Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ആ പെന്‍ഡ്രൈവ് സത്യം തന്നെ... സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് തെളിയിക്കുന്ന പെന്‍ഡ്രൈവ് തിരുവഞ്ചൂരിന്റെ കൈയിലുണ്ടെന്നു വേണു

28 MARCH 2015 09:09 AM IST
മലയാളി വാര്‍ത്ത.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇനി അവതാളത്തിലാകുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനുള്ള എല്ലാ തെളിവും ഇനി തിരുവഞ്ചൂരിന്റെ കൈയ്യിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിത എസ്. നായരുടെ നേതൃത്വത്തില്‍ നടത്തിയ സോളാര്‍ തട്ടിപ്പു കേസിലെ മുഴുവന്‍ വിവരങ്ങളുമടങ്ങിയ പെന്‍ഡ്രൈവാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈവശമുള്ളതെന്ന് പത്രപ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണന്‍ സോളാര്‍ കമ്മിഷനു മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. സോളാര്‍ തട്ടിപ്പ് വിവരങ്ങളടങ്ങിയ ഒരു പെഡ്രൈവ് ഉണ്ടെന്നു മാധ്യമപ്രവര്‍ത്തകരില്‍നിന്നും രാഷ്ട്രീയ പ്രവര്‍ത്തകരില്‍നിന്നുമാണ് അറിഞ്ഞതെന്നും ജസ്റ്റിസ് ശിവരാജനു മുമ്പാകെ അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്.
ചാനല്‍ ചര്‍ച്ചകളില്‍ ഇതേക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്. പെന്‍ഡ്രൈവ് പുറത്തായാല്‍ പുതുപ്പള്ളിക്കാരന്‍ ബുദ്ധിമുട്ടിലാകുമെന്നു പറഞ്ഞത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉദ്ദേശിച്ചാണ്. മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിലാക്കുന്ന വിവരങ്ങളാണ് അതിലുള്ളതെന്നു പറഞ്ഞിരുന്നു. ഇതു കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണെന്നും വേണു പറഞ്ഞു.

സോളാര്‍തട്ടിപ്പുകേസിലെ പ്രതിയായ മണിലാലിനെ ജാമ്യത്തിലിറക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നെന്നു വെളിവാക്കുന്ന ടെലിഫോണ്‍ സംഭാഷണങ്ങളുടെ രേഖകള്‍ പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ. കമ്മിഷനു നല്‍കി.

ഇതുസംബന്ധിച്ച് മണിലാലിന്റെ സഹോദരന്‍ റിജേഷുമായി പി.ഒ. മാധവന്‍ എം.എല്‍.എ. നടത്തിയ ടെലിഫോണ്‍ രേഖകളാണു കൈമാറിയത്. ഉമ്മന്‍ചാണ്ടിയുമായി റിജേഷ് സംസാരിച്ചതിന്റെ തെളിവുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇരുവരുമായി റിജേഷിന് ആത്മബന്ധമുള്ളതുപോലെയാണു സംസാരം. തട്ടിപ്പുകേസിലെ പ്രതിയെ പുറത്തിറക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് എങ്ങനെ ഉണ്ടായെന്നു കമ്മിഷന്‍ അന്വേഷിക്കണമെന്നും ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രയെക്കുറിച്ച് 2013 ജൂണ്‍ 16ന് മാത്യു ടി. തോമസ് എം.എല്‍.എ. അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനു മുഖ്യമന്ത്രി നല്‍കിയ മറുപടി സഭയെ കബളിപ്പിക്കുന്നതാണ്. 27നു നടന്ന കേന്ദ്ര ആസൂത്രണസമിതിയോഗം 29നു നടന്നെന്നാണു മുഖ്യമന്ത്രി പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (7 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (27 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (49 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (1 hour ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (1 hour ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (13 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (13 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (13 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (13 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (13 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (14 hours ago)

Malayali Vartha Recommends