'കത്തിച്ചതാണ് എന്നും, എന്തൊക്കെ കത്തി എന്നും ഇത്ര കിറുകിറുത്യമായി പറയാന്‍ ഇനി ഇങ്ങേരെങ്ങാനുമാണോ തീയിട്ടത്?' തിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ട്രോളി ജോമോള്‍ ജോസഫ്
സെക്രട്ടേറിയറ്റിൽ ഫയലുകൾ അഗ്നിക്കിരയായ സംഭവത്തിൽ പുറത്തേക്ക് വരുന്ന സംശയമുനകൾ ദുരൂഹതകളിലേക്ക് നീങ്ങുകയാണ്. അത്തരം ഒരു സാഹചര്യത്തിൽ രാഷ്ട്രീയമായി തന്നെ രാഷ്ട്രീയമായി തന്നെ ചർച്ചകൾ ചൂടുപിടിക്കുകയാണ്. വാദപ്രതിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സെക്രട്ടറിയേറ്റിലെ റെക്കോര്‍ഡ്സ് റൂം കത്തിയതിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ട്രോളി ജോമോള്‍ ജോസഫ് രംഗത്ത് എത്തിയിരിക്കുകയാണ്. കത്തിച്ചതാണ് എന്നും, എന്തൊക്കെ കത്തി എന്നും ഇത്ര കിറുകിറുത്യമായി പറയാന്‍ ഇനി ഇങ്ങേരെങ്ങാനുമാണോ തീയിട്ടത് എന്ന സംശയം ജോമോള്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സെക്രട്ടറിയേറ്റിലെ റെക്കോര്‍ഡ്സ് റൂം കത്തിച്ചതാണ്. വിദേശയാത്ര, സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച ഫയലുകളാണ് കത്തി നശിച്ചത് :- ചെന്നിത്തല
കത്തിച്ചതാണ് എന്നും, എന്തൊക്കെ കത്തി എന്നും ഇത്ര കിറുകിറുത്യമായി പറയാന്‍ ഇനി ഇങ്ങേരെങ്ങാനുമാണോ തീയിട്ടത്??
എന്തരോ എന്തോ.. ഒന്നുമേ പുരിയിലയേ..
https://www.facebook.com/Malayalivartha