മലപ്പുറത്ത് പനി ബാധിച്ച് 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു; സ്രവം പരിശോധനയ്ക്ക് നൽകി

മലപ്പുറത്ത് പനി ബാധിച്ച് 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യ ആണ് മരിച്ചത്. കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.
https://www.facebook.com/Malayalivartha