Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

അതില്ലെങ്കില്‍ പറ്റില്ലെന്നേ... പ്രമുഖ നടിമാര്‍ നൃത്തം പഠിക്കുന്ന ഡാന്‍സ് സ്‌കൂളില്‍ നിന്ന് വന്‍ കഞ്ചാവ് വേട്ട; പേടിയോടെ ന്യൂ ജനറേഷന്‍ നായികമാര്‍

28 MARCH 2015 09:39 AM IST
മലയാളി വാര്‍ത്ത.

ന്യൂ ജനറേഷന്‍ നായികമാര്‍ക്ക് അതില്ലെങ്കില്‍ പറ്റില്ലെന്ന അവസ്ഥയായി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന റെയ്ഡില്‍ ഇക്കാര്യമാണ് വ്യക്തമായത്. കഴിഞ്ഞ ദിവസമാണ് നടിമാര്‍ നൃത്തം പഠിക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ നക്ഷത്ര സൗകര്യമുള്ള കെട്ടിടത്തിലെ താണ്ഡവം നൃത്തസ്‌കൂളില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്. 
നടന്‍ ഷൈന്‍ ടോം ചാക്കോയും സുഹൃത്തുക്കളും കൊക്കൈനുമായി പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് താണ്ഡവത്തിലേക്കും കാര്യങ്ങള്‍ എത്തിച്ചത്. ഒരു കിലോഗ്രാം കഞ്ചാവാണ് ഇവിടെ നിന്ന് ഷാഡോ പൊലീസ് പിടിച്ചെടുത്തത്.
കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് സംശയ നിഴലിലായ ചിലര്‍ ഇവിടെ സ്ഥിരമായി നൃത്ത പരിശീലനത്തിനെത്തിയിരുന്നു. അതോടെ കൊച്ചി സിറ്റി പൊലീസ് വിശദമായി അന്വേഷണം നടത്താന്‍ തീരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ എറണാകുളം നസ്രത്ത് രാജേഷ് കുമാറിനെ ( 35) അറസ്റ്റ് ചെയ്തു. 
കൂടുതല്‍ ചോദ്യം ചെയ്യാനായി സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. കൊച്ചിയിലും പരിസരത്തും താമസിക്കുന്ന താരങ്ങളാണ് ഇവിടെ നൃത്തം പരിശീലിക്കുന്നത്.
നൃത്ത വിദ്യാലയത്തിലെ ഹാളില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഈ സമയം ഓഫീസിലുണ്ടായിരുന്ന രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നൃത്ത പരിശീലനത്തിനെത്തുന്ന ചിലര്‍ക്ക് നല്‍കാനായി കഞ്ചാവ് ശേഖരിച്ചതാണെന്ന് രാജേഷ് മൊഴി നല്‍കി. 
സിനിമാ താരങ്ങളെ ഉദ്ദേശിച്ചാണ് ഇതെന്നാണ് സൂചന. അതുകൊണ്ട് തന്നെ വിശദ ചോദ്യം ചെയ്യല്‍ വേണ്ടിവരും. അന്വേഷണം വഴി തെറ്റിക്കാനാണോ ഇത്തരമൊരു മൊഴിയെന്നും സംശയമുണ്ട്. ആര്‍ക്കൊക്കെയാണെന്നും കഞ്ചാവിന്റെ ഉറവിടവും അയാള്‍ വെളിപ്പെടുത്തിയില്ല. അടുത്തകാലത്ത് ന്യൂജനറേഷന്‍ ചലച്ചിത്രതാരങ്ങള്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ എത്തുന്ന കേന്ദ്രങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.
കേരളത്തിന് വെളിയില്‍ നിന്ന് കഞ്ചാവ് എത്തുന്നതായി വിവരം ലഭിച്ചതനുസരിച്ച് താണ്ഡവ് കുറച്ചുനാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. 
കുറച്ച് ദിവസം മുമ്പ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കാത്തുനിന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ വീണ്ടും വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സംഘം താണ്ഡവിന്റെ ഓഫീസില്‍ വിശദമായ പരിശോധന നടത്തി. ഡാന്‍സ് സ്‌കൂള്‍ എന്നാണ് വിലാസത്തിലുള്ളതെങ്കിലും ഇവിടെ നൃത്തപഠനം നടക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
സ്‌റ്റേജ് ഷോകളിലെയും മറ്റും നൃത്ത ഇനങ്ങളില്‍ താരങ്ങള്‍ക്കൊപ്പം പങ്കെടുക്കുന്നവരാണ് താണ്ഡവത്തിലെ അംഗങ്ങള്‍ മിക്കവരും. 16 പേര്‍ സംഘത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവ് ഉയര്‍ന്ന നിലവാരത്തിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് എത്തുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (6 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (26 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (48 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (59 minutes ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (1 hour ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (1 hour ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (13 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (13 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (13 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (13 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (13 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (13 hours ago)

Malayali Vartha Recommends