Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

അതെങ്ങനെ ശരിയാകും... ലോകത്തിന് ജീവന്‍ രക്ഷാ മരുന്ന് നല്‍കിയ ഇന്ത്യ ഇനി ലോകത്തിന്റെ രക്ഷകനാകാന്‍ സാധ്യത; ചൈനയെ തളയ്ക്കാന്‍ മോദിയ്ക്ക് ട്രംപന്റെ പച്ചക്കൊടി; ലോകാരോഗ്യ സംഘടനയുടെ തലവനാകാന്‍ ഇന്ത്യ; നിര്‍ണായകമായ മോദിയുടെ നീക്കങ്ങള്‍ ട്രംപ് വിജയത്തിലെത്തിക്കുമെന്ന് സൂചന

13 MAY 2020 10:36 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി

ചലച്ചിത്ര താരം കനകലത അന്തരിച്ചു...

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന്നു.....

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്തുകൊണ്ട് ..?

കോവിഡ് 19 ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ മാറ്റി മറിയ്ക്കുകയാണ്. കോവിഡ് ചൈനയെ തകര്‍ക്കുമെന്ന് വിശ്വസിച്ച അമേരിക്ക സ്വയം തകരുന്ന കാഴ്ചയാണ് കണ്ടത്. ചൈനയേക്കാള്‍ വലിയ ആള്‍നാശം കോവിഡ് അമേരിക്കയിലുണ്ടാക്കി. ചൈന മനുഷ്യ നിര്‍മ്മിതമായാണ് കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നാണ് അമേരിക്ക ഇപ്പോഴും വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ ഒരവസരം കിട്ടിയാല്‍ ചൈനയ്ക്ക് പണി കൊടുക്കണമെന്നും അവര്‍ കണക്കു കൂട്ടുന്നു. ഇതിനിടേയാണ് ലോകാരോഗ്യ സംഘടനയുടെ അമരം പിടിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നത്. ഇതില്‍ ആപത്ത് കാലത്ത് മരുന്ന് നല്‍കി സഹായിച്ച മോദിയെ സഹായിക്കാനൊരുങ്ങുകയാണ് അമേരിക്ക. അതായത് ചൈന ലോകാരോഗ്യ സംഘടനയുടെ തലവനാകാതിരിക്കാന് ഇന്ത്യ അമേരിക്കയ്ക്ക് പിന്തുണ നല്‍കും. ഇതനുസരിച്ചുള്ള തന്ത്രങ്ങള്‍ ട്രംപും മോദിയും തുടങ്ങിക്കഴിഞ്ഞു.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിനിടെ ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ എത്തുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക യോഗത്തിലാണ് ഇന്ത്യ നായകത്വം ഏറ്റെടുക്കുന്നത്. വെര്‍ച്വല്‍ മീറ്റിങ്ങിലുടെ മെയ് 18,19 തിയ്യതികളിലായാണ് മീറ്റിങ്ങ് നടക്കുക. മെയ് 22ന് നടക്കുന്ന 35 എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗ മീറ്റിങ്ങിലാണ് ഇന്ത്യ എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍പേര്‍സണ്‍ സ്ഥാനത്തേക്കാണ് ജപ്പാനു പകരമായി ഇന്ത്യന്‍ പ്രതിനിധി എത്തുന്നത്.

ഈ സമ്മേളനത്തില്‍ ലോകാരോഗ്യ സംഘടന കൊറോണ മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടെന്ന അമേരിക്കയുടെ ആരോപണവും ചര്‍ച്ചയാവും. അതേസമയം, യുഎന്‍ രക്ഷാസമിതിയുടെ കൊറോണ പ്രമേയത്തില്‍ ലോകാരോഗ്യ സംഘടനയുടെ പേരു പോലും പാടില്ലെന്ന കടുത്ത നിലപാടുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ചൈന ഇതിനെതിരെ രംഗത്തെത്തിയതോടെ ആഗോളതലത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനും കൊറോണ പ്രതിരോധത്തിനും തയാറാക്കിയ പ്രമേയം എങ്ങുമെത്താതെ അവശേഷിക്കുകയാണ്. ചൈനക്കെതിരെ ഒന്നിച്ചു നീങ്ങാന്‍ ഇന്ത്യയുടെ സഹായം അമേരിക്ക തേടിയിട്ടുണ്ട്.

ചൈനയോട് കൂടുതല്‍ പ്രതിപത്തി പുലര്‍ത്തുന്ന ലോകാരോഗ്യ സംഘടനയുടെ പേരു പോലും പ്രമേയത്തില്‍ പരാമര്‍ശിക്കരുതെന്നും പകരം യുഎന്‍ ആരോഗ്യ ഏജന്‍സി എന്നു വിശേഷിപ്പിക്കണമെന്നുമാണ് അമേരിക്കയുടെ നിലപാട്. ഇതിനെ എതിര്‍ത്ത ചൈന, കൊറോണ പോരാട്ടത്തിലെ ലോകാരോഗ്യ സംഘടനയുടെ പരിശ്രമങ്ങള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തുന്നു.

ചൈനയുടെ ആവശ്യം അമേരിക്ക തള്ളിയതോടെ യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ ആറ് ആഴ്ചത്തെ ശ്രമഫലമായി തയാറാക്കിയ പ്രമേയം കഴിഞ്ഞ വെള്ളിയാഴ്ചയും വോട്ടിനിടാനായില്ല. കഴിഞ്ഞ മാസം ലോകരോഗ്യ സംഘടനയ്ക്ക് ഫണ്ടുകള്‍ നല്‍കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

യഥാര്‍ഥ പ്രതിസന്ധികളില്‍ നിന്ന് ചര്‍ച്ചകള്‍ വഴിമാറി ചൈനഅമേരിക്ക കലഹത്തിലേക്ക് ശ്രദ്ധ മാറിയെന്ന് യുഎന്‍ രക്ഷാസമിതിയിലെ മറ്റ് അംഗങ്ങള്‍ ആരോപിക്കുന്നു. ആഗോള വെടിനിര്‍ത്തലിനു പകരം കൊറോണ വിഷയത്തില്‍ രാജ്യങ്ങളുടെ ഭാഗത്തു നിന്ന് കൂടുതല്‍ സുതാര്യതയുള്ള പ്രമേയമാണ് അമേരിക്ക ആവശ്യപ്പെടുന്നതെന്ന് യുഎസ് വിദേശകാര്യ വക്താവ് പറഞ്ഞു.

അതേസമയം കൊറോണ വൈറസ് പ്രകൃതി നിര്‍മ്മിതമല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയും വ്യക്തമാക്കിയത് അമേരിക്കയ്ക്ക് ലഭിക്കുന്ന മറ്റൊരു പിന്തുണയാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃ സ്ഥാനം ഇന്ത്യയ്ക്കായാല്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടുന്നത് ചൈനയും പാകിസ്ഥാനുമായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി  (1 hour ago)

സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ... 93 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക  (2 hours ago)

ചലച്ചിത്ര താരം കനകലത അന്തരിച്ചു...  (2 hours ago)

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (7 hours ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (7 hours ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (7 hours ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (7 hours ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (7 hours ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (7 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (7 hours ago)

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ  (7 hours ago)

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

Malayali Vartha Recommends