കാസർഗോഡ് 15 വയസുകാരി പീഡനത്തിനിരയായി

കാസർഗോഡ് 15 വയസുകാരി പീഡനത്തിനിരയായി. ഈ മാസം 21-ന് രജിസ്റ്റർ ചെയ്ത കേസ് അനുസരിച്ച് . രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. മേൽക്കൂര നിർമാണത്തിനുവന്ന യുവാവും അയൽക്കാരനും ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്
2019 സെപ്തംബറിലും 2020 ഫെബ്രുവരിയിലുമായി രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചതായാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. . പോക്‌സോ വകുപ്പ് പ്രകാരം കാസർഗോഡ് ടൗൺ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























