Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

പള്ളിച്ചലില്‍ ഹൈടെക് ചന്ത; 2.31 കോടി രൂപ കിഫ്ബി അനുവദിച്ചു

04 JULY 2020 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..

പള്ളിച്ച്ല്‍ പഞ്ചായത്തില്‍ ഹൈടെക് ചന്ത ഉടനെത്തും. ചന്തയുടെ നിര്‍മ്മാണത്തിന് 2.31 കോടി രൂപ കിഫ്ബി അനുവദിച്ചു. കാട്ടാക്കട മണ്ഡലത്തിലെ പളളിച്ചല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന നടുക്കാട് മാര്‍ക്കറ്റാണ് ഹൈടെക്ക് മാര്‍ക്കറ്റ് ആകുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 704 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മനോഹരമായ മാര്‍ക്കറ്റ് കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

ആധുനിക രീതിയില്‍ നിര്‍മ്മിക്കുന്ന പ്രസ്തുത കെട്ടിടത്തില്‍ മത്സ്യത്തിനായുള്ള റീടെയില്‍ ഔട്ട്‌ലെറ്റുകള്‍, ബുച്ചര്‍ സ്റ്റാളുകള്‍, കോള്‍ഡ് സ്‌റ്റോറേജ് സംവിധാനം, പ്രിപ്പറേഷന്‍ മുറി, ലോഡിംഗ് സംവിധാനം എന്നിവ ഉണ്ടാകും. സ്‌റ്റെയിന്‍ലെസ്സ് സ്റ്റീലില്‍ തീര്‍ത്ത ഡിസ്‌പ്ലേ ടേബിളുകള്‍, സ്റ്റീല്‍ സിങ്കുകള്‍ എന്നിവ ഓരോ മത്സ്യസ്റ്റാളിലും ഉണ്ടാകും. എല്ലാ വില്‍പ്പനശാലകളിലും പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാവുന്ന വിധത്തിലാണ് മാര്‍ക്കറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈടുനില്‍ക്കുന്ന ഇന്‍ഡസ്ട്രിയല്‍ ടൈലുകളാണ് തറയില്‍ പാകുന്നത്. ഒട്ടും തന്നെ മലിനജലം കെട്ടിനില്‍ക്കാത്ത ഡ്രെയിനേജ് സംവിധാനം, ഗുണമേന്‍യേറിയ വൈദ്യുതീകണ പ്ലംബിംഗ് ഉല്‍പ്പന്നങ്ങളും മാര്‍ക്കറ്റില്‍ ഉറപ്പ് വരുത്തുന്നു. മലിനജല സംസ്‌കരണ പ്ലാന്റും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും മറ്റുമായി വിശ്രമ മുറികളും ആധുനിക രീതിയിലുള്ള ശുചിമുറികളും ഇതിന്റെ ഭാഗമാണ് റീടെയില്‍ ഔട്ട്‌ലെറ്റുകള്‍, ബുച്ചര്‍ സ്റ്റാളുകള്‍, ഡിസ്‌പ്ലേ ടേബിളുകള്‍, സ്റ്റീല്‍ സിങ്കുകള്‍, പ്രിപ്പറേഷന്‍ മുറി, ശുചിമുറികള്‍, ഡ്രെയിനേജ് സംവിധാനം, ലോഡിംഗ് സംവിധാനം, കോള്‍ഡ് സ്‌റ്റോറേജ് സംവിധാനം, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവയുമുണ്ടാകും.

നിലവിലുള്ള മത്സ്യമാര്‍ക്കറ്റ് സങ്കല്‍പ്പങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് നടുകാട് ഹൈടെക്ക് മാര്‍ക്കറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് എം.എല്‍.എ ഐ.ബി സതീഷ് അറിയിച്ചു. മാറുന്ന കാലഘട്ടത്തിനും ഗുണഭോക്താക്കളുടെ താല്‍പര്യത്തിനുമനുസരിച്ച് വിപണന ശൈലികളിലും പരിഷ്‌കാരം വരുത്തേണ്ടതുണ്ട്. മത്സ്യത്തിന്റെയും മത്സ്യഉല്‍പ്പന്നങ്ങളുടെയും പരമ്പരാഗത വിപണന ശൈലിയില്‍ നിന്നും വ്യത്യസ്തമായി പുതുമയും ഗുണനിലവാരവുമുള്ള മത്സ്യം റെഡി ടു കുക്ക് രൂപത്തില്‍ ഗുണഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുള്ള സംവിധാനവും പുതിയ ഹൈടെക് ചന്തയിലുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (1 hour ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (2 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (2 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (3 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (4 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (4 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (4 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (8 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (8 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (8 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (9 hours ago)

ഹരിപ്പാട് കോടികള്‍ വില മതിക്കുന്ന 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി  (10 hours ago)

Malayali Vartha Recommends