Widgets Magazine
28
Oct / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശിവശങ്കറിന് ഇനി ഉഴിച്ചിലും പിഴിച്ചിലും ഇ.ഡി വക; ഒപ്പം കസ്റ്റംസും; സൂപ്പര്‍ പവറില്‍ നിന്നും പ്രതിസ്ഥാനത്തേക്ക്; ഒരു പ്രമുഖന്റെ പതനം ഇങ്ങനെ? മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തിനുള്ള പങ്ക്; മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തം; കേസിന്റെ നാള്‍വഴികള്‍


ഇന്ന് കോവിഡ് 25000 കടക്കും; പ്രതിപക്ഷ നേതാവിന്റെ പ്രവചനം; ശിവശങ്കര്‍ രോഗലക്ഷണം, രോഗം മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും; സമരങ്ങള്‍ക്ക് തടയിടാന്‍ പൊടികൈയുമായി പിണറായി സര്‍ക്കാര്‍


ലീഗിന് വര്‍ഗ്ഗീയ മുഖം; കോണ്‍ഗ്രസിന് നട്ടെല്ലില്ല; യു.ഡി.എഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ; മുസ്ലിംലീഗിന്റെ നിലപാട് യു.ഡി.എഫില്‍ നിന്നും സാമുദായിക സംഘടനകളെ അകറ്റുന്നു; സംവരണം വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്


ശിവശങ്കര്‍ കസ്റ്റഡിയില്‍... ഇഡിയുടെ വാഹനത്തില്‍ ശിവശങ്കറിനെ കൊണ്ടു പോയി... ശിവശങ്കറിന് ഇഡി സമന്‍സ് കൈമാറി, കസ്റ്റഡിയിലെടുത്തത് ആശുപത്രിയില്‍ നിന്ന്... അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും


പെട്ടുപോയി... സ്വര്‍ണ്ണക്കടത്ത് കേസ് മുഴുവനായും എം. ശിവശങ്കറിന്റെ തലയില്‍ ചാരി മുഖ്യമന്ത്രി പിണറായി വിജയനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊതു തെരഞ്ഞടുപ്പിന് മുമ്പ് രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ആളുകളൊക്കെ ആ വീഡിയോ കണ്ടിട്ടാണോ നോക്കുന്നത് എന്ന് തോന്നി; അന്ന് ആ കണ്ടകട്ർ പിടിച്ച് വലിച്ചില്ലായിരുന്നെങ്കിൽ ഞാൻ; ഇപ്പോൾ എന്റെ രണ്ടു തുണ്ട് വീഡിയോ ഇറങ്ങിയിട്ടുണ്ട് എന്ന് കൂളായി പറയാൻ പഠിച്ചു ; നഗ്ന വീഡിയോ പ്രചരിച്ച ശേഷം സംഭവിച്ചത്

01 OCTOBER 2020 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

വള്ളങ്ങളും ചെറു ബോട്ടുകളും നിര്‍ത്തിയിടാന്‍ ബേപ്പൂരില്‍ നിര്‍മ്മിച്ച ലോ ലെവല്‍ ബെര്‍ത്തിങ് ജെട്ടി പ്രവര്‍ത്തന സജ്ജം

കുറ്റപത്രത്തിൽ പേര് വന്നാൽ തിരിഞ്ഞൊന്നും നോക്കില്ല; തീർച്ചയായും രാജിവയ്‌ക്കും ; പ്രശ്നങ്ങളെ രാഷ്ട്രീയമായി നേരിട്ട് കൊണ്ടിരിക്കുകയാണ്; വെല്ലുവിളിച്ച് കാരാട്ട് റസാഖ്

സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും മാത്രമല്ല കോഫെപോസ; സരിത് ഉൾപ്പെടെ 7 പേർക്കെതിരെകൂടി കോഫെപോസ (കള്ളക്കടത്തു തടയൽ നിയമം) ചുമത്താൻ കസ്റ്റംസ്; നടപടികൾക്ക് തുടക്കം

ഖാദി ബോര്‍ഡ് നഷ്ടത്തില്‍, പക്ഷേ സെക്രട്ടറിയ്ക്ക് ശമ്പളം മൂന്നരലക്ഷം! ബോര്‍ഡ് യോഗത്തിന്റെ അംഗീകാരമില്ലാതെ ശമ്പള വര്‍ധനയില്‍ തീരുമാനമെടുത്തത് ദുരൂഹം

ശിവശങ്കറിന്റെ കയ്യിൽ ഇഡി സമൻസ് കൈ മാറി; കൊച്ചിയിലെ ഓഫീസിലേക്ക് സ്വന്തം വണ്ടിയിലോ ഞങ്ങൾക്കൊപ്പമോ എത്താൻ നിർദേശം; ഒടുവിൽ എണ്ണത്തോണിയിൽ നിന്നും അവരുടെ വണ്ടിയിൽ ഇഡിയുടെ തട്ടകത്തിലേക്ക് ; അധികാര കേന്ദ്രത്തിൽ നിയന്ത്രണങ്ങളുടെ ചുക്കാൻ പിടിച്ച മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി ഒടുവിൽ അറസ്റ്റിലേക്ക് ; വഞ്ചിയൂർ ആശുപത്രിയിൽ നടന്നത് നാടകീയ സംഭവ വികാസങ്ങൾ

വിജയ് പി. നായര്‍ക്കെതിരെ പ്രതികരിച്ചതിന് പിന്നാലെ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി ന്നു. ലൈംഗികതയെക്കുറിച്ചും , സമകാലീന സംഭവങ്ങളില്‍ സ്വന്തം നിലപാട് വ്യക്തമാക്കിയിരുന്ന ശ്രീലക്ഷ്മി തന്നോട് പ്രതികരിക്കുന്നവരോട് കുറച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. തന്റെ വീഡിയോകളും ചിത്രങ്ങളും എടുത്ത് നിരവധി യൂട്യൂബ് ചാനലുകള്‍ അശ്ലീലത പറഞ്ഞ് പണം നേടുന്നുണ്ടെന്നും അത്തരക്കാരോട് രൂക്ഷമായ ഭാഷയിലാണ് ശ്രീലക്ഷ്മി പ്രതികരിക്കുന്നത്

കുറിപ്പിന്റെ പൂർണ്ണ രൂപം

ഇത്രയും നാളും എന്റെ പോസ്റ്റുകളുടെ അടിയില്‍ വന്ന് എന്റെ ശരീരഭാഗങ്ങളെ പറ്റി വൃത്തികേട് പറഞ്ഞപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത?'കളി തരുമോ ? സൈസ് എത്രയാ ? നന്നായി ഫ്ലൂട്ട് വായിക്കാന്‍ അറിയാമല്ലോ ' എന്നൊക്കെ ചോദിച്ചപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത? ഇന്നീ മാനവികതക്കും വയലന്‍സിനുമെതിരെ പോസ്റ്റിടുന്ന ഒരുത്തരേം ഒരു വാക്ക് പ്രതിഷേധിക്കാന്‍ കണ്ടില്ലല്ലോ?

എന്റെ ഫോണ്‍നമ്ബര്‍ അശ്ലീല ഗ്രൂപ്പില്‍ പ്രചരിച്ചപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത? എന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് വീഡിയോ പ്രചരിച്ചപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത? അതെന്ത് നീതിയാണ്? എത്ര എത്ര ദിവസം ഉറങ്ങാന്‍ പറ്റാതെ വയലന്‍സിന് ഇരയായി മെന്റല്‍ ട്രോമയില്‍ കഴിഞ്ഞിട്ടുണ്ട് എന്ന് അറിയുമോ?നഗ്നവീഡിയോ പ്രചരിക്കുമ്ബോള്‍ ഒരു പെണ്‍കുട്ടിക്കുണ്ടാവുന്ന മാനസിക സംഘര്‍ഷം നിങ്ങള്‍ക്കറിയുമോ?


വഴിയിലൂടെ നടക്കുമ്ബോളും ബസില്‍ പോകുമ്ബോളും ഒക്കെ ആള്‍ക്കാര്‍ നമ്മളേ നോക്കുമ്ബോള്‍ ' ഇവരൊക്കെ ആ വീഡിയോ കണ്ടിട്ടാണോ എന്നേഷിങ്ങനെ തുറിച്ച്‌ നോക്കുന്നത്' എന്നോര്‍ത്ത് ഞാന്‍ ആകെ തകര്‍ന്ന് പോയപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ മാനവികത? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയാം.നഗ്നവീഡിയോ പ്രചരിച്ച അന്ന് ഞാന്‍ കിഴക്കേക്‌ഓട്ടയില്‍ നിന്ന് കമലേശ്വരത്ത് ട്യൂഷന്‍ എടുക്കാന്‍ പോകുകയായിരുന്നു. സ്വബോധം നഷ്ടപ്പെട്ട് ഓര്‍മയില്ലാതെ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ഡോര്‍ തുറന്ന് ഇറങ്ങാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

അന്ന് ആ കണ്ടക്ടറും ആ ബസിലുളള ആള്‍ക്കാരും എന്നേ വിളിക്കാത്ത ചീത്തയില്ല.ആത്മഹത്യ ചെയ്യാനൊന്നും പോയതല്ല ഞാന്‍ , സ്റ്റോപ്പ് എത്തീ ബസ് നിര്‍ത്തീ എന്ന് എനിക്ക് അങ്ങ് പെട്ടെന്ന് തോന്നി ! ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ വാതില്‍ തുറന്നു ഇറങ്ങാന്‍ പോയി ഞാന്‍. കണ്ടക്ടര്‍ പുറകീന്ന് വലിച്ച്‌ അകത്തിട്ടില്ലെങ്കില്‍ ഇന്ന് ഈ എഴുതുന്ന ഞാന്‍ ഇല്ല.ഒരു നിമിഷം കണ്ടകട്ര്‍ കണ്ടില്ലായിരുന്നുവെങ്കില്‍ പിറ്റേദിവസം പത്രങ്ങളില്‍ തലക്കെട്ട് വന്നേനേ.യുവതിയുടെ നഗ്നവീഡിയോ പ്രചരിച്ചതില്‍ മനംനോന്ത് യുവതി ബസില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു എന്ന്. അങ്ങനെ അന്ന് സംഭവിച്ചിരുന്നെങ്കില്‍ , ഇനിയും വേറൊരു പെണ്‍കുട്ടിക്ക് അങ്ങനെ സംഭവിച്ചാല്‍ ഇന്ന് ഈ മാനവികത ഉയര്‍ത്തുന്ന എല്ലാവരും പ്രതികരിക്കും എന്ന് വിശ്വസിക്കാന്‍ ഞാന്‍ മണ്ടി അല്ല.

അത്രയും വലിയ ട്രോമയില്‍ നിന്ന് ' എന്റെ രണ്ട് തുണ്ട് വീഡിയോ ഇറങ്ങിയിട്ടുണ്ട്' എന്ന് കൂള്‍ ആയിട്ട് പറയാന്‍ ഞാനെന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചതാണ്. കാരണം നാളെ ഒരു പെണ്‍കുട്ടിക്ക് ഈ അവസ്ഥ ഉണ്ടായാല്‍ അവര്‍ക്ക് എന്റെ ആ വാക്ക് കേള്‍ക്കുമ്ബോള്‍ അവരേപോലെ വേറേയും ഇരയായ സ്ത്രീകളുണ്ടെന്നും അതിലൊന്നും അവര്‍ തളര്‍ന്നിട്ടില്ല എന്ന് ബോധിപ്പിക്കാന്‍ വേണ്ടിയും അങ്ങനെ അവരേ മെന്റലീ സപ്പോര്‍ട്ട് ചെയ്യാനൂം ബോധപൂര്‍വ്വം മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച്‌ സംസാരിച്ചതാണ് ഞാന്‍.  .....
അതും തമ്ബ്നെയിലിട്ട് എന്നേ ട്രോളിക്കോണ്ട് കാശുണ്ടാക്കുന്ന കുറേ യൂഡ്യൂബ് ഊളകള്‍ ഉണ്ട്. അവരോട് എനിക്ക് ഒന്നേ പറയാന്‍ ഉളളൂ. മറ്റൊരാളുടെ സ്വാകാര്യത വിറ്റ് ജീവിക്കരുത് എന്ന മാത്രമേ പറയാനുള്ളു ...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുജോലിക്കാരെ തൊഴിലുടമ നേരിട്ടെത്തി സ്വീകരിക്കുന്ന സംവിധാനത്തിനു ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ തുടക്കം  (2 minutes ago)

ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന വാഗ്ദാനവുമായി തുടങ്ങിയ ഹെല്‍പ് ലൈന്‍; അഞ്ച് ദിവസത്തെ കോഴ്സിന് 5000 ഡോളർ ഫീസ്, കോഴ്സില്‍ പങ്കെടുത്തവരില്‍ പലരെയും സാമ്പത്തികമായും ലൈംഗികമായും ചൂഷണം, അവസാനം 60  (19 minutes ago)

കുറ്റപത്രത്തിൽ പേര് വന്നാൽ തിരിഞ്ഞൊന്നും നോക്കില്ല; തീർച്ചയായും രാജിവയ്‌ക്കും ; പ്രശ്നങ്ങളെ രാഷ്ട്രീയമായി നേരിട്ട് കൊണ്ടിരിക്കുകയാണ്; വെല്ലുവിളിച്ച് കാരാട്ട് റസാഖ്  (21 minutes ago)

മണിക്കൂറുകള്‍ നീണ്ട ചോദ്യ ചെയ്യൽ; നൂറോളം ചോദ്യങ്ങൾ;ഒന്നില്‍ നിന്നു പോലും ഒഴിഞ്ഞു മാറിയില്ല;ചോദ്യം ചെയ്യലിനിടയില്‍ ഇടവേള വേണമെന്ന് ആവശ്യപ്പെട്ടില്ല;ശാന്തനായിരുന്ന മണിക്കൂറുകൾ;അത്രത്തോളം ഊര്‍ജമുള്ള മനുഷ  (28 minutes ago)

ശിവശങ്കറിന് ഇനി ഉഴിച്ചിലും പിഴിച്ചിലും ഇ.ഡി വക; ഒപ്പം കസ്റ്റംസും; സൂപ്പര്‍ പവറില്‍ നിന്നും പ്രതിസ്ഥാനത്തേക്ക്; ഒരു പ്രമുഖന്റെ പതനം ഇങ്ങനെ? മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തിനുള്ള പങ്ക്; മുഖ്യമന്  (29 minutes ago)

സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും മാത്രമല്ല കോഫെപോസ; സരിത് ഉൾപ്പെടെ 7 പേർക്കെതിരെകൂടി കോഫെപോസ (കള്ളക്കടത്തു തടയൽ നിയമം) ചുമത്താൻ കസ്റ്റംസ്; നടപടികൾക്ക് തുടക്കം  (35 minutes ago)

ഇന്ന് കോവിഡ് 25000 കടക്കും; പ്രതിപക്ഷ നേതാവിന്റെ പ്രവചനം; ശിവശങ്കര്‍ രോഗലക്ഷണം, രോഗം മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും; സമരങ്ങള്‍ക്ക് തടയിടാന്‍ പൊടികൈയുമായി പിണ  (46 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 160 രൂപ കുറഞ്ഞു  (55 minutes ago)

ലീഗിന് വര്‍ഗ്ഗീയ മുഖം; കോണ്‍ഗ്രസിന് നട്ടെല്ലില്ല; യു.ഡി.എഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ; മുസ്ലിംലീഗിന്റെ നിലപാട് യു.ഡി.എഫില്‍ നിന്നും സാമുദായിക സംഘടനകളെ അകറ്റുന്നു; സംവരണം വേണമെന്നാണ് ക  (1 hour ago)

വീട് വൃത്തിയാക്കാന്‍ അറിയാമോ?  (1 hour ago)

ശിവശങ്കറിന്റെ കയ്യിൽ ഇഡി സമൻസ് കൈ മാറി; കൊച്ചിയിലെ ഓഫീസിലേക്ക് സ്വന്തം വണ്ടിയിലോ ഞങ്ങൾക്കൊപ്പമോ എത്താൻ നിർദേശം; ഒടുവിൽ എണ്ണത്തോണിയിൽ നിന്നും അവരുടെ വണ്ടിയിൽ ഇഡിയുടെ തട്ടകത്തിലേക്ക് ; അധികാര കേന്ദ്രത്ത  (1 hour ago)

ഇന്ത്യന്‍ സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സമന്വയിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനുമായി 2022-ഓടെ 5 തിയറ്റര്‍ കമാന്‍ഡുകള്‍ രൂപീകരിക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

പ്രവാസികൾക്കുൾപ്പടെ അഞ്ച് ലക്ഷം റിയാല്‍ വീതം നല്‍കാന്‍ തീരുമാനം; കൊറോണ വ്യാപനം നൽകിയ തിരിച്ചടികളിൽ നിന്ന് കരകയറാൻ പ്രവാസികൾക്ക് ആശ്വാസവാക്കുമായി അറബ് രാഷ്ട്രം  (1 hour ago)

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി  (2 hours ago)

ആശുപത്രിയിലേക്ക് പോകുംവഴി പ്രസവം; പിന്നെ അനാഥാലയം തിരക്കിയുള്ള നെട്ടോട്ടത്തിൽ കടയിൽ നിന്ന് കത്രിക വാങ്ങി പൊക്കിൾകൊടി മുറിച്ചു, ഗർഭസ്ഥശിശുവിന്റെ പിതൃത്വത്തെ ചൊല്ലി തര്ക്കിച്ച്‌ അകന്ന് കഴിഞ്ഞ് ദമ്പതികൾ,  (2 hours ago)

Malayali Vartha Recommends