Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ പി.ജി പ്രവേശനത്തിന്​ അപേക്ഷിക്കാം

25 AUGUST 2020 10:40 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ (ഗവ., എയ്​ഡഡ്​, സ്വാശ്രയ കോളജുകളില്‍) ബിരുദാനന്തര കോഴ്​സുകളിലേക്ക് 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏകജാലക സംവിധാനം വഴിയാണ്​ അപേക്ഷിക്കേണ്ടത്. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്​ട്രേഷന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 23ന്​ വൈകീട്ട്​ അഞ്ച്​ വരെ ഒാണ്‍ലൈനായി രജിസ്​റ്റര്‍ ചെയ്യാം. രജിസ്​ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

കമ്മ്യൂണിറ്റി, മാനേജ്മെന്‍റ്, സ്പോര്‍ട്​സ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റ്‌ഔട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.
വെയ്റ്റേജ് /സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ പ്രസ്​തുത വിവരങ്ങള്‍ ഓണ്‍ലൈന്‍ രജിസ്​ട്രേഷനുള്ള അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. അല്ലാത്തപക്ഷം അഡ്മിഷന്‍ സമയത്ത് രേഖകള്‍ ഹാജരാക്കിയാലും ആനുകൂല്യം ലഭിക്കില്ല.

ഓപ്ഷന്‍ കൊടുത്ത കോളജുകളിലേക്ക് അലോട്മെന്‍റ് ലഭിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും പ്രവേശനം നേടണം. അല്ലാത്തപക്ഷം തുടര്‍ന്നു വരുന്ന അലോട്മെന്‍റില്‍ പരിഗണിക്കില്ല. പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളും കോഴ്സുകളും മാത്രം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഓണ്‍ലൈന്‍ രജിസ്​ട്രേഷന്‍ ചെയ്​തതിനുശേഷം അപേക്ഷയുടെ പ്രിന്‍റ്‌ഔട്ട്‌ കോളജുകളിലേക്കോ സര്‍വകലാശാലയിലേക്കോ അയക്കണ്ട. അപേക്ഷയുടെ പ്രിന്‍റ്‌ഔട്ടും ഫീസടച്ചതിന്‍റെ രസീതും പ്രവേശന സമയത്ത് അതത് കോളജുകളില്‍ ഹാജരാക്കണം.

420 രൂപയാണ് ഓണ്‍ലൈന്‍ രജിസ്​ട്രേഷന്‍ ഫീസ്. എസ്.സി, എസ്.ടി വിഭാഗത്തിന് 100 രൂപയാണ്​ ഫീസ്​. ഏക ജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും എസ്​.ബി.െഎ കലക്​ട്​ മുഖാന്തിരം അടക്കണം. ഡി.ഡി, ചെക്ക് മറ്റു ചലാനുകള്‍ തുടങ്ങിയവ സ്വീകരിക്കില്ല.

അലോട്മെന്‍റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് മൂന്നാം അലോട്മെന്‍റിന് ശേഷം അലോട്മെന്‍റ് മെമ്മോ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. മൂന്നാമത്തെ അലോട്ട്മെന്‍റിനു ശേഷം മാത്രമേ കോളജുകളില്‍ പ്രവേശനം നേടേണ്ടതുള്ളൂ. മൂന്നാമത്തെ അലോട്ട്മെന്‍റിനു ശേഷവും ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ സര്‍വകലാശാല ഫീസ് മാത്രം അടച്ച്‌ സര്‍ട്ടിഫിക്കറ്റുകള്‍ അലോട്ട്മെന്‍റ് ലഭിച്ച കോളജില്‍ സമര്‍പ്പിച്ച്‌ താല്‍കാലിക അഡ്മിഷന്‍ നേടണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (6 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (8 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (9 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (9 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (9 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (9 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (10 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (10 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (10 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (10 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (11 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (11 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (12 hours ago)

Malayali Vartha Recommends