്ടത് പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ്. എട്ട് എംഎല്‍എമാര്‍ ചേര്‍ന്നെടുത്ത തീരുമാനം മാറ്റേണ്ടതില്ലെന്നാണ് കരുതുന്നതെന്നും മാണി പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിയുമായുള്ള കൂടിക്കാഴ്ചയിലാണ് മാണി ഇക്കാര്യം അറിയിച്ചത്. യുഡിഎഫ് കാര്യങ്ങള്‍ പരിശോധിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പി.സി. ജോര്‍ജ് ചിഫ് വിപ്പ് സ്ഥാനത്തുനിന്ന് തല്‍ക്കാലം രാജിവയ്ക്കില്ല. രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ക്‌ളിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയശേഷമാണ് തീരുമാനം. രാജിക്കത്തുമായാണ് ജോര്‍ജ് മുഖ്യമന്ത്രിയെ കണ്ടത്. എന്നാല്‍ രാജിക്കത്ത് വാങ്ങാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സമവായ ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്.
രാവിലെ എട്ടരയ്ക്ക് തുടങ്ങിയ കൂടിക്കാഴ്ച ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടു. രാജി സന്നദ്ധനായാണ് പോയതെങ്കിലും തെറ്റു ചെയ്യാത്ത താന്‍ എന്തി രാജിവയ്ക്കണമെന്ന് ജോര്‍ജ് മുഖ്യമന്ത്രിയോട് ചോദിച്ചതായും വിവരമുണ്ട്. യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷമാകും ജോര്‍ജിന്റെ കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടാകുക. തല്‍ക്കാലം രാജിയില്ലാതെ സമവായത്തില്‍ കൊണ്ടുപോകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇന്നുവൈകിട്ട് യു.ഡി.എഫ് യോഗം ചേരുന്നുണ്ട്. അപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. കെ.എം. മാണി അടക്കമുള്ള നേതാക്കളുമായും മുഖ്യമന്ത്രി കൂടിയാലോചന നടത്തും.
രാവിലെ മുഖ്യമന്ത്രിയെ കണ്ടശേഷം പുറത്തിറങ്ങിയ ജോര്‍ജും ഇക്കാര്യം സ്ഥിരീകരിച്ചു. രാജിക്കത്തുമായാണ് പോയതെങ്കിലും അത് സ്വീകരിച്ചില്ലെന്ന് ജോര്‍ജ് പറഞ്ഞു. തന്നെ അപമാനിക്കുന്ന ഒരു കാര്യവും ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരില്‍ നിന്നുണ്ടായിട്ടില്ല. തന്റെ നിലപാട് അവരോട് വിശദീകരിച്ചു. അവര്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കട്ടെ. അതിനനുസരിച്ച് തന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും ജോര്‍ജ് പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (4 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

Malayali Vartha Recommends