Widgets Magazine
13
Aug / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആല്‍ബിന്‍ മറ്റൊരു ജോളി ! ആദ്യം വിഷം കലര്‍ത്തിയത് ചിക്കന്‍ കറിയില്‍; ശ്രമം പരാജയപ്പെട്ടതോടെ വെബ് സൈറ്റുകളില്‍ നോക്കി പഠിച്ച ശേഷം ഐസ്‌ക്രീമിൽ എലിവിഷമുപയോഗിച്ച്‌ കൊല നടത്തി ; തന്നിഷ്‌ട പ്രകാരം ജീവിക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്ന് പ്രതിയുടെ മൊഴി


ആന്‍ മേരിയുടെ കൊലപാതകത്തിന് പിന്നിൽ സംഭവിച്ചത് മറ്റൊന്ന്... സഹോദരന്റെ വഴിവിട്ട ബന്ധം അതിരു കടന്നപ്പോൾ ഇരകളായത് സഹോദരിയും പെറ്റമ്മയും അച്ഛനും; ദുരൂഹ മരണത്തിൽ നിർണായകമായത് ആ ഒരൊറ്റ തെളിവ്.. ആൽബിന്‍റെ ക്രൂരതയിൽ ഞെട്ടി നാട്ടുകാർ


അമ്മയുമായി പ്രണയത്തിലായ യുവാവിന്റെ കണ്ണിൽ ഉടക്കിയത് 15കാരിയായ മകളും... അമ്മയും മകളും പരസ്പരം അറിയിക്കാതെ രഹസ്യമായി ഒരു കാമുകനേ പ്രണയിക്കുകയും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകായും ചെയ്തതോടെ സംഭവിച്ചത് മറ്റൊന്ന്... പെ​ണ്‍​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എത്തിച്ചപ്പോൾ ഡോക്ടർപോലും ഞെട്ടി... നാട്ടിലെ മാന്യൻ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്....


ആശങ്ക ഉയർന്നു തന്നെ! 1564 പേര്‍ക്ക് കോവിഡ്-19; 766 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 13,839 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 25,692; 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; തിരുവനന്തപുത്ത് 434 പേര്‍ക്ക് രോഗം


സഹോദരന്റെ രഹസ്യ ബന്ധത്തിന് കുടുംബം തടസമായി! സ്നേഹത്തോടെ ഉണ്ടാക്കിയ ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകിയത് കൂടപ്പിറപ്പിനും പെറ്റമ്മയ്ക്കും അച്ഛനും.... കേസിൽ നിർണായകമായത് ഒരൊറ്റ തെളിവ് .. ആൽബിൻ ലഹരിയ്ക്ക് അടിമയാണോ എന്ന സംശയത്തിൽ അന്വേഷണസംഘം... നടുക്കം വിട്ടുമാറാതെ നാട്ടുകാർ...

സംസ്ഥാനത്ത് ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ; 23 പ്രദേശങ്ങളെ ഒഴിവാക്കി

01 AUGUST 2020 07:55 PM IST
മലയാളി വാര്‍ത്ത

More Stories...

ആല്‍ബിന്‍ മറ്റൊരു ജോളി ! ആദ്യം വിഷം കലര്‍ത്തിയത് ചിക്കന്‍ കറിയില്‍; ശ്രമം പരാജയപ്പെട്ടതോടെ വെബ് സൈറ്റുകളില്‍ നോക്കി പഠിച്ച ശേഷം ഐസ്‌ക്രീമിൽ എലിവിഷമുപയോഗിച്ച്‌ കൊല നടത്തി ; തന്നിഷ്‌ട പ്രകാരം ജീവിക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്ന് പ്രതിയുടെ മൊഴി

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം... വന്ദേമാതരം ഗാനത്തിന്റെ പ്രൊമൊ പങ്കുവച്ച് മോഹന്‍ലാല്‍

ഹണിട്രാപ്പിൽ കുരുങ്ങിയത് സ്കൂൾ ജീവനക്കാരൻ ! പ്രതികളെ പോ​ലീ​സ് പൊ​ക്കി​യ​പ്പോ​ൾ ഞെട്ടിയത് ഉന്നതന്മാർ.. .തേൻ കെണി ഒരുക്കിയത് രണ്ടു യുവതികൾ ...കെ​ണി​യി​ല്‍​പ്പെ​ടു​ത്തി​യ ഇ​ര​ക​ളു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന രം​ഗ​ങ്ങ​ള്‍ സ്ത്രീ​ക​ള്‍ ര​ഹ​സ്യ​മാ​യി ചി​ത്രീ​ക​രി​ച്ച്‌ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും വീ​ട്ടി​ല​റി​യി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ന്‍​തു​ക ആ​വ​ശ്യ​പ്പെടും ...പ​യ്യ​ന്നൂ​രും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള പ​ല ഉ​ന്ന​ത​രും തെൻകെണിയിൽ വീണിട്ടുണ്ടെന്നാണ് സൂചന

ഇനി സ്വകാര്യത പൊലീസിന്റെ കയ്യിൽ; കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ പൊലീസിനെകൊണ്ട് പരിശോധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സൈബർ വിദഗ്ധർ

ഉത്ര വധക്കേസില്‍ സൂരജ് മാത്രം പ്രതി ..കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു..മൂന്നൂറ് രേഖകളും 252 സാക്ഷികളും ഉള്‍പ്പെടുന്ന ആയിരം പേജുള്ള കുറ്റപത്രം കൊലപാതകം,കൊലപാതക ശ്രമം,ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍,തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് സൂരജിനെതിരേ ചുമത്തിയിട്ടുള്ളത്....

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലായി ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ പെരിയ (കണ്ടെയ്ന്‍മെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്ബ (6, 7, 10), വോര്‍ക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ എരുമേലി (1),ആതിരമ്ബുഴ (20,11), മുണ്ടക്കയം (12), അയര്‍കുന്നം (15), അത്തോളി (2), കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം (12), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (13), പ്രമദം (19), തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ (6), കൊല്ലം ജില്ലയിലെ നീണ്ടകര (2, 3, 12) എന്നിവിടങ്ങളാണ് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്.

അതേസമയം 23 പ്രദേശങ്ങളെ ഇന്ന് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അവിനിശേരി (വാര്‍ഡ് 13), പുതൂര്‍ (3), നെന്മണിക്കര (6, 7), ആളൂര്‍ (1, 17), എരുമപ്പെട്ടി (9), തൃക്കൂര്‍ (7, 8), പൂമംഗലം (8), ചൂണ്ടല്‍ (6, 7, 8), ചേലക്കര (17), കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (31), ദേശമംഗലം (11, 13, 14, 15), തിരുവില്വാമല (10), പടിയൂര്‍ (1, 13, 14),വല്ലച്ചിറ (14), മടക്കത്തറ (6, 7, 8, 14), പെരിഞ്ഞാനം (12), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാര്‍ഡുകളും), വെസ്റ്റ് കല്ലട (എല്ലാ വാര്‍ഡുകളും), ഇടുക്കി ജില്ലയിലെ രാജക്കാട് (എല്ലാ വാര്‍ഡുകളും), കാഞ്ചിയാര്‍ (11, 12), പത്തനംതിട്ട ജില്ലയിലെ റാന്നി പഴവങ്ങാടി (12, 13, 14), താന്നിത്തോട് (8), ചിറ്റാറ്റുകര (3) എന്നീ പ്രദേശങ്ങളേയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 492 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുളളത്.

കേരളത്തില്‍ ഇന്ന് 1129 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 752 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 10,862 പേരാണ് സംസ്ഥാനത്ത് ഇനി കൊവിഡ് ചികിത്സയിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍ബിന്‍ മറ്റൊരു ജോളി ! ആദ്യം വിഷം കലര്‍ത്തിയത് ചിക്കന്‍ കറിയില്‍; ശ്രമം പരാജയപ്പെട്ടതോടെ വെബ് സൈറ്റുകളില്‍ നോക്കി പഠിച്ച ശേഷം ഐസ്‌ക്രീമിൽ എലിവിഷമുപയോഗിച്ച്‌ കൊല നടത്തി ; തന്നിഷ്‌ട പ്രകാരം ജീവിക്കാനാ  (17 minutes ago)

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം... വന്ദേമാതരം ഗാനത്തിന്റെ പ്രൊമൊ പങ്കുവച്ച് മോഹന്‍ലാല്‍  (21 minutes ago)

വീണ്ടും മോദി തന്നെ മുന്നിൽ; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന കോണ്‍ഗ്രസ് ഇതര നേതാവായി നരേന്ദ്ര മോദി  (39 minutes ago)

ആന്‍ മേരിയുടെ കൊലപാതകത്തിന് പിന്നിൽ സംഭവിച്ചത് മറ്റൊന്ന്... സഹോദരന്റെ വഴിവിട്ട ബന്ധം അതിരു കടന്നപ്പോൾ ഇരകളായത് സഹോദരിയും പെറ്റമ്മയും അച്ഛനും; ദുരൂഹ മരണത്തിൽ നിർണായകമായത് ആ ഒരൊറ്റ തെളിവ്.. ആൽബിന്‍റെ ക  (46 minutes ago)

ഹണിട്രാപ്പിൽ കുരുങ്ങിയത് സ്കൂൾ ജീവനക്കാരൻ..  (1 hour ago)

ഇനി സ്വകാര്യത പൊലീസിന്റെ കയ്യിൽ; കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ പൊലീസിനെകൊണ്ട് പരിശോധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സൈബർ വിദഗ്ധർ  (1 hour ago)

ഉത്ര വധക്കേസില്‍ സൂരജ് മാത്രം പ്രതി ..  (1 hour ago)

അമ്മയുമായി പ്രണയത്തിലായ യുവാവിന്റെ കണ്ണിൽ ഉടക്കിയത് 15കാരിയായ മകളും... അമ്മയും മകളും പരസ്പരം അറിയിക്കാതെ രഹസ്യമായി ഒരു കാമുകനേ പ്രണയിക്കുകയും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകായും ചെയ്തതോടെ സംഭവിച്ചത് മറ്റൊന  (1 hour ago)

ആശങ്ക ഉയർന്നു തന്നെ! 1564 പേര്‍ക്ക് കോവിഡ്-19; 766 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 13,839 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 25,692; 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; തിരുവനന്തപുത്ത് 434 പേര്‍ക്ക്  (1 hour ago)

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കോവിഡ്  (1 hour ago)

സഹോദരന്റെ രഹസ്യ ബന്ധത്തിന് കുടുംബം തടസമായി! സ്നേഹത്തോടെ ഉണ്ടാക്കിയ ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകിയത് കൂടപ്പിറപ്പിനും പെറ്റമ്മയ്ക്കും അച്ഛനും.... കേസിൽ നിർണായകമായത് ഒരൊറ്റ തെളിവ് .. ആൽബിൻ ലഹരിയ്ക്ക് അട  (1 hour ago)

സ്വൈരജീവിതത്തിന് പണം കണ്ടെത്താനായി സ്വത്ത് കൈക്കലാക്കാന്‍ ലക്ഷ്യമിട്ട് കുടുംബത്തെ വകവരുത്താൻ തീരുമാനിച്ചു ....  (2 hours ago)

വീണ്ടുമൊരു കൂടത്തായി! രഹസ്യ ബന്ധത്തിന് കുടുംബം തടസമായി, ഐസ്ക്രീം കഴിച്ചു മരിച്ച പതിനാറുകാരി ആന്‍മേരിയുടേത് കൊലപാതകമെന്ന് കണ്ടെത്തൽ  (2 hours ago)

മൂക്കിലെ സ്രവം മാത്രമല്ല സ്വകാര്യഭാഗത്തെ സ്രവം എടുക്കണമെന്ന് ലാബ് ജീവനക്കാരന്‍! ഒടുക്കം യുവതിയെ ചെയ്തത് മറ്റൊന്ന്... യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് സ്രവമെടുത്ത ലാബ് ജീവനക്കാരൻ അറസ്റ്റിലായതോടെ പു  (2 hours ago)

കേരളം ഭയപ്പെടേണ്ടത്...  (2 hours ago)

Malayali Vartha Recommends