Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കഷായ വസ്ത്രങ്ങളും രുദ്രാക്ഷ മാലകളുംഅണിഞ്ഞ് സ്വാമി മുന്നിൽ; ആത്മീയതയിൽ മതിമറന്ന് വിദേശ വനിത ഞൊടിയിടയിൽ സ്വാമി ശരീരത്തിൽ കയറിപ്പിടിച്ചു; ആദ്യമൊന്ന് ഞെട്ടിവിറച്ച് വിദേശ വനിത; ധൈര്യം സമ്പാദിച്ച ശേഷം നടന്നത് ഭൂകമ്പം ; പിടിച്ചത് മാത്രമേ സ്വാമിക്ക് ഓർമയുള്ളൂ

26 AUGUST 2020 01:27 PM IST
മലയാളി വാര്‍ത്ത

പെണ്ണിനോടുള്ള കാമാർത്തിയുമായി മനസ്സിൽ കപടത നിറച്ച് വച്ച് ആത്മീയതയുടെ മുഖം മൂടി അണിഞ്ഞ് ഇരുന്ന ഒരു കള്ള സ്വാമിയെ പഞ്ഞിക്കിട്ട് ഒരു വിദേശ വനിത. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സ്ത്രീക്കൾക്കെല്ലാം മാതൃകയാക്കാൻ പറ്റുന്ന തരത്തിലുള്ള ധീര സംഭവം അരങ്ങേറിയത് . ആത്മീയ അന്വേഷണത്തിന്റെ ഭാഗമായെത്തിയതായിരുന്നു വിദേശ വനിത. എന്നാൽ ഇവരെ ഈ സ്വാമി കയറിപിടിക്കുകയായിരുന്നു സ്വയം പ്രഖ്യാപിത സ്വാമിയായ ഇയാൾക്ക് മുട്ടൻ പണി തന്നെ ആയിരുന്നു കിട്ടിയത്. . തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് നടന്ന സംഭവം ഇങ്ങനെ . പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ആയോധന കലയിൽ വിദഗ്ധയായ യുവതി മര്‍ദിച്ചവശനാക്കുകയായിരുന്നു . ശേഷം, പൊലീസിന് കൈമാറുകയും ചെയ്തു . തിരുവണ്ണാമലൈ പൊലീസ് പറയുന്നത് ഇങ്ങനെയാണ്. തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് ഭാഗമായാണ് അമേരിക്കൻ പൗരയായ മുപ്പതുകാരി ഇവിടെ എത്തിയത്. കഴിഞ്ഞ മാർച്ചിൽ ക്ഷേത്ര നഗരിയിൽ എത്തുകയും ചെയ്തു . ലോക്ഡൗൺ വന്നതോടെ നാട്ടിലേക്കുള്ള മടക്കം മുടങ്ങുകയായിരുന്നു . ആത്മീയതയിൽ അതീവ താല്പര്യമുള്ള യുവതി രമണ മഹർഷിയുടെ ആശ്രമത്തിനും അരുണാചല ക്ഷേത്രത്തിനും സമീപം വീട് വാടകയ്ക്ക് എടുത്തു തനിച്ചു താമസിക്കുകയായിരുന്നു . കഴിഞ്ഞ ദിവസം വീടിനു പുറത്തു നിൽകുമ്പോൾ കഷായ വസ്ത്രങ്ങളും നിറയെ രുദ്രാക്ഷ മാലകളും അണിഞ്ഞ യുവാവ് യുവതിയെ ആക്രമിക്കുകയായിരുന്നു .


വാടക വീടിനുളിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ആയിരുന്നു അയാൾ ശ്രമം നടത്തിയത് . ഞൊടിയിടയിൽ ഉണ്ടായ ആക്രമണത്തിൽ യുവതി ഞട്ടിത്തരിച്ചുവെങ്കിലും പിന്നീട് ആ ഞെട്ടലിൽ നിന്നും യുവതി മാറി .സമയം ഒട്ടും വൈകിപ്പിക്കാതെ തന്നെ അതിക്രമം ചെറുക്കുകയും ചെയ്തു . ആയോധന കലയിൽ വിദഗ്ധയായ യുവതിയുടെ പ്രത്യാക്രമണത്തിൽ യുവാവിന് സാരമായി പരുക്കേൽക്കുകയും ചെയ്തു എഴുന്നേൽക്കാൻ പോലും കഴിയാതെ ആയ യുവാവിനെ പൊലീസിനെയും നാട്ടുകാരെയും വിളിച്ചുവരുത്തി കൈമാറുകയായിരുന്നു . സ്വാമിയാണന്ന് സ്വയം പ്രഖ്യാപിച്ചു ക്ഷേത്രത്തിനു സമീപം കഴിയുന്ന നാമക്കൽ സ്വദേശി മണികണ്ഠൻ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു . സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ചു കയറൽ, ആക്രമിച്ചു പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം തുടങ്ങി കഴിഞ്ഞു .ഏതായാലും പെൺകുട്ടികൾ കാരോട്ട പോലുള്ള ആയോധന കലകൾ അഭ്യസിക്കുന്നത് തീർച്ചയായും ഇത്തരത്തിൽ ഉള്ള ഘട്ടത്തിൽ ഗുണം ചെയ്യും എന്നതിന് ഉത്തമ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (7 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (7 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (8 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (8 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (8 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (8 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (8 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (9 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (9 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (9 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (10 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (10 hours ago)

Malayali Vartha Recommends