Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഫൈസലിന്റെ മിനി കൂപ്പര്‍! സ്വര്‍ണക്കള്ളക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലാണെന്ന് പുറത്തുവരികയും ഇയാള്‍ കസ്റ്റംസ് പിടിയിലാവുകയും ചെയ്തിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും കുരുക്കിലേക്ക്

01 OCTOBER 2020 10:32 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കള്ളക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലാണെന്ന് പുറത്തുവരികയും ഇയാള്‍ കസ്റ്റംസ് പിടിയിലാവുകയും ചെയ്തിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും കുരുക്കിലേക്ക്. 2017ല്‍ കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രത യാത്ര കൊടുവള്ളി നഗരത്തിലൂടെ നയിച്ചുവരുമ്പോള്‍ ചാടിക്കയറിയ മിനി കൂപ്പര്‍ ഇതേ കാരാട്ട് ഫൈസലിന്‍േതായിരുന്നു. ഈ ഫൈസല്‍ കോടിയേരിയുടെ മക്കളുടെ കൂട്ടകച്ചവടക്കാരനും കോഴിക്കോട്ടെ ഇടതുകൗണ്‍സിലറുമാണെന്നിരിക്കെ കോടിയേരി ബാലകൃഷ്ണന്‍ ഒരിക്കല്‍ക്കൂടി നാറാന്‍പോവുകയാണ്.

പാവപ്പെട്ടവരുടെ പടത്തലവന്‍ ജനജാഗ്രതയാ യാത്ര കോഴിക്കോട്ടെത്തിയപ്പോള്‍ ആഡംബര കാറില്‍ അലങ്കാരത്തോടെ നീങ്ങിയ സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരൊരുക്കിയ തുറന്ന ജീപ്പ് ഉപേക്ഷിച്ച് ഈ കാറില്‍തന്നെ കോടിയേരി കയറിയതുവഴി പാര്‍ട്ടിക്കും പാവപ്പെട്ടവര്‍ക്കും കളങ്കം പറ്റിയെന്നും പാര്‍ട്ടി പറഞ്ഞപ്പോള്‍ കാര്‍ ആരുടേതാണെന്ന് നോക്കിയല്ല താന്‍ കയറിയതെന്നും, കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വമാണ് കാര്യങ്ങള്‍ നോക്കി നടത്തിയതെന്നുമായിരുന്നു അന്ന് കോടിയേരിയുടെ നീതീകരണം. എന്നാല്‍ ജനജാഗ്രതാ യാത്രയുടെ പ്രധാന സ്‌പോണ്‍സര്‍ ഇതേ ഫൈസലായിരുന്നുവെന്ന് അക്കാലത്തു തന്നെ മുസ്ലീം ലീഗും കോ്ണ്‍ഗ്രസും ആരോപിച്ചപ്പോള്‍ സിപിഎം വായില്‍ നാക്കുണ്ടായിരുന്നില്ല.

കൊടുവള്ളിയിലെ പാവം സഖാക്കള്‍ ഒരുക്കിയ ശാപ്പാട് ഒഴിവാക്കി കോടിയേരി സഖാവ് ഫൈസലിന്റെ ഡിന്നറിലേക്ക് ഓടിയതിലും ലോക്കല്‍ സഖാക്കള്‍ക്ക് കലിപ്പുണ്ടായിരുന്നു. അക്കാലത്തും ഫൈസല്‍ സ്വര്‍ണക്കള്ളക്കടത്തുകാരനായിരുന്നവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വിളിച്ചുപറഞ്ഞപ്പോള്‍ പാര്‍ട്ടി ഫൈസലിന് ക്ലീന്‍ ചിട്ട് കൊടുക്കുകയായിരുന്നു.

കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള പിവൈ 01 സികെ 3000 എന്ന മിനി കൂപ്പറിലായിരുന്നു കോടിയേരിയുടെ യാത്ര. എന്നാല്‍ ഈ കൂപ്പറിന്റെ രജിസ്‌ട്രേഷന്‍ വ്യാജമാണെന്ന് ആ വിവാദത്തില്‍ പുറത്തുവന്നപ്പോഴും കോടിയേരി മൗനം പാലിക്കുകയായിരുന്നു. പോണ്ടിച്ചേരി രജിസ്‌ട്രേഷനില്‍ മാരിയമ്മന്‍ കോവിലില്‍ പാര്‍ക്കുന്ന ശിവകുമാര്‍ എന്നയാളുടെ പേരിലായിരുന്നു കൂപ്പറിന്റെ രജിസ്‌ട്രേഷനെന്നു കണ്ടെത്തിയശേഷവും പാര്‍ട്ടി മൗനം പാലിച്ചു. കൂപ്പര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വകയില്‍തന്നെ എട്ടു ലക്ഷം രൂപയുടെ തട്ടിപ്പുനടന്നതായും കണ്ടെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends