തൃക്കരിപ്പൂർ എംഎൽഎ യുടെ പരിശോധനാ ഫലം നെഗറ്റീവ്

കാസർഗോഡ് തൃക്കരിപ്പൂർ എംഎൽഎ രാജഗോപാലിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി. ഇദ്ദേഹത്തിനു പുറമേ സിപിഎം സംസ്ഥാന സമിതി അംഗം സതീഷിന്റെയും കോവിഡ് ഫലം നെഗറ്റീവ് ആയിട്ടുണ്ട്.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇരുവരും ക്വാറന്റൈനിൽ ആയിരുന്നു.
https://www.facebook.com/Malayalivartha
























