Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

തിരുവനന്തപുരത്തുനിന്ന് ബഹ്‌റൈനിലേക്ക് വീണ്ടും പ്രത്യേക സര്‍വിസ് നടത്താന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തീരുമാനം... ഓണ്‍ലൈന്‍ ബുക്കിങ് ഉടനെന്ന് സൂചന

15 MAY 2020 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

തിരുവനന്തപുരത്തുനിന്ന് ബഹ്‌റൈനിലേക്ക് വീണ്ടും പ്രത്യേക സര്‍വിസ് നടത്താന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തീരുമാനം. . മേയ് 22ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ തിരിച്ചുകൊണ്ടുപോകാന്‍ എത്തുന്ന വിമാനമാണ് ഇതിനായി ഉപയോഗിക്കുക എന്നാണ് റിപോര്‍ട്ടുകള്‍.. മുംബൈയില്‍നിന്ന് മേയ് 19നും സര്‍വിസ് ഉണ്ടാകും. ഈ സര്‍വിസുകള്‍ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ഉടന്‍ ആരംഭിക്കും എന്നാണ് ലഭ്യമാകുന്ന സൂചന. മേയ് 11ന് തിരുവനന്തപുരത്തുനിന്ന് പ്രത്യേക സര്‍വിസ് നടത്തിയിരുന്നു. ബഹ്‌റൈനില്‍നിന്ന് കോഴിക്കോേട്ടക്ക് സര്‍വിസ് നടത്താന്‍ എത്തിയ വിമാനമാണ് ഇതിന് ഉപയോഗിച്ചത്. ബഹ്‌റൈന്‍ പൗരന്മാര്‍ക്കും സാധുവായ െറസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്കുമാണ് അന്ന് അതില്‍ യാത്ര അനുമതി നല്‍കിയത്. ഇനി നടത്തുന്ന പ്രത്യേക സര്‍വിസുകള്‍ക്കും ഇതുതന്നെയായിരിക്കും മാനദണ്ഡം എന്നാണറിയാന്‍ കഴിയുന്നത്. . വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ ബഹ്‌റൈനില്‍നിന്ന് കേരളത്തിലേക്കുള്ള ഏക സര്‍വിസ് തിരുവനന്തപുരത്തേക്കാണ്. മറ്റൊന്ന് മേയ് 19ന് ഹൈദരാബാദിലേക്കും.

ബഹ്‌റൈനിലേക്ക് അടിയന്തരമായി എത്താന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് ഇങ്ങോട്ടുള്ള പ്രത്യേക സര്‍വിസ് അനുഗ്രഹമാണ്. എന്നാല്‍, കഴിഞ്ഞ സര്‍വിസ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നത് പലര്‍ക്കും തിരിച്ചടിയായി. അരലക്ഷം രൂപ വരെ നിരക്ക് ഉയര്‍ന്നിരുന്നു. മേയ് 11ന് തിരുവനന്തപുരത്തുനിന്ന് ബഹ്‌റൈനിലേക്കുള്ള പ്രത്യേക സര്‍വിസ് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പുറപ്പെട്ടത്. തലേദിവസം രാത്രി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അധികൃതര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതരെ ബന്ധപ്പെട്ട് എല്ലാ യാത്രക്കാരുടെയും പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ഇവിടെ ഇറങ്ങാന്‍ അര്‍ഹരാണോ എന്ന് അറിയുന്നതിനായിരുന്നു ഇത്. ബഹ്‌റൈനില്‍ എത്തിയശേഷം തിരിച്ചുവിടേണ്ട സാഹചര്യം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ടിക്കറ്റ് എടുത്തവരില്‍നിന്ന് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ശേഖരിച്ചിരുന്നില്ല. തുടര്‍ന്ന്, തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ഓരോ യാത്രക്കാരനെയും ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ച് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അധികൃതര്‍ക്ക് കൈമാറി. അവര്‍ നടത്തിയ പരിശോധനയില്‍ ആറ് പേര്‍ക്ക് യാത്രാനുമതി ലഭിച്ചില്ല.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (6 minutes ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (19 minutes ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (31 minutes ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (52 minutes ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (1 hour ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (1 hour ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (1 hour ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (1 hour ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (1 hour ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (1 hour ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (1 hour ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (1 hour ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (2 hours ago)

Malayali Vartha Recommends