Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

വർഷങ്ങൾ നീണ്ട പ്രണയം! രണ്ടു വർഷം മുൻപ് ഒളിച്ചോട്ടം; പക്ഷെ വിവാഹശേഷം സംഭവിച്ചത് മറ്റൊന്ന്... ഭാര്യയുടെ മൃതദേഹത്തിന് മുകളിലായി അവസാന നിമിഷം ഒരു പിടി കയറിൽ ജീവനൊടുക്കി! മാന്നാറില്‍ ജീവനൊടുക്കിയ ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു... പരിശോധനയിൽ യുവതിയ്ക്ക് കോവിഡ് സ്ഥിരികരിച്ചതോടെ നാട്ടുകാരും പോലീസും ഞെട്ടി

13 JULY 2020 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..

പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രും ര​ണ്ട് വ​ര്‍​ഷം മു​ന്പ് നാ​ട്ടി​ല്‍ നി​ന്നും ഒ​ളി​ച്ചോ​ടി​യി​രു​ന്നു.​ എ​ന്നാ​ല്‍ ദേ​വി​ക​യു​ടെ വീ​ട്ടു​കാ​ര്‍ കു​റ​ത്തി​യാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രെ ക​ണ്ടെ​ത്തു​ക​യും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ​തി​ന് പോ​ക്സോ പ്ര​കാ​രം ജി​തി​നെ​തി​രെ കേ​സ് എ​ടു​ക്കു​ക​യും ദേ​വി​ക​യെ ബാ​ലി​കാ സ​ദ​ന​ത്തി​ല്‍ വി​ടു​ക​യും ചെ​യ്തി​രു​ന്നു.

ജ​യി​ലി​ല്‍ നി​ന്ന് എ​ത്തി​യ ശേ​ഷം പ്രാ​യ​പൂ​ര്‍​ത്തി​യാ​കും വ​രെ കാ​ത്തി​രു​ന്നു.​ ശേ​ഷം മാ​ര്‍​ച്ചി​ല്‍ വി​വാ​ഹം ക​ഴി​ച്ച്‌ ഇ​രു​വ​രും ചെ​ന്നി​ത്ത​ല​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച്‌ വ​രു​ക​യാ​യി​രു​ന്നു.​ ദേ​വി​ക​യ്ക്ക് എ​റ​ണാ​കു​ള​ത്തെ ഒ​രു മാ​ളി​ല്‍ ജോ​ലി​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ലോ​ക്ഡൗ​ണി​ല്‍ ഇ​ത് ഇ​ല്ലാ​താ​യി.​

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​ന് ലോ​ക്ഡൗ​ണി​ന് ശേ​ഷം വ​ല്ല​പ്പോ​ഴു​മാ​ണ് തൊ​ഴി​ല്‍ ല​ഭി​ച്ച​ത്.​ ഇ​ന്ന​ലെ ജോ​ലി​ക്ക് ചെ​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ക​രാ​റു​കാ​ര​ന്‍ അ​ന്വേ​ഷി​ച്ച്‌ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പെട്ടത്.​

ജി​തി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലും ദേ​വി​ക ക​ട്ടി​ലി​ലു​മാ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ കാ​ണ​പ്പെ​ട്ട​ത്.​ മാ​ന്നാ​ര്‍ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച ശേ​ഷം വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മൃ​ത​ദേ​ഹ​ങ്ങ​ള്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി മാ​റ്റി​യ​പ്പോ​ഴാ​ണ് യുവതിയ്ക്ക് കോവിഡ് കണ്ടെത്തിയത്.

​പ്ര​ദേ​ശ​ത്ത് മ​റ്റാ​രു​മാ​യി അ​ധി​കം ബ​ന്ധ​മി​ല്ലാ​തി​രു​ന്ന ഇ​വ​ര്‍​ക്ക് കോ​വി​ഡ് ഉ​ണ്ടാ​യ​ത് എ​ങ്ങ​നെ​യെ​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​ണ്.​ ദേ​വി​ക എ​ഴു​തി​യ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ല്‍ ആ​ഗ്ര​ഹി​ച്ച ജീ​വി​തം വി​വാ​ഹ​ത്തി​ന് ശേ​ഷം ല​ഭി​ച്ചി​ല്ലെ​ന്ന് പ​റ​യു​ന്നു.

ജി​തി​ന്‍റെ കു​റി​പ്പി​ല്‍ സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളാ​ല്‍ വേ​ണ്ട​ത്ര രീ​തി​യി​ല്‍ ഭാ​ര്യ​യെ സം​ര​ക്ഷി​ക്കു​വാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും സൂ​ചി​പ്പി​ച്ചി​രു​ക്കു​ന്നു.​ ഇ​രു​വ​രും പ​ര​സ്പ​ര ധാ​ര​ണ​യാ​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്ര​ഥ​മി​ക നി​ഗ​മ​നം.​

ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ക​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് മ​റ്റൊ​ന്നും നോ​ക്കാ​തെ പോ​ലീ​സ്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​റ്റ് മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും നോ​ക്കാ​തെ ഇ​ന്‍​ക്വ​സ്റ്റും മ​റ്റ് ന​ട​പ​ടി​ക​ളു​മാ​യി കൂ​ടു​ത​ല്‍ സ​മ​യം ചി​ല​വ​ഴി​ച്ച​ത്. ​

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (33 minutes ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (45 minutes ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (1 hour ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (1 hour ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (3 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (3 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (3 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (7 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (8 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (8 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (8 hours ago)

ഹരിപ്പാട് കോടികള്‍ വില മതിക്കുന്ന 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി  (9 hours ago)

Malayali Vartha Recommends