Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഒരുതരത്തിലും വിടില്ലന്നോ... ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കി സഖാക്കള്‍ക്ക് സന്തോഷിക്കാന്‍ സ്വപ്നയുടെ മൊഴി ചോര്‍ത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ കണ്ടുപിടിച്ചു; ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി അമിത്ഷാ; അന്വേഷണത്തിനുമേല്‍ മറ്റൊരു അന്വേഷണം നടത്തിയപ്പോള്‍ സൂപ്രണ്ടിന്റെ മുഖംമൂടി പുറത്ത്

06 SEPTEMBER 2020 08:50 AM IST
മലയാളി വാര്‍ത്ത

More Stories...

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി

പ്രമാദമായ സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെമേല്‍ കരിനിഴല്‍ ചാര്‍ത്തിയതാണ് സ്വപ്നയുടെ മൊഴി ചോര്‍ന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ തീക്കട്ടയില്‍ ഉറുമ്പരിച്ചാല്‍ എന്തു ചെയ്യും. ചോര്‍ന്നതാകട്ടെ ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും സംശയ നിഴലില്‍ നിര്‍ത്തുന്ന ഭാഗങ്ങള്‍ മാത്രം. അപ്പോള്‍ അതിന് പിന്നില്‍ സഖാക്കളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥനാണെന്ന് ബോധ്യമായി. ഇക്കാര്യം അമിത്ഷായുടെ ചെവില്‍ എത്തിയതോടെ ശക്തമായ അന്വേഷണത്തിനാണ് ഉത്തരവിട്ടത്. അന്വേഷണം കടുത്തതോടെ മറനീക്കി എല്ലാം പുറത്താകുകയാണ്.

സ്വപ്‌ന സുരേഷിന്റെ മൊഴിപ്പകര്‍പ്പ് ചോര്‍ത്തിയത് അന്വേഷണസംഘത്തിലുള്ള കസ്റ്റംസ് സൂപ്രണ്ടാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഐ.ബി കണ്ടെത്തി. മൊഴിയുടെ പകര്‍പ്പ് മൊബൈലില്‍ ചിത്രീകരിച്ചശേഷം സൂപ്രണ്ട് ബ്ലൂടുത്തുവഴി ഭാര്യയുടെ മൊബൈലിലേക്ക് അയച്ചു. അവിടെ നിന്നാണ് മറ്റ് പലര്‍ക്കും അയച്ചതെന്നും വ്യക്തമായി. ജനം ടി.വി. കോഓര്‍ഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാര്‍ക്കെതിരെ സ്വപ്ന പറഞ്ഞ ഭാഗങ്ങള്‍ മാത്രമാണ് മൊഴിയില്‍ നിന്നു ചോര്‍ന്നത്. ഇത് വിവാദമായതോടെ കസ്റ്റംസ് അസി.കമ്മിഷണര്‍ എന്‍.എസ്. ദേവിനെ അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ കുറ്റം ചെയ്തിട്ടില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ദേവ് ആവശ്യപ്പെട്ടു. അതോടെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത്കുമാര്‍ ഐ.ബിയുടെ സഹായം തേടുകയായിരുന്നു. ഐ.ബിയുടെ റിപ്പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറി. സൂപ്രണ്ടിനെതിരെ എന്തു നടപടിയെടുക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥരുമായി കമ്മിഷണര്‍ ആശയവിനിമയം നടത്തുകയാണ്. കടുത്ത നടപടിക്കാണ് സാദ്ധ്യത. കുറ്റക്കാരനായ ഉദ്യോഗസ്ഥന്‍ ഇടതുപാര്‍ട്ടികളുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ്.

അതേസമയം മൊബൈല്‍ ഫോണില്‍നിന്ന് ആര്‍ക്കൊക്കെയാണ് മൊഴിപ്പകര്‍പ്പ് അയച്ചുകൊടുത്തതെന്നും മൊഴി ചോര്‍ത്തി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ കസ്റ്റംസ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. സമാന്തരമായി കേന്ദ്ര ഏജന്‍സിയും അന്വേഷണം തുടങ്ങിയിരുന്നെന്നാണു വിവരം.

മൊഴിച്ചോര്‍ച്ച വിവാദമായതിന്റെ തൊട്ടടുത്ത ദിവസമാണ് കസ്റ്റംസിന്റെ കോഴിക്കോട് പ്രിവന്റീവ് വിഭാഗത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.എസ്. ദേവിനെ അന്വേഷണസംഘത്തില്‍നിന്നു പ്രവിന്റീവ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ നിയമവിഭാഗത്തിലേക്കു മാറ്റിയത്. മൊഴിച്ചോര്‍ച്ചയുമായി ഈ ചുമതലാ മാറ്റത്തിന് ബന്ധമുണ്ടോയെന്ന് കസ്റ്റംസ് വ്യക്തമാക്കിയതുമില്ല.

സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസ് പ്രിവിന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ സമ്മതിച്ചു. മൊഴിച്ചോര്‍ച്ചയില്‍ നടപടിയുണ്ടായില്ലെന്നും പ്രചരിക്കുന്നത് വ്യാജവിവരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

മൊഴി ചോര്‍ത്തിയെന്ന് ആരോപണമുയര്‍ന്ന ഉദ്യോഗസ്ഥനും ഇത് നിഷേധിച്ചു. തനിക്കിതേക്കുറിച്ചൊന്നും അറിയില്ലെന്നും ചാനലുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്തകള്‍ കണ്ടത് മാത്രമേ അറിയൂവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്വപ്നയുടെ മൊഴി മുതിര്‍ന്ന ഉദ്യോഗസ്ഥനെ കാണിക്കാന്‍ ചോദ്യംചെയ്യുന്ന മുറിയില്‍നിന്ന് കൊടുത്തയച്ചതോടെയാണ് ചോര്‍ച്ച ആരംഭിച്ചത്. ഓരോ പേജുകളായാണ് കൊടുത്തയച്ചത്. ഇതിനിടയിലാണ് മൊബൈല്‍ ഫോണില്‍ ഇത് പകര്‍ത്തിയത്. ഇതാണ് പിന്നീട് ബ്‌ളൂടൂത്ത് ഉപയോഗിച്ച് പകര്‍പ്പ് ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഫോണിലേക്കയച്ചത്. ഈ ഫോണില്‍ നിന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം അയച്ചത്. ഇത് ഉന്നത ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയായി. ഇത് ബിജെപി ഏറ്റെടുത്തതോടെയാണ് അന്വേഷണം വരുന്നത്. അതോടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കാര്യം ഓക്കെയായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (11 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (20 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (25 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (29 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (39 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Malayali Vartha Recommends