ആലപ്പുഴയിൽ 48കാരിയെ നോട്ടമിട്ടത് ചീങ്കണ്ണി സുരേഷ്! വീട്ടില്‍ തനിച്ചായിരുന്ന തക്കം വീട്ടിലെത്തിയപ്പോൾ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്! നാട്ടിലെ പീഡനവീരൻ അറസ്റ്റിലായതിങ്ങനെ....

വീട്ടില്‍ തനിച്ചായിരുന്ന 48കാരിയെ അതിക്രമിച്ചു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.
ചീങ്കണ്ണി സുരേഷ് എന്നറിയപ്പെടുന്ന ചെങ്ങന്നൂര്‍ പിരളശേരി കല്ലുമഠത്തില്‍ സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 23ന് വൈകിട്ട് 7നാണ് സംഭവം.
വീട്ടമ്മയുടെ ഭര്‍ത്താവ് എത്തിയപ്പോള്‍ സുരേഷ് ഓടി രക്ഷപ്പെട്ടു.
അവശയായ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എസ്‌ഐ എസ്.വി. ബിജുവിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. സുരേഷ് അടിപിടിക്കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























